| Sl No. |
Government Orders No. |
Date |
Abstract |
| 24401 | സ.ഉ(ആര്‍.ടി) 3231/2015/തസ്വഭവ | 31/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരണാധികാരികളെ / അസിസ്റ്റന്റ് വരണാധികാരികളെ സ്ഥാന നിര്‍ദ്ദേശം ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചത് സാധൂകരിച്ച് ഉത്തരവ്. |
| 24402 | G.O.(Rt) 3229/2015/LSGD | 31/10/2015 | Special grant to Local Bodies in connection with the Sabarimala Pilgrimage 2015-16 |
| 24403 | സ.ഉ(എം.എസ്) 332/2015തസ്വഭവ | 31/10/2015 | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരഞ്ഞെടുപ്പ് - ആന്തൂര്‍ ഒഴികെയുള്ള പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ഭരണനിര്‍വ്വഹണ കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ്. |
| 24404 | സ.ഉ(എം.എസ്) 331/2015/തസ്വഭവ | 31/10/2015 | തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ഭരണ സമിതിയെ പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെകൂടി ഭരണ സമിതിയായി ചുമതലപ്പെടുത്തിയ നടപടി സാധൂകരിച്ച് ഉത്തരവ്. |
| 24405 | G.O.(MS) 330/2015/LSGD | 30/10/2015 | Compassionate Employment Scheme -Shri Arun Prasad S T -TVM |
| 24406 | G.O.(Rt) 3220/2015/LSGD | 30/10/2015 | Deputation of Smt Sreeja V I in Tribunal for LSGIs Thiruvananthapuram |
| 24407 | G.O.(Rt) 3225/2015/LSGD | 30/10/2015 | Performance Audit Wing -Kollam Expost facto sanction accorded to the officers for their journey for performance audit to Alappuzha District panchayats-orders issued |
| 24408 | G.O.(Rt) 3223/2015/LSGD | 30/10/2015 | District Performance Audit Wing -Kollam - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued
|
| 24409 | G.O.(Rt) 3221/2015/LSGD | 30/10/2015 | District Performance Audit Wing -Thrissur - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24410 | G.O.(Rt) 3224/2015/LSGD | 30/10/2015 | District Performance Audit Wing -Ernakulam - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24411 | G.O.(Rt) 3222/2015/LSGD | 30/10/2015 | District Performance Audit Wing -Kozhikkode - Expost facto sanction accorded to the officers for their journey for performance audit to various block panchayats-orders issued |
| 24412 | സ.ഉ(ആര്‍.ടി) 3217/2015/തസ്വഭവ | 29/10/2015 | തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കേണ്ട പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍-പരിഷ്കരിച്ച മാര്‍ഗരേഖ |
| 24413 | G.O.(MS) 328/2015/LSGD | 29/10/2015 | Panchayath Department -Compassionate Employment to Smt Sini Maniyath-Kannur |
| 24414 | സ.ഉ(ആര്‍.ടി) 3213/2015/തസ്വഭവ | 29/10/2015 | പിറവന്തൂര്‍ പഞ്ചായത്ത്- ക്ലാര്‍ക്ക് ശ്രീ. അര്‍ജുന്‍ശര്‍മ്മ ജെ.എസ് -ന് കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി. |
| 24415 | G.O.(Rt) 3215/2015/LSGD | 29/10/2015 | Town and Country Planning -Promotion and Posting of Senior Town Planner |
| 24416 | സ.ഉ(എം.എസ്) 327/2015/തസ്വഭവ | 29/10/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി തൃശൂര്‍ നഗരസഭ -ശ്രീമതി ദിവ്യ മേക്കിലേരിക്ക് നിയമനം |
| 24417 | സ.ഉ(ആര്‍.ടി) 3208/2015/തസ്വഭവ | 29/10/2015 | ചെങ്ങന്നൂര്‍ നഗരസഭ ശബരിമല തീര്‍ത്ഥാടനം-താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 24418 | G.O.(Rt) 3207/2015/LSGD | 29/10/2015 | Tribunal for LSGIs- Deputation of Shri Jayakumar K S ,TVM Corp |
| 24419 | സ.ഉ(ആര്‍.ടി) 3203/2015/തസ്വഭവ | 28/10/2015 | മുഖ്യ നഗരാസൂത്രകന്റെ കാര്യാലയം –ശ്രീഅനസ് വൈ എ ക്ക് കൊല്ലം ജില്ലയിലേക്ക് സ്ഥലമാറ്റം |
| 24420 | സ.ഉ(ആര്‍.ടി) 3194/2015/തസ്വഭവ | 28/10/2015 | മയ്യനാട് ഗ്രാമപഞ്ചായത്ത് പ്യൂണായി സേവനമനുഷ്ഠിക്കവെ മരണപ്പെട്ട സഹൃദയന്റെ രണ്ടാം ഭാര്യയായ ശ്രീമതി.ബി.ലതാഭായിയ്ക്ക് കുടുംബപെന്‍ഷന്‍ അനുവദിക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala