| Sl No. |
Government Orders No. |
Date |
Abstract |
| 24201 | G.O.(Rt) 581/2016/LSGD | 12/02/2016 | LAC-ADS –Perinthalmanna Constituency- Road work in Vettathur GP - Administrative Sanction Accorded -Orders issued.
|
| 24202 | സ.ഉ(ആര്‍.ടി) 568/2016/തസ്വഭവ | 11/02/2016 | ആസ്തി വികസന പദ്ധതി – മഞ്ചേരി നിയോജകമണ്ഡലം –എടപ്പറ്റ പഞ്ചായത്ത് –അംഗന്‍ വാടികള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി |
| 24203 | G.O.(Rt) 572/2016/LSGD | 11/02/2016 | MGNREGA-Rolling out SECURE-Developing NREGA Data –Constituting Technical Committee |
| 24204 | G.O.(Rt) 548/2016/LSGD | 11/02/2016 | Engineering Wing-Transfer and Posting in the cadre of Assistant Executive Engineers _Orders Issued |
| 24205 | സ.ഉ(ആര്‍.ടി) 570/2016/തസ്വഭവ | 11/02/2016 | 2014-15 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ |
| 24206 | സ.ഉ(എം.എസ്) 32/2016/തസ്വഭവ | 10/02/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –പാലക്കാട് അമ്പലപ്പാറ ശ്രീ പി ഹരിദാസിന് നിയമനം |
| 24207 | സ.ഉ(ആര്‍.ടി) 564/2016/തസ്വഭവ | 10/02/2016 | ആസ്തി വികസന പദ്ധതി – മട്ടന്നൂര്‍ നിയോജകമണ്ഡലം –മാലൂര്‍ ശിവപുരം ലക്ഷം വീട് മിനി സ്റ്റേഡിയം പവലിയന്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി
|
| 24208 | G.O.(Rt) 554/2016/LSGD | 10/02/2016 | Kudumbashree-Establishment-Deputation of Smt Syamala P Malappuram –Extended |
| 24209 | സ.ഉ(ആര്‍.ടി) 555/2016/തസ്വഭവ | 10/02/2016 | ആശ്രയ- പാലക്കാട് ജില്ല-ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് -രണ്ടാം ഘട്ട പദ്ധതിക്ക്-അനുമതി. |
| 24210 | G.O.(Rt) 560/2016/LSGD | 10/02/2016 | LAC-ADS Aluva Constituency- Installation of High Mast Lights at 8 locations: Administrative Sanction Accorded -Orders issued. |
| 24211 | G.O.(Rt) 549/2016/LSGD | 10/02/2016 | LAC-ADS Peravoor Constituency- 5 Road works -Administrative Sanction Accorded -Orders issued |
| 24212 | G.O.(Rt) 544/2016/LSGD | 10/02/2016 | LAC-ADS Ranni Constituency- work s in Vadasserikkara GP-Administrative Sanction Accorded -Orders issued |
| 24213 | G.O.(Rt) 543/2016/LSGD | 10/02/2016 | LAC-ADS Thiruvalla Constituency- Road work in Peringara GP-Administrative Sanction Accorded -Orders issued |
| 24214 | G.O.(Rt) 541/2016/LSGD | 10/02/2016 | LAC-ADS Varkala Constituency- Installation of High Mast Lights at 14locations in 4 GP : Administrative Sanction Accorded -Orders issued |
| 24215 | G.O.(Rt) 540/2016/LSGD | 10/02/2016 | LAC-ADS Aruvikkara Constituency- Road work in Aruvikkara GP-Administrative Sanction Accorded -Orders issued |
| 24216 | G.O.(Rt) 559/2016/LSGD | 10/02/2016 | LAC-ADS Karunagappally Constituency- Installation of High Mast Lights at 8locations : Administrative Sanction Accorded -Orders issued.
|
| 24217 | സ.ഉ(ആര്‍.ടി) 528/2016/തസ്വഭവ | 09/02/2016 | ശൂരനാട് ഗ്രാമ പഞ്ചായത്ത് - ശ്രീ എന്‍ പരമേശ്വരന്‍ ഫയല്‍ ചെയ്ത OA(1060/15 ) നമ്പര്‍ കേസിന്റെ വിധിന്യായം പാലിച്ചു ഉത്തരവ്
|
| 24218 | സ.ഉ(ആര്‍.ടി) 537/2016/തസ്വഭവ | 09/02/2016 | ഇന്ദിര ആവാസ് യോജന പദ്ധതി –അധിക സംസ്ഥാന വിഹിതം 2016-17 വാര്‍ഷിക പദ്ധതി ഗ്രീന്‍ ബുക്ക് ഡോകുമെന്ററില്‍ ഉള്‍പ്പെടുത്തുന്നത് പദ്ധതി പ്രപ്പോസലിന് അനുമതി |
| 24219 | സ.ഉ(എം.എസ്) 30/2016/തസ്വഭവ | 09/02/2016 | വാര്‍ഷിക ധന കാര്യ പത്രികകള്‍ സ്റ്റേറ്റ് ഓഡിററ് വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനു ഇ സബ്മിഷന്‍ നടപ്പിലാക്കി ഉത്തരവ് |
| 24220 | സ.ഉ(ആര്‍.ടി) 518/2016/തസ്വഭവ | 09/02/2016 | തൃക്കാക്കര നഗര സഭ- 15 ബില്‍ കളക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ 3 മാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിനു അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala