| Sl No. |
Government Orders No. |
Date |
Abstract |
| 24961 | G.O.(Rt) 2184/2015/LSGD | 20/07/2015 | Eruvessy Grama Panchayat-Regularisation of Unauthorised Construction in ReSurvey No .8 of Eruvessy Village |
| 24962 | G.O.(Rt) 2186/2015/LSGD | 20/07/2015 | Town and Country Planning Department -Leave granted orders of Sri.Pradeep.R
|
| 24963 | സ.ഉ(ആര്‍.ടി) 2169/2015/തസ്വഭവ | 17/07/2015 | പുതുപ്പരിയാരം പഞ്ചായത്ത്-2007-08 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് -സാധൂകരണം |
| 24964 | G.O.(MS) 237/2015/തസ്വഭവ | 17/07/2015 | സമാശ്വാസതൊഴില്‍ ദാന പദ്ധതി- കോഴിക്കോട് നഗര സഭ -ശ്രീമതി ഗീത സി വി ക്ക് നിയമനം |
| 24965 | G.O.(Rt) 2170/2015/തസ്വഭവ | 17/07/2015 | തൃശ്ശൂര്‍ ജില്ല അന്നമനട ഗ്രാമ പഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2011-12 വര്‍ഷത്തെ ഓഡിററ് റിപ്പോര്‍ട്ട് ഖണ്ഡിക3.13 ലെ ഓഡിററ് തടസ്സം സാധൂകരണം |
| 24966 | G.O.(Rt) 2174/2015/തസ്വഭവ | 17/07/2015 | പട്ടികജാതി പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് വര്‍ദ്ധിപ്പിച്ച ധനസഹായം ഐ എ വൈ ഗുണഭോക്താക്കള്‍ക്കും ബാധകമാക്കി ഉത്തരവ്. |
| 24967 | സ.ഉ(ആര്‍.ടി) 2166/2015/തസ്വഭവ | 17/07/2015 | പാലക്കാട് - ചെര്‍പ്പുളശ്ശേരി പഞ്ചായത്ത് - 1997-98 മുതല്‍ 1999-2000 - അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് - സാധൂകരണം സംബന്ധിച്ച്. |
| 24968 | സ.ഉ(എം.എസ്) 236/2015/തസ്വഭവ | 16/07/2015 | നഗര കാര്യ വകുപ്പ്-മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ആശ്രിത നിയമനം-ഉത്തരവിലെ തെറ്റ് തിരുത്തി ഉത്തരവ് |
| 24969 | G.O.(Rt) 2165/2015/LSGD | 16/07/2015 | Urban Affairs -Candidate advised by KPSC for appointment to the post of Municipal Secretary Grade III |
| 24970 | G.O.(Rt) 2162/2015/LSGD | 16/07/2015 | Town and Country Planning -Charge Allowance to Smt M.V.Shary ,Deputy Town Planner |
| 24971 | 2161/2015/തസ്വഭവ | 16/07/2015 | ടൌണ്‍ പ്ലാനര്‍ ആയ ശ്രീമതി കെ എസ് ഗിരിജയുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച ഉത്തരവ് |
| 24972 | G.O.(Rt) 2160/2015/LSGD | 16/07/2015 | Town and Country Planning Department Sri.Ajayakumar. S, Chief Town Palanner (Rtd) – Terminal Leave Surrender – Sanctioned |
| 24973 | സ.ഉ(ആര്‍.ടി) 2159/2015/തസ്വഭവ | 16/07/2015 | ആലുവ നഗരസഭ -മഴക്കാല പൂര്‍വ്വ ശുചീകരണം സി.എല്‍.ആര്‍ തൊഴിലാളികളെ നിയോഗിക്കുന്നതിന് അനുമതി |
| 24974 | സ.ഉ(ആര്‍.ടി) 2158/2015/തസ്വഭവ | 16/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -കൊച്ചി നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. റ്റി.എസ് അജിയുടെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24975 | G.O.(Rt) 2156/2015/LSGD | 16/07/2015 | Interest Free Medical Advance to Smt. Sobhana I K Extension officer (Housing) Chavakkad Block Panchayat, Thrissur – Sanctioned. |
| 24976 | സ.ഉ(ആര്‍.ടി) 2154/2015/തസ്വഭവ | 16/07/2015 | പാലക്കാട് - മണ്ണാര്‍ക്കാട് പഞ്ചായത്ത് - 1997-98 മുതല്‍ 2004-05 - അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് - സാധൂകരണം സംബന്ധിച്ച് |
| 24977 | സ.ഉ(ആര്‍.ടി) 2144/2015/തസ്വഭവ | 15/07/2015 | മാരാരിക്കുളം തെക്ക് - പ്യൂണ്‍ തസ്തികയില്‍ വിരമിച്ച ശ്രീ.പി.കെ.നിര്‍മ്മലന്റെ കുടുംബ പെന്‍ഷന്‍ അവകാശികള്‍ക്ക് നല്‍കുന്നതിന് അനുമതി. |
| 24978 | സ.ഉ(ആര്‍.ടി) 2153/2015/തസ്വഭവ | 15/07/2015 | ജവഹര്‍ ഭവന പദ്ധതി-പ്രതിവര്‍ഷ തിരിച്ചടവ് പരിധി ഭേദഗതി വരുത്തിയ ഉത്തരവ് |
| 24979 | സ.ഉ(ആര്‍.ടി) 2150/2015/തസ്വഭവ | 15/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - തിരുവനന്തപുരം നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. എസ്. എ വിനോദ് കുമാറിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24980 | സ.ഉ(ആര്‍.ടി) 2145/2015/തസ്വഭവ | 15/07/2015 | തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ട് ഭേദഗതി - നിര്‍ദ്ദേശം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala