Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 23121 to 23140 of about 31307


Sl No. Government Orders No. Date Abstract
23121സ.ഉ(ആര്‍.ടി) 2464/2016/തസ്വഭവ17/08/2016തദ്ദേശസ്വയംഭരണ വകുപ്പ് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മാര്‍ഗരേഖയും സബ്സിഡി മാര്‍ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
23122സ.ഉ(ആര്‍.ടി) 2465/2016/തസ്വഭവ17/08/2016തദ്ദേശസ്വയംഭരണ വകുപ്പ്- ഭിന്നശേഷിക്കാരായ എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ - ഗ്രാമപഞ്ചായത്തുകളില്‍ സൂക്ഷിക്കേണ്ടത് സംബന്ധിച്ച്- നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
23123സ.ഉ(ആര്‍.ടി) 2453/2016/തസ്വഭവ 16/08/2016തൃശൂര്‍ - മണലൂര്‍ - ഓഫീസ് അറ്റന്‍ഡ് - ശ്രീ.ആര്‍.കോമളവല്ലി - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് - സംബന്ധിച്ച്
23124സ.ഉ(ആര്‍.ടി) 2458/2016/തസ്വഭവ16/08/2016മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി –സംസ്ഥാന തൊഴില്‍ ഉറപ്പ് കൌണ്‍സില്‍ പുന സംഘടിപ്പിച്ച് ഉത്തരവ്
23125G.O.(Rt) 2460/2016/LSGD16/08/2016Centrally Sponsored Scheme -National Rurban Mission(NRuM)_ Project management Units Constituted -Orders Issued
23126സ.ഉ(ആര്‍.ടി) 2451/2016/തസ്വഭവ16/08/2016പാമ്പാടുംപാറ പഞ്ചായത്ത്‌ - ശ്രീമതി സുശീല കെ ടി ഫയല്‍ ചെയ്ത OA 309/15 കേസിന്റെ വിധിന്യായം പാലിച്ച് ഉത്തരവ്
23127സ.ഉ(ആര്‍.ടി) 2757/2016/തസ്വഭവ16/08/2016തദ്ദേശ സ്വയംഭരണ വകുപ്പ് - 2016-17 വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി ഡി.പി.സി.യ്ക്ക് സമര്‍പ്പിക്കുന്നതിനും, ഡി.പി.സി. അംഗീകാരം നല്‍കുന്നതിനുമുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു,
23128G.O.(MS) 324/2016/LSGD15/08/2016Finance Department - Implementation of Home Delivery of Social Security pensions through the District Co-operative Banks (DCB) / Primary Agricultural Credit Societies (PACS) and fixing norms for the receipt of Welfare Fund Board Pensions as addition to the Social Security Pensions- Orders issued.
23129G.O.(MS) 324/2016/Fin15/08/2016Finance Department- Implementation of Home Delivery of Social Security pensions - through the District Co-operative Banks (DCB) / Primary Agricultural Credit Societies (PACS) and fixing norms for the receipt of Welfare Fund Board Pensions as addition to the Social Security Pensions- Orders issued
23130G.O.(Rt) 2422/2016/LSGD12/08/2016LAC-ADS _Thrikkarippur Constituency –Construction of Conference Hall in Pilicode GP
23131G.O.(Rt) 2437/2016/LSGD12/08/2016Engineering Wing – Smt Mumtaz - LWA for Study Purpose
23132സ.ഉ(ആര്‍.ടി) 2441/2016/തസ്വഭവ 12/08/2016പത്തനംതിട്ട - മെഴുവേലി പഞ്ചായത്ത് - ശ്രീ. എസ് ഷാഹുദ്ദീന്റെ പ്രോബേഷന്‍ - സംബന്ധിച്ച്.
23133G.O.(Rt) 2436/2016/LSGD12/08/2016LAC-ADS-Azheekode Constituency – Renovation of Valapattanam bus stand in Valapattanam Gramapanchayat- Administrative Sanction accorded.
23134സ.ഉ(ആര്‍.ടി) 2447/2016/തസ്വഭവ12/08/2016ഗ്രാമവികസനം –മരണമടഞ്ഞ ശ്രീ എച്ച് ഷാജഹാന്റെ ഭവന വായ്പ –ബാധ്യത എഴുതി തള്ളി ഉത്തരവ്
23135സ.ഉ(ആര്‍.ടി) 2444/2016/തസ്വഭവ12/08/2016ജില്ലാആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് –ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുടെയും മുനിസിപ്പാലിറ്റി കൌണ്‍സിലര്‍മാരുടെയും എണ്ണം പുതുക്കി നിശ്ചയിച്ചത്-സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവ്
23136G.O.(Rt) 2438/2016/LSGD12/08/2016Urban affairs Establishment – Commuted Leave of Shri C Radhakrishna Kurup, JD (Administration) granted
23137സ.ഉ(ആര്‍.ടി) 2439/2016/തസ്വഭവ12/08/2016ഒറ്റപ്പാലം നഗരസഭ –സാക്ഷരത പ്രേരക് മാരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത ഉത്തരവ് റദ്ദാക്കി
23138സ.ഉ(എം.എസ്) 114/2016/തസ്വഭവ11/08/2016കോഴിക്കോട് ജില്ല –നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്-ശ്രീമതി കെ പി ജയ മ ക്ക് നിയമനം
23139സ.ഉ(ആര്‍.ടി) 2427/2016/തസ്വഭവ11/08/2016മട്ടന്നൂര്‍ മുനിസിപ്പാലിറ്റി –മട്ടന്നൂര്‍ വില്ലേജ്-റീസര്‍വേ നമ്പര്‍ 31/5 ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ വാണിജ്യ കെട്ടിട നിര്‍മാണം –ഇളവ് അനുവദിച്ചു ഉത്തരവ്
23140G.O.(Rt) 2417/2016/തസ്വഭവ11/08/2016Kudumbashree _Deputation of Smt.Stanci A J ,TVM extended
Previous 20 PagesPrevious Page1151115211531154115511561157115811591160Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala