| Sl No. |
Government Orders No. |
Date |
Abstract |
| 23081 | സ.ഉ(ആര്‍.ടി) 2465/2016/തസ്വഭവ | 17/08/2016 | തദ്ദേശസ്വയംഭരണ വകുപ്പ്- ഭിന്നശേഷിക്കാരായ എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ - ഗ്രാമപഞ്ചായത്തുകളില്‍ സൂക്ഷിക്കേണ്ടത് സംബന്ധിച്ച്- നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 23082 | സ.ഉ(ആര്‍.ടി) 2453/2016/തസ്വഭവ | 16/08/2016 | തൃശൂര്‍ - മണലൂര്‍ - ഓഫീസ് അറ്റന്‍ഡ് - ശ്രീ.ആര്‍.കോമളവല്ലി - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് - സംബന്ധിച്ച് |
| 23083 | സ.ഉ(ആര്‍.ടി) 2458/2016/തസ്വഭവ | 16/08/2016 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി –സംസ്ഥാന തൊഴില്‍ ഉറപ്പ് കൌണ്‍സില്‍ പുന സംഘടിപ്പിച്ച് ഉത്തരവ് |
| 23084 | G.O.(Rt) 2460/2016/LSGD | 16/08/2016 | Centrally Sponsored Scheme -National Rurban Mission(NRuM)_ Project management Units Constituted -Orders Issued |
| 23085 | സ.ഉ(ആര്‍.ടി) 2451/2016/തസ്വഭവ | 16/08/2016 | പാമ്പാടുംപാറ പഞ്ചായത്ത് - ശ്രീമതി സുശീല കെ ടി ഫയല്‍ ചെയ്ത OA 309/15 കേസിന്റെ വിധിന്യായം പാലിച്ച് ഉത്തരവ് |
| 23086 | സ.ഉ(ആര്‍.ടി) 2757/2016/തസ്വഭവ | 16/08/2016 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2016-17 വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി ഡി.പി.സി.യ്ക്ക് സമര്‍പ്പിക്കുന്നതിനും, ഡി.പി.സി. അംഗീകാരം നല്‍കുന്നതിനുമുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു, |
| 23087 | G.O.(MS) 324/2016/LSGD | 15/08/2016 | Finance Department - Implementation of Home Delivery of Social Security pensions through the District Co-operative Banks (DCB) / Primary Agricultural Credit Societies
(PACS) and fixing norms for the receipt of Welfare Fund Board Pensions as addition to the
Social Security Pensions- Orders issued. |
| 23088 | G.O.(MS) 324/2016/Fin | 15/08/2016 | Finance Department- Implementation of Home Delivery of Social Security pensions -
through the District Co-operative Banks (DCB) / Primary Agricultural Credit Societies
(PACS) and fixing norms for the receipt of Welfare Fund Board Pensions as addition to the
Social Security Pensions- Orders issued |
| 23089 | G.O.(Rt) 2422/2016/LSGD | 12/08/2016 | LAC-ADS _Thrikkarippur Constituency –Construction of Conference Hall in Pilicode GP |
| 23090 | G.O.(Rt) 2437/2016/LSGD | 12/08/2016 | Engineering Wing – Smt Mumtaz - LWA for Study Purpose |
| 23091 | സ.ഉ(ആര്‍.ടി) 2441/2016/തസ്വഭവ | 12/08/2016 | പത്തനംതിട്ട - മെഴുവേലി പഞ്ചായത്ത് - ശ്രീ. എസ് ഷാഹുദ്ദീന്റെ പ്രോബേഷന്‍ - സംബന്ധിച്ച്. |
| 23092 | G.O.(Rt) 2436/2016/LSGD | 12/08/2016 | LAC-ADS-Azheekode Constituency – Renovation of Valapattanam bus stand in Valapattanam Gramapanchayat- Administrative Sanction accorded. |
| 23093 | സ.ഉ(ആര്‍.ടി) 2447/2016/തസ്വഭവ | 12/08/2016 | ഗ്രാമവികസനം –മരണമടഞ്ഞ ശ്രീ എച്ച് ഷാജഹാന്റെ ഭവന വായ്പ –ബാധ്യത എഴുതി തള്ളി ഉത്തരവ് |
| 23094 | സ.ഉ(ആര്‍.ടി) 2444/2016/തസ്വഭവ | 12/08/2016 | ജില്ലാആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് –ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പാലിറ്റി കൌണ്‍സിലര്‍മാരുടെയും എണ്ണം പുതുക്കി നിശ്ചയിച്ചത്-സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവ് |
| 23095 | G.O.(Rt) 2438/2016/LSGD | 12/08/2016 | Urban affairs Establishment – Commuted Leave of Shri C Radhakrishna Kurup, JD (Administration) granted |
| 23096 | സ.ഉ(ആര്‍.ടി) 2439/2016/തസ്വഭവ | 12/08/2016 | ഒറ്റപ്പാലം നഗരസഭ –സാക്ഷരത പ്രേരക് മാരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത ഉത്തരവ് റദ്ദാക്കി |
| 23097 | സ.ഉ(എം.എസ്) 114/2016/തസ്വഭവ | 11/08/2016 | കോഴിക്കോട് ജില്ല –നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്-ശ്രീമതി കെ പി ജയ മ ക്ക് നിയമനം |
| 23098 | സ.ഉ(ആര്‍.ടി) 2427/2016/തസ്വഭവ | 11/08/2016 | മട്ടന്നൂര്‍ മുനിസിപ്പാലിറ്റി –മട്ടന്നൂര്‍ വില്ലേജ്-റീസര്‍വേ നമ്പര്‍ 31/5 ല്‍ ഉള്‍പ്പെട്ട സ്ഥലത്തെ വാണിജ്യ കെട്ടിട നിര്‍മാണം –ഇളവ് അനുവദിച്ചു ഉത്തരവ് |
| 23099 | G.O.(Rt) 2417/2016/തസ്വഭവ | 11/08/2016 | Kudumbashree _Deputation of Smt.Stanci A J ,TVM extended |
| 23100 | G.O.(Rt) 2430/2016/LSGD | 11/08/2016 | Promotion and Posting of Officers in the cadre of Additional Development Commissioner, Joint Development Commissioner, Deputy Development Commissioner –orders Issued
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala