| Sl No. |
Government Orders No. |
Date |
Abstract |
| 24941 | G.O.(Rt) 2160/2015/LSGD | 16/07/2015 | Town and Country Planning Department Sri.Ajayakumar. S, Chief Town Palanner (Rtd) – Terminal Leave Surrender – Sanctioned |
| 24942 | സ.ഉ(ആര്‍.ടി) 2159/2015/തസ്വഭവ | 16/07/2015 | ആലുവ നഗരസഭ -മഴക്കാല പൂര്‍വ്വ ശുചീകരണം സി.എല്‍.ആര്‍ തൊഴിലാളികളെ നിയോഗിക്കുന്നതിന് അനുമതി |
| 24943 | സ.ഉ(ആര്‍.ടി) 2158/2015/തസ്വഭവ | 16/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -കൊച്ചി നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. റ്റി.എസ് അജിയുടെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24944 | G.O.(Rt) 2156/2015/LSGD | 16/07/2015 | Interest Free Medical Advance to Smt. Sobhana I K Extension officer (Housing) Chavakkad Block Panchayat, Thrissur – Sanctioned. |
| 24945 | സ.ഉ(ആര്‍.ടി) 2154/2015/തസ്വഭവ | 16/07/2015 | പാലക്കാട് - മണ്ണാര്‍ക്കാട് പഞ്ചായത്ത് - 1997-98 മുതല്‍ 2004-05 - അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് - സാധൂകരണം സംബന്ധിച്ച് |
| 24946 | സ.ഉ(ആര്‍.ടി) 2144/2015/തസ്വഭവ | 15/07/2015 | മാരാരിക്കുളം തെക്ക് - പ്യൂണ്‍ തസ്തികയില്‍ വിരമിച്ച ശ്രീ.പി.കെ.നിര്‍മ്മലന്റെ കുടുംബ പെന്‍ഷന്‍ അവകാശികള്‍ക്ക് നല്‍കുന്നതിന് അനുമതി. |
| 24947 | സ.ഉ(ആര്‍.ടി) 2153/2015/തസ്വഭവ | 15/07/2015 | ജവഹര്‍ ഭവന പദ്ധതി-പ്രതിവര്‍ഷ തിരിച്ചടവ് പരിധി ഭേദഗതി വരുത്തിയ ഉത്തരവ് |
| 24948 | സ.ഉ(ആര്‍.ടി) 2150/2015/തസ്വഭവ | 15/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - തിരുവനന്തപുരം നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. എസ്. എ വിനോദ് കുമാറിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24949 | സ.ഉ(ആര്‍.ടി) 2145/2015/തസ്വഭവ | 15/07/2015 | തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ട് ഭേദഗതി - നിര്‍ദ്ദേശം. |
| 24950 | സ.ഉ(ആര്‍.ടി) 2149/2015/തസ്വഭവ | 15/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -തിരുവനന്തപുരം നഗരസഭ - സൂപ്രണ്ട് തസ്തികയില്‍നിന്നും 31/05/2014 -ല്‍ വിരമിച്ച ശ്രീ.പി.മോഹനന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24951 | സ.ഉ(ആര്‍.ടി) 2148/2015/തസ്വഭവ | 15/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -കണ്ണൂര്‍ നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് ശ്രീ.പി.രാജേന്ദ്രന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 24952 | സ.ഉ(ആര്‍.ടി) 2136/2015/തസ്വഭവ | 15/07/2015 | മലപ്പുറം - കുറ്റിപ്പുറം പഞ്ചായത്ത് - മുന്‍ സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. പി.കോമളത്തിന്റെ പ്രൊബേഷന്‍ കാലയലവ് സംബന്ധിച്ച്. |
| 24953 | G.O.(Rt) 6592/2015/FIN | 15/07/2015 | Budget Estimates 2015-16 Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer credit of the 4th instalment for July2015 from Consolidated Fund of the State to the Special Treasury Savings Bank Account (STSB) of Local Governments – Sanctioned – Orders issued. |
| 24954 | സ.ഉ(ആര്‍.ടി) 2134/2015/തസ്വഭവ | 15/07/2015 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവുകള്‍ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 24955 | G.O.(Rt) 2115/2015/LSGD | 14/07/2015 | LAC- ADS Ambalappuzha Constituency -Cancellation of Administrative sanction for the work Amayida Kariland road-modified orders isued |
| 24956 | G.O.(Rt) 2114/2015/LSGD | 14/07/2015 | LAC- ADS Mattannur Constituency - 2 works– Administrative sanction accorded-orders issued
|
| 24957 | സ.ഉ(എം.എസ്) 235/2015/തസ്വഭവ | 14/07/2015 | കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് കുടുംബശ്രീയെ ചുമതലപ്പെടുത്തിയ ഉത്തരവ് |
| 24958 | സ.ഉ(ആര്‍.ടി) 2132/2015/തസ്വഭവ | 14/07/2015 | മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനന്‍ (എം.കെ.എസ്.പി) - അപകടം സംഭവിച്ച വനിതാ ലേബര്‍ ബാങ്ക് –അംഗങ്ങള്‍ക്ക് ധനസഹായം |
| 24959 | സ.ഉ(ആര്‍.ടി) 2131/2015/തസ്വഭവ | 14/07/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - എല്‍.ഡി.ക്ലാര്‍ക്ക് ശ്രീ.എന്‍.സുനില്‍രാജിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്. |
| 24960 | സ.ഉ(ആര്‍.ടി) 2129/2015/തസ്വഭവ | 14/07/2015 | മലപ്പുറം - വള്ളിക്കുന്ന് പഞ്ചായത്ത് -1998-1999 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 52 - സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala