| Sl No. |
Government Orders No. |
Date |
Abstract |
| 23101 | G.O.(Rt) 6842/2016/Fin | 20/08/2016 | Finance Department–Social Security Pension for the month of August2016 / Advance pension for September 2016 and arrears – Funds for payment- Sanctioned - Orders issued. |
| 23102 | സ.ഉ(ആര്‍.ടി) 2507/2016/തസ്വഭവ | 19/08/2016 | ജില്ലാ പഞ്ചായത്ത് –പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥറുടെ പട്ടികയില്‍ നിന്നും പ്രിന്‍സിപ്പല്‍ ക്ടിഷി ഓഫീസറെ ഒഴിവാക്കി ഉത്തരവ് |
| 23103 | സ.ഉ(ആര്‍.ടി) 2479/2016/തസ്വഭവ | 19/08/2016 | തൃശൂര്‍ ജില്ല –ചൂണ്ടല്‍ -ശ്രീ അബൂബക്കര്‍ കെ പി യുടെ പ്രൊബേഷന്‍കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ് |
| 23104 | സ.ഉ(ആര്‍.ടി) 2482/2016/തസ്വഭവ | 19/08/2016 | മലപ്പുറം തിരുവാലി ഗ്രാമപഞ്ചായത്ത് ഓഫീസ് ജോലിക്കായി ആളെ നിയമിച്ച ചെലവിനു സാധൂകരണം. |
| 23105 | സ.ഉ(ആര്‍.ടി) 2480/2016/തസ്വഭവ | 19/08/2016 | നഗര ഗ്രാമാസൂത്രണ കാര്യാലയം- എറണാകുളം – ചാര്‍ജ് അറേഞ്ച്മെന്റ് –മുഖ്യ നഗരാസൂത്രകന്റെ നടപടി സാധൂകരിച്ച ഉത്തരവ് |
| 23106 | സ.ഉ(ആര്‍.ടി) 2486/2016/തസ്വഭവ | 19/08/2016 | തനതു റോഡുകളുടെയും കെട്ടിടങ്ങളുടെയും ക്രമമായഅറ്റകുറ്റപ്പണി- വ്യക്തമായ നയം,കര്‍മ്മ പദ്ധതി എന്നിവ തയ്യാറാക്കുന്നത് –കമ്മിറ്റി രൂപീകരിച്ചുകൊണ്ട് –ഉത്തരവ് |
| 23107 | സ.ഉ(ആര്‍.ടി) 2471/2016/തസ്വഭവ | 18/08/2016 | മലപ്പുറം പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്- ശ്രീ കെ കെ ദുല്‍ഫിക്കറിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ് |
| 23108 | സ.ഉ(ആര്‍.ടി) 24742016/തസ്വഭവ | 18/08/2016 | ആശ്രയ പദ്ധതി- കാസര്‍ഗോഡ് - പീലിക്കോട് ഗ്രാമപഞ്ചായത്ത്- പ്രത്യേക പട്ടിക വര്‍ഗ ആശ്രയ പദ്ധതിക്ക് അനുമതി. |
| 23109 | സ.ഉ(ആര്‍.ടി) 2470/2016/തസ്വഭവ | 18/08/2016 | നഗര കാര്യം –ഗുരുവായൂര്‍ നഗര സഭ – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 23110 | സ.ഉ(ആര്‍.ടി) 2484/2016/തസ്വഭവ | 18/08/2016 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 23111 | G.O.(Rt) 5371/2016/GAD | 18/08/2016 | IAS Officers_Additional Charge to IAS Officers |
| 23112 | സ.ഉ(ആര്‍.ടി) 2473/2016/തസ്വഭവ | 18/08/2016 | ക്രൂസ്-ഡയറക്ടര്‍ ബോര്‍ഡ് പുന സംഘടിപ്പിച്ച ഉത്തരവ് |
| 23113 | സ.ഉ(ആര്‍.ടി) 2472/2016/തസ്വഭവ | 18/08/2016 | ക്രൂസ്-ജനറല്‍ കൌണ്‍സില്‍ പുന സംഘടിപ്പിച്ച ഉത്തരവ് |
| 23114 | സ.ഉ(ആര്‍.ടി) 2478/2016/തസ്വഭവ | 18/08/2016 | തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരിയായി ശ്രീ എന്‍ വിശ്രുതന്‍ ആചാരി( ഡെപ്യുട്ടി സെക്രട്ടറി)യെ താല്‍ക്കാലികമായി നിയമിച്ച ഉത്തരവ് |
| 23115 | G.O.(Rt) 6818/2016/Fin | 18/08/2016 | Finance Department – Social Security Pension for the Month of August 2016 / Advance pension for September 2016 – and arrears if any - Sanctioned - Orders issued.
|
| 23116 | G.O.(Rt) 2468/2016/LSGD | 17/08/2016 | Release of Ist installment of the state support of Pradhan Mantri Gram Sadak Yoyjana (PMGSY) for the year 2016-17-Sanction accorded –Orders issued
|
| 23117 | G.O.(Rt) 2467/2016/തസ്വഭവ | 17/08/2016 | LAC ADS- Kaipamangalam Constituency –Construction of Academic block fir IHRD College in eriyad Grama panchayath -Orders Issued |
| 23118 | സ.ഉ(ആര്‍.ടി) 2463/2016/തസ്വഭവ | 17/08/2016 | കിലയുടെ റീജിയണല്‍ സെന്‍റര്‍ |
| 23119 | G.O.(Rt) 2461/2016/LSGD | 17/08/2016 | LAC ADS- Thalipparamba Constituency –Construction of school Building in Malappattam GP - Administrative sanction -Orders Issued |
| 23120 | സ.ഉ(എം.എസ്) 118/2016/തസ്വഭവ | 17/08/2016 | നഗര സഭ /മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ്റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala