| Sl No. |
Government Orders No. |
Date |
Abstract |
| 25301 | G.O.(Rt) 1543/2015/LSGD | 25/05/2015 | Kudumbashree_ Establishment -Shri Navina Shetty-ADMC,Kasargod
|
| 25302 | സ.ഉ(ആര്‍.ടി) 1540/2015/തസ്വഭവ | 25/05/2015 | ഗ്രാമ വികസനം -ശ്രീ വി എം അബ്ദുള്‍ കാജയുടെ അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 25303 | G.O.(Rt) 1541/2015/LSGD | 25/05/2015 | Kudumbashree-Thiruvananthapuram- Deputation of Dr.Manjula Bharathy reg... |
| 25304 | G.O.(Rt) 1544/2015/LSGD | 25/05/2015 | Kudumbashree-Idukki- Extension of Deputation of Sri K S Rajeev |
| 25305 | G.O.(Rt) 1545/2015/LSGD | 25/05/2015 | Kudumbashree- Appointment of Shri.Yousuf P H on Deputation basis -Kasargode |
| 25306 | സ.ഉ(ആര്‍.ടി) 1539/2015/തസ്വഭവ | 25/05/2015 | ആശ്രയ പദധ്തി-കാസര്‍ഗോഡ് ജില്ല -കള്ളാര്‍ ,അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി |
| 25307 | സ.ഉ(ആര്‍.ടി) 1542/2015/തസ്വഭവ | 25/05/2015 | ആശ്രയ പദധ്തി-കൊല്ലം ജില്ല -ഇളമാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക്‌അനുമതി |
| 25308 | G.O.(Rt) 1535/2015/LSGD | 23/05/2015 | Kudumbasree_ Appointment of Smt Stanci A J -Thiruvananthapuram |
| 25309 | G.O.(Rt) 1526/2015/തസ്വഭവ | 22/05/2015 | തൃശ്ശൂര്‍ ജില്ല -മുറിയാട് പഞ്ചായത്ത്- ശ്രീമതി കെ കെ ഷൈനിക്ക് 27.08.11 മുതല്‍ 20.03.2012 വരെയുളള കാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 25310 | സ.ഉ(ആര്‍.ടി) 1521/2015/തസ്വഭവ | 22/05/2015 | ഗ്രാമ വികസനം -ശ്രീ ഷറസ് അസീസിന് പ്രീ സര്‍വീസ് ട്രെയിനിംഗ് പ്രവേശന കാലം വീണ്ടും ദീര്‍ഘിപ്പിച്ചു |
| 25311 | സ.ഉ(ആര്‍.ടി) 1515/2015/തസ്വഭവ | 22/05/2015 | പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10,2010-11-ഖണ്ഡിക 3,3.2,3.6 സാധൂകരണം. |
| 25312 | സ.ഉ(ആര്‍.ടി) 1528/2015/തസ്വഭവ | 22/05/2015 | നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് - എന്‍ഡോസള്‍ഫാന്‍ ഇന്‍ഡഗ്രേറ്റഡ് പാക്കേജ് - എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകള്‍ - പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ എക്സസ് നല്‍കുന്നത് - അംഗീകാരം. |
| 25313 | G.O.(MS) 173/2015/LSGD | 22/05/2015 | Thrissur Corporation – Electricity Wing – Revision of pension and other related benefits to the pensioners. |
| 25314 | G.O.(Rt) 1520/2015/LSGD | 22/05/2015 | Regional Performance Audit Wing- Expost facto sanction accorded to the officers for their journeys -orders issued |
| 25315 | സ.ഉ(ആര്‍.ടി) 1501/2015/തസ്വഭവ | 21/05/2015 | ഗ്രാമ വികസനം -ശ്രീ അബ്ദുള്‍ റൌഫ് എം കെ യുടെ അനധികൃത ഹാജരില്ലായ്മ കാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 25316 | G.O.(Rt) 1511/2015/LSGD | 21/05/2015 | LAC-ADS_2014-15,Kozhikode South Constituency- Installation of Solar High Mast Light |
| 25317 | സ.ഉ(ആര്‍.ടി) 1508/2015/തസ്വഭവ | 21/05/2015 | പഞ്ചായത്ത് -ശ്രീ എ സയിദിന് അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗകയറ്റം നല്‍കുന്ന ഉത്തരവ് |
| 25318 | G.O.(Rt) 1505/2015/LSGD | 21/05/2015 | Municipal Common Service-Kozhikkode Corporation-Dr.Sabarinath Ramamoorthy,Health Officer Grade III -Permission to Resign -Granted Orders issued
|
| 25319 | സ.ഉ(ആര്‍.ടി) 1499/2015/തസ്വഭവ | 20/05/2015 | കരവാരം ഗ്രാമ പഞ്ചായത്ത് 2010-11,2011-12 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഖണ്ഡിക3.11,ഖണ്ഡിക3.19 എന്നിവയ്ക്ക് സര്‍ക്കാര്‍ സാധൂകരണം |
| 25320 | സ.ഉ(ആര്‍.ടി) 1533/2015/തസ്വഭവ | 20/05/2015 | ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2012-13-ഖണ്ഡിക 3.2 സാധൂകരണം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala