| Sl No. |
Government Orders No. |
Date |
Abstract |
| 24861 | സ.ഉ(എം.എസ്) 333/2015/തസ്വഭവ | 31/10/2015 | ഗ്രാമപഞ്ചായത്തുകളെ നഗര സഭകളിലും മുനിസിപ്പാലിറ്റികളിലും ലയിപ്പിക്കുന്നതും, മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതും ,പഞ്ചായത്ത് ജീവനക്കാരെ നിലനിര്‍ത്തി കൊണ്ട് ഉത്തരവ് |
| 24862 | സ.ഉ(ആര്‍.ടി) 3232/2015/തസ്വഭവ | 31/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി നിയമിച്ച വരണാധികാരികളെ പ്രസ്തുത മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ്. |
| 24863 | സ.ഉ(ആര്‍.ടി) 3231/2015/തസ്വഭവ | 31/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരണാധികാരികളെ / അസിസ്റ്റന്റ് വരണാധികാരികളെ സ്ഥാന നിര്‍ദ്ദേശം ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചത് സാധൂകരിച്ച് ഉത്തരവ്. |
| 24864 | G.O.(Rt) 3229/2015/LSGD | 31/10/2015 | Special grant to Local Bodies in connection with the Sabarimala Pilgrimage 2015-16 |
| 24865 | സ.ഉ(എം.എസ്) 332/2015തസ്വഭവ | 31/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - ആന്തൂര്‍ ഒഴികെയുള്ള പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ഭരണനിര്‍വ്വഹണ കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ്. |
| 24866 | സ.ഉ(എം.എസ്) 331/2015/തസ്വഭവ | 31/10/2015 | തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ഭരണ സമിതിയെ പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെകൂടി ഭരണ സമിതിയായി ചുമതലപ്പെടുത്തിയ നടപടി സാധൂകരിച്ച് ഉത്തരവ്. |
| 24867 | G.O.(MS) 330/2015/LSGD | 30/10/2015 | Compassionate Employment Scheme -Shri Arun Prasad S T -TVM |
| 24868 | G.O.(Rt) 3220/2015/LSGD | 30/10/2015 | Deputation of Smt Sreeja V I in Tribunal for LSGIs Thiruvananthapuram |
| 24869 | G.O.(Rt) 3225/2015/LSGD | 30/10/2015 | Performance Audit Wing -Kollam Expost facto sanction accorded to the officers for their journey for performance audit to Alappuzha District panchayats-orders issued |
| 24870 | G.O.(Rt) 3223/2015/LSGD | 30/10/2015 | District Performance Audit Wing -Kollam - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued
|
| 24871 | G.O.(Rt) 3221/2015/LSGD | 30/10/2015 | District Performance Audit Wing -Thrissur - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24872 | G.O.(Rt) 3224/2015/LSGD | 30/10/2015 | District Performance Audit Wing -Ernakulam - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24873 | G.O.(Rt) 3222/2015/LSGD | 30/10/2015 | District Performance Audit Wing -Kozhikkode - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24874 | സ.ഉ(ആര്‍.ടി) 3217/2015/തസ്വഭവ | 29/10/2015 | തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കേണ്ട പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍-പരിഷ്കരിച്ച മാര്‍ഗരേഖ |
| 24875 | G.O.(MS) 328/2015/LSGD | 29/10/2015 | Panchayath Department -Compassionate Employment to Smt Sini Maniyath-Kannur |
| 24876 | സ.ഉ(ആര്‍.ടി) 3213/2015/തസ്വഭവ | 29/10/2015 | പിറവന്തൂര്‍ പഞ്ചായത്ത്- ക്ലാര്‍ക്ക് ശ്രീ. അര്‍ജുന്‍ശര്‍മ്മ ജെ.എസ് -ന് കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി. |
| 24877 | G.O.(Rt) 3215/2015/LSGD | 29/10/2015 | Town and Country Planning -Promotion and Posting of Senior Town Planner |
| 24878 | സ.ഉ(എം.എസ്) 327/2015/തസ്വഭവ | 29/10/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി തൃശൂര്‍ നഗരസഭ -ശ്രീമതി ദിവ്യ മേക്കിലേരിക്ക് നിയമനം |
| 24879 | സ.ഉ(ആര്‍.ടി) 3208/2015/തസ്വഭവ | 29/10/2015 | ചെങ്ങന്നൂര്‍ നഗരസഭ ശബരിമല തീര്‍ത്ഥാടനം-താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 24880 | G.O.(Rt) 3207/2015/LSGD | 29/10/2015 | Tribunal for LSGIs- Deputation of Shri Jayakumar K S ,TVM Corp |
Developed and maintained by Information Kerala Mission for Local Self Government Department, Kerala