Sl No. |
Government Orders No. |
Date |
Abstract |
2401 | G.O.(Rt) 438/2024/LSGD | 23/02/2024 | Projects under AMRUT 1.0 -decision of 35th SHPSC no.35AA.3-revoking the decision of 34th SHPSC -Sanctioned-Orders issued |
2402 | സ.ഉ(ആര്.ടി) 430/2024/LSGD | 23/02/2024 | മലപ്പുറം-അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്-ഭവന നിർമ്മാണം-ആനുകൂല്യം സംബന്ധിച്ച ഉത്തരവ് |
2403 | സ.ഉ(ആര്.ടി) 434/2024/LSGD | 23/02/2024 | നഗരകാര്യം-ജീവനക്കാര്യം |
2404 | സ.ഉ(ആര്.ടി) 428/2024/LSGD | 23/02/2024 | ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻ.എസ്.എ.പി)-സോഷ്യൽ ഓഡിറ്റ് നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം-ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
2405 | സ.ഉ(ആര്.ടി) 433/2024/LSGD | 23/02/2024 | വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം-സാധൂകരണം സംബന്ധിച്ച് |
2406 | G.O.(Rt) 435/2024/LSGD | 23/02/2024 | Kudumbashree- Back to School- Strengthening Community Organisations- permission to conduct a
session by the Exe. Director at the Lal Bahadur Shastri National Academy of Administration, Mussoorie on 29.02.2024 - Sanctioned -Orders issued.
|
2407 | സ.ഉ(ആര്.ടി) 432/2024/LSGD | 23/02/2024 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ 22/01/2024 ൽ നടന്ന യോഗത്തിൻ്റെ നടപടികുറിപ്പിലെ ഖണ്ഡിക 4.97 തീരുമാനം - സംബന്ധിച്ച് |
2408 | സ.ഉ(ആര്.ടി) 427/2024/LSGD | 22/02/2024 | ജില്ലാപഞ്ചായത്തുകളുടെ മണ്ണ് പരിശോധനാ പ്രോജക്റ്റുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥരെയും വെറ്റിംഗ് ഉദ്യോഗസ്ഥരെയും നിശ്ചയിച്ച -ഉത്തരവ് സംബന്ധിച്ച് |
2409 | G.O.(Rt) 425/2024/LSGD | 22/02/2024 | 40th report of the Justice (Rtd.) Siri Jagan Committee - Payment of compensation to the victims of stray dog menace -Sanctioned-Orders issued.
|
2410 | സ.ഉ(ആര്.ടി) 423/2024/LSGD | 22/02/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നേരിട്ട് അലോപ്പതി മരുന്നുകൾ വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
2411 | സ.ഉ(ആര്.ടി) 424/2024/LSGD | 22/02/2024 | ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-പ്രോജക്റ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച് |
2412 | സ.ഉ(ആര്.ടി) 418/2024/LSGD | 21/02/2024 | ജീവനക്കാര്യം-തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-OA 1585/2020 നമ്പർ കേസിൻ്റെ 13.07.2023 ലെ വിധിന്യായം സംബന്ധിച്ച് |
2413 | സ.ഉ(എം.എസ്) 26/2024/LSGD | 21/02/2024 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
2414 | സ.ഉ(ആര്.ടി) 417/2024/LSGD | 21/02/2024 | പാലക്കാട്-ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച് |
2415 | സ.ഉ(ആര്.ടി) 416/2024/LSGD | 21/02/2024 | എറണാകുളം-പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം-റദ്ദാക്കിയ ഉത്തരവ് സംബന്ധിച്ച് |
2416 | സ.ഉ(ആര്.ടി) 420/2024/LSGD | 21/02/2024 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ വായ്പ-2023-24-ത്രൈമാസ പലിശ-തുക അനുവദിച്ചത് സംബന്ധിച്ച് |
2417 | സ.ഉ(ആര്.ടി) 413/2024/LSGD | 20/02/2024 | ജീവനക്കാര്യം-പത്തനംതിട്ട |
2418 | സ.ഉ(ആര്.ടി) 414/2024/LSGD | 20/02/2024 | സ്ഥിരം അദാലത്ത് സംവിധാനം ശാക്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
2419 | സ.ഉ(ആര്.ടി) 406/2024/LSGD | 19/02/2024 | തിരുവനന്തുപരം-മലയിൻകീഴ് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
2420 | സ.ഉ(ആര്.ടി) 399/2024/LSGD | 19/02/2024 | STAYVERSE-ഹോംസ്റ്റേ പ്രോജക്റ്റ് -തത്വത്തിൽ അംഗീകാരം നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala