Sl No. |
Government Orders No. |
Date |
Abstract |
2501 | സ.ഉ(എം.എസ്) 75/2023/LSGD | 17/03/2023 | പഞ്ചായത്ത് ജീവനക്കാര്യം |
2502 | സ.ഉ(ആര്‍.ടി) 641/2023/LSGD | 17/03/2023 | ജീവനക്കാര്യം-വയനാട് ജില്ലാ ശുചിത്വമിഷൻ |
2503 | സ.ഉ(ആര്‍.ടി) 640/2023/LSGD | 17/03/2023 | ജീവനക്കാര്യം-പത്തനംതിട്ട ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം |
2504 | സ.ഉ(ആര്‍.ടി) 634/2023/LSGD | 17/03/2023 | തിരുവനന്തപുരം നഗരസഭ-മാജിക് പ്ലാനറ്റ്-ഡിഫറൻ്റ് ആർട് സെൻ്റർ-ഭിന്നശേഷി കലോൽസവം-തനത് ഫണ്ടിൽ നിന്നും ധനസഹായം സംബന്ധിച്ച് |
2505 | സ.ഉ(എം.എസ്) 47/2023/FIN | 17/03/2023 | മിഷണറികൾ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്തേവാസികൾ മുതലായവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് ഭേദഗതി വരുത്തിയ ഉത്തരവ് |
2506 | സ.ഉ(ആര്‍.ടി) 639/2023/LSGD | 17/03/2023 | അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നതുമായും ഒറ്റത്തവണ ഉപയേഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനവുമായും ബന്ധപ്പെട്ട ഏകീകരിച്ച മാർഗ്ഗനിർദ്ദേശം സംബന്ധിച്ച ഉത്തരവ് |
2507 | സ.ഉ(ആര്‍.ടി) 635/2023/LSGD | 17/03/2023 | പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം സംബന്ധിച്ച് |
2508 | സ.ഉ(ആര്‍.ടി) 620/2023/LSGD | 16/03/2023 | പെരുവന്താനം ഗ്രാമപഞ്ചായത്ത്-WA No.1651/2022 ൻമേൽ ബഹുമാനപ്പെട്ട ഹൈക്കോടതി 09.02.2023ലെ ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് |
2509 | സ.ഉ(ആര്‍.ടി) 627/2023/LSGD | 16/03/2023 | കുടുംബശ്രീ-സംസ്ഥാനമിഷൻ-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
2510 | സ.ഉ(ആര്‍.ടി) 631/2023/LSGD | 16/03/2023 | പാലക്കാട്-വെള്ളിനേഴി ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
2511 | സ.ഉ(ആര്‍.ടി) 632/2023/LSGD | 16/03/2023 | പാലക്കാട്-പെരുമാട്ടി ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച് |
2512 | സ.ഉ(ആര്‍.ടി) 628/2023/LSGD | 16/03/2023 | അജൈവ പാഴ്വസ്തുക്കൾ-വാതിൽപ്പടി ശേഖരണം-കലണ്ടറും പ്രവർത്തന മാർഗ്ഗരേഖയും സംബന്ധിച്ച് |
2513 | G.O.(Rt) 630/2023/LSGD | 16/03/2023 | Smart City Thiruvananthapuram Limited- Reconstitution of Board of Directors - Orders Issued |
2514 | സ.ഉ(ആര്‍.ടി) 622/2023/LSGD | 16/03/2023 | വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം |
2515 | G.O.(Rt) 625/2023/LSGD | 16/03/2023 | AMRUT 2.0 – Release of an amount of Rs. 103,31,36000/- to provide funds in advance towards ULB share corresponding to the central share sanctioned for the implementation of SWAP 1 under AMRUT2.0 - Orders issued |
2516 | സ.ഉ(ആര്‍.ടി) 621/2023/LSGD | 16/03/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-ജില്ലാതല സാങ്കേതിക സമിതി-എഞ്ചിനീയർമാരുടെ കാലാവധി നീട്ടിയത് സംബന്ധിച്ച് |
2517 | സ.ഉ(ആര്‍.ടി) 610/2023/LSGD | 15/03/2023 | വിശാലകൊച്ചി വികസന അതോറിറ്റി-ഉത്തരവ് റദ്ദ് ചെയ്തത് സംബന്ധിച്ച് |
2518 | സ.ഉ(ആര്‍.ടി) 619/2023/LSGD | 15/03/2023 | WP(C)-7844/2023(എസ്)-ഖരമാലിന്യ പരിപാലനചട്ടം 2016-പ്രചാരണ പ്രവർത്തനങ്ങൾ-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
2519 | G.O.(Rt) 618/2023/LSGD | 15/03/2023 | Direction of Hon’ble High Court of Kerala on WP(C) No.7844 of 2023 (S) – Campaign for Compliance
of Solid Waste Management Rules, 2016 by Local Self Governments Clarification on gap assessment - Orders issued |
2520 | സ.ഉ(എം.എസ്) 72/2023/LSGD | 15/03/2023 | പഞ്ചായത്ത് ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala