Sl No. |
Government Orders No. |
Date |
Abstract |
2461 | G.O.(Rt) 353/2024/LSGD | 13/02/2024 | RKDP- Financial assistance from KfW as Climate Loan Kerala under Kerala Climate Resilience Programme Accompanying Measures Grant of Euro 2 million-Consultancy Services for Capacity Development for Risk-informed and Effective Urban Planning and Policy Formulation - Committee for evaluating deliverables- Constituted -Orders issued.
|
2462 | സ.ഉ(ആര്.ടി) 358/2024/LSGD | 13/02/2024 | പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ട്-ഇൻഫർമേഷൻ കേരള മിഷൻ-പ്രോപ്പോസൽ തയ്യാറാക്കൽ-കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
|
2463 | സ.ഉ(ആര്.ടി) 348/2024/LSGD | 12/02/2024 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം-നാലാംഗഡു ത്രൈമാസ മുതൽ തിരിച്ചടവിനു വേണ്ടിയുള്ള തുക അനുവദിച്ച ഉത്തരവ് |
2464 | സ.ഉ(ആര്.ടി) 343/2024/LSGD | 12/02/2024 | കുടുംബശ്രീ-ജീവനക്കാര്യം |
2465 | സ.ഉ(ആര്.ടി) 349/2024/LSGD | 12/02/2024 | 2024 ലെ തദ്ദേശദിനാഘോഷം -പ്രദർശന മേള-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
2466 | G.O.(Rt) 341/2024/LSGD | 11/02/2024 | KSWMP-Conduct of training to Haritha Karma Sena members of all ULBs -Honorarium-Sanction accorded-Orders issued. |
2467 | സ.ഉ(ആര്.ടി) 340/2024/LSGD | 10/02/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
2468 | സ.ഉ(ആര്.ടി) 339/2024/LSGD | 09/02/2024 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
2469 | സ.ഉ(ആര്.ടി) 336/2024/LSGD | 09/02/2024 | 2021-22 വർഷം സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
2470 | G.O.(Rt) 338/2024/LSGD | 09/02/2024 | RKI–Two road works executed by PMU-Tender accepted - Orders issued |
2471 | G.O.(Rt) 337/2024/LSGD | 09/02/2024 | Transition of Haritha Mithram Application from Keltron to Information Kerala Mission (IKM)-
Sanction accorded - Orders issued.
|
2472 | സ.ഉ(ആര്.ടി) 333/2024/LSGD | 09/02/2024 | കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ-ABC പദ്ധതി-കരാർ ജീവനക്കാർക്ക് വേതനം വർദ്ധിപ്പിച്ചത് സംബന്ധിച്ച് |
2473 | സ.ഉ(ആര്.ടി) 324/2024/LSGD | 08/02/2024 | കോട്ടയം-കിടങ്ങൂർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പ്രതിപൂരണം സംബന്ധിച്ച് |
2474 | സ.ഉ(ആര്.ടി) 321/2024/LSGD | 08/02/2024 | LID & EW -ജീവനക്കാര്യം |
2475 | സ.ഉ(ആര്.ടി) 319/2024/LSGD | 08/02/2024 | LID & EW -ജീവനക്കാര്യം |
2476 | സ.ഉ(ആര്.ടി) 330/2024/LSGD | 08/02/2024 | ശുചിത്വമിഷൻ-ജീവനക്കാര്യം |
2477 | G.O.(Rt) 332/2024/LSGD | 08/02/2024 | KSWMP-Hiring Consultancy Services for Kerala Solid Waste Management Project -Evaluation Committee-Re-Constituted -Orders issued |
2478 | സ.ഉ(ആര്.ടി) 329/2024/LSGD | 08/02/2024 | കുടുംബശ്രീ സംസ്ഥാന മിഷൻ-ജീവനക്കാര്യം |
2479 | സ.ഉ(ആര്.ടി) 323/2024/LSGD | 08/02/2024 | കുടുംബശ്രീ-ജീവനക്കാര്യം |
2480 | സ.ഉ(ആര്.ടി) 326/2024/LSGD | 08/02/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര-വ്യവസായ-വാണിജ്യ-ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 31.03.2024 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala