Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 25381 to 25400 of about 31266


Sl No. Government Orders No. Date Abstract
25381G.O.(Rt) 2201/2015/LSGD21/07/2015LAC- ADS Palakkad Constituency – Renovation of Palakkad Town Hall in Palakkad Municipality - Administrative Sanction -Orders issued
25382സ.ഉ(ആര്‍.ടി) 2199/2015/തസ്വഭവ21/07/2015കൊല്ലം നഗര സഭ -കിളികൊല്ലൂര്‍ സോണല്‍ ഓഫീസ്‌-ശ്രീ വി അനിലാല്‍ ഫയല്‍ ചെയ്ത OA(EKM)664/14 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
25383G.O.(Rt) 2202/2015/LSGD21/07/2015Kozhikkode Corporation-Regularisation of Unauthorised Construction in ReSurvey No .436&437 of Kasaba Village
25384സ.ഉ(ആര്‍.ടി) 2200/2015/തസ്വഭവ 21/07/2015തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതികള്‍ അംഗീകാരം നല്‍കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ്.
25385സ.ഉ(ആര്‍.ടി) 2194/2015/തസ്വഭവ 20/07/2015ആശ്രയ പദ്ധതി - തൃശൂര്‍ ജില്ല – വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍, തെക്കുംകര, കാടുകുറ്റി - എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25386സ.ഉ(ആര്‍.ടി) 2193/2015/തസ്വഭവ 20/07/2015ആശ്രയ പദ്ധതി - മലപ്പുറം ജില്ല- പൂക്കോട്ടൂര്‍, പുഴക്കാട്ടിരി, ചെറുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25387സ.ഉ(ആര്‍.ടി) 2192/2015/തസ്വഭവ 20/07/2015ആശ്രയ പദ്ധതി - തിരുവനന്തപുരം ജില്ല- മുദാക്കല്‍ ഗ്രാമപഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25388സ.ഉ(ആര്‍.ടി) 2191/2015/തസ്വഭവ20/07/2015തൃശ്ശൂര്‍ നഗര സഭ -ശ്രീ സി ജോണ്‍സിനെതിരായുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്.
25389സ.ഉ(ആര്‍.ടി) 2189/2015/തസ്വഭവ20/07/2015 കൊച്ചി നഗര സഭ ബ്രഹ്മ പുരം ഖര മാലിന്യ സംസ്കരണ പ്ലാന്റിലെസെക്യുരിറ്റി ജീവനക്കാരുടെ ടെണ്ടര്‍ മുഖേനയുളള നിയമനവും വേതനം നല്‍കിയ നടപടിയും അംഗീകരിച്ച ഉത്തരവ്.
25390സ.ഉ(ആര്‍.ടി) 2187/2015/തസ്വഭവ20/07/2015വയനാട് ടൌണ്‍ പ്ളാനറുടെ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ്
25391G.O.(Rt) 2176/2015/തസ്വഭവ20/07/2015ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് റോഡ്‌ നിര്‍മാണ ക്രമക്കേട്-അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരായ നടപടികള്‍ തീര്‍പ്പാക്കി ഉത്തരവ്
25392G.O.(Rt) 2184/2015/LSGD20/07/2015Eruvessy Grama Panchayat-Regularisation of Unauthorised Construction in ReSurvey No .8 of Eruvessy Village
25393G.O.(Rt) 2186/2015/LSGD20/07/2015Town and Country Planning Department -Leave granted orders of Sri.Pradeep.R
25394സ.ഉ(ആര്‍.ടി) 2169/2015/തസ്വഭവ 17/07/2015പുതുപ്പരിയാരം പഞ്ചായത്ത്-2007-08 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ -സാധൂകരണം
25395G.O.(MS) 237/2015/തസ്വഭവ17/07/2015സമാശ്വാസതൊഴില്‍ ദാന പദ്ധതി- കോഴിക്കോട് നഗര സഭ -ശ്രീമതി ഗീത സി വി ക്ക്‌ നിയമനം
25396G.O.(Rt) 2170/2015/തസ്വഭവ17/07/2015തൃശ്ശൂര്‍ ജില്ല അന്നമനട ഗ്രാമ പഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ 2011-12 വര്‍ഷത്തെ ഓഡിററ് റിപ്പോര്‍ട്ട്‌ ഖണ്ഡിക3.13 ലെ ഓഡിററ് തടസ്സം സാധൂകരണം
25397G.O.(Rt) 2174/2015/തസ്വഭവ 17/07/2015പട്ടികജാതി പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് വര്‍ദ്ധിപ്പിച്ച ധനസഹായം ഐ എ വൈ ഗുണഭോക്താക്കള്‍ക്കും ബാധകമാക്കി ഉത്തരവ്.
25398സ.ഉ(ആര്‍.ടി) 2166/2015/തസ്വഭവ 17/07/2015പാലക്കാട്‌ - ചെര്‍പ്പുളശ്ശേരി പഞ്ചായത്ത്‌ - 1997-98 മുതല്‍ 1999-2000 - അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്‌ - സാധൂകരണം സംബന്ധിച്ച്.
25399സ.ഉ(എം.എസ്) 236/2015/തസ്വഭവ16/07/2015നഗര കാര്യ വകുപ്പ്-മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ആശ്രിത നിയമനം-ഉത്തരവിലെ തെറ്റ് തിരുത്തി ഉത്തരവ്
25400G.O.(Rt) 2165/2015/LSGD16/07/2015Urban Affairs -Candidate advised by KPSC for appointment to the post of Municipal Secretary Grade III
Previous 20 PagesPrevious Page1261126212631264126512661267126812691270Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala