Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 23061 to 23080 of about 31266


Sl No. Government Orders No. Date Abstract
23061സ.ഉ(ആര്‍.ടി) 2507/2016/തസ്വഭവ19/08/2016ജില്ലാ പഞ്ചായത്ത് –പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥറുടെ പട്ടികയില്‍ നിന്നും പ്രിന്‍സിപ്പല്‍ ക്ടിഷി ഓഫീസറെ ഒഴിവാക്കി ഉത്തരവ്
23062സ.ഉ(ആര്‍.ടി) 2479/2016/തസ്വഭവ19/08/2016തൃശൂര്‍ ജില്ല –ചൂണ്ടല്‍ -ശ്രീ അബൂബക്കര്‍ കെ പി യുടെ പ്രൊബേഷന്‍കാലയളവ്‌ ദീര്ഘിപ്പിച്ച ഉത്തരവ്
23063സ.ഉ(ആര്‍.ടി) 2482/2016/തസ്വഭവ 19/08/2016മലപ്പുറം തിരുവാലി ഗ്രാമപഞ്ചായത്ത് ഓഫീസ് ജോലിക്കായി ആളെ നിയമിച്ച ചെലവിനു സാധൂകരണം.
23064സ.ഉ(ആര്‍.ടി) 2480/2016/തസ്വഭവ19/08/2016നഗര ഗ്രാമാസൂത്രണ കാര്യാലയം- എറണാകുളം – ചാര്‍ജ് അറേഞ്ച്മെന്റ് –മുഖ്യ നഗരാസൂത്രകന്റെ നടപടി സാധൂകരിച്ച ഉത്തരവ്
23065സ.ഉ(ആര്‍.ടി) 2486/2016/തസ്വഭവ19/08/2016തനതു റോഡുകളുടെയും കെട്ടിടങ്ങളുടെയും ക്രമമായഅറ്റകുറ്റപ്പണി- വ്യക്തമായ നയം,കര്‍മ്മ പദ്ധതി എന്നിവ തയ്യാറാക്കുന്നത് –കമ്മിറ്റി രൂപീകരിച്ചുകൊണ്ട് –ഉത്തരവ്
23066സ.ഉ(ആര്‍.ടി) 2471/2016/തസ്വഭവ18/08/2016മലപ്പുറം പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്‌- ശ്രീ കെ കെ ദുല്‍ഫിക്കറിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ്
23067സ.ഉ(ആര്‍.ടി) 24742016/തസ്വഭവ 18/08/2016ആശ്രയ പദ്ധതി- കാസര്‍ഗോഡ്‌ - പീലിക്കോട് ഗ്രാമപഞ്ചായത്ത്- പ്രത്യേക പട്ടിക വര്‍ഗ ആശ്രയ പദ്ധതിക്ക് അനുമതി. 
23068സ.ഉ(ആര്‍.ടി) 2470/2016/തസ്വഭവ18/08/2016നഗര കാര്യം –ഗുരുവായൂര്‍ നഗര സഭ – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
23069സ.ഉ(ആര്‍.ടി) 2484/2016/തസ്വഭവ18/08/2016മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
23070G.O.(Rt) 5371/2016/GAD18/08/2016IAS Officers_Additional Charge to IAS Officers
23071സ.ഉ(ആര്‍.ടി) 2473/2016/തസ്വഭവ18/08/2016ക്രൂസ്-ഡയറക്ടര്‍ ബോര്‍ഡ്‌ പുന സംഘടിപ്പിച്ച ഉത്തരവ്
23072സ.ഉ(ആര്‍.ടി) 2472/2016/തസ്വഭവ18/08/2016ക്രൂസ്-ജനറല്‍ കൌണ്‍സില്‍ പുന സംഘടിപ്പിച്ച ഉത്തരവ്
23073സ.ഉ(ആര്‍.ടി) 2478/2016/തസ്വഭവ18/08/2016തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരിയായി ശ്രീ എന്‍ വിശ്രുതന്‍ ആചാരി( ഡെപ്യുട്ടി സെക്രട്ടറി)യെ താല്‍ക്കാലികമായി നിയമിച്ച ഉത്തരവ്
23074G.O.(Rt) 6818/2016/Fin18/08/2016Finance Department – Social Security Pension for the Month of August 2016 / Advance pension for September 2016 – and arrears if any - Sanctioned - Orders issued.
23075G.O.(Rt) 2468/2016/LSGD17/08/2016Release of Ist installment of the state support of Pradhan Mantri Gram Sadak Yoyjana (PMGSY) for the year 2016-17-Sanction accorded –Orders issued
23076G.O.(Rt) 2467/2016/തസ്വഭവ17/08/2016LAC ADS- Kaipamangalam Constituency –Construction of Academic block fir IHRD College in eriyad Grama panchayath -Orders Issued
23077സ.ഉ(ആര്‍.ടി) 2463/2016/തസ്വഭവ17/08/2016കിലയുടെ റീജിയണല്‍ സെന്‍റര്‍
23078G.O.(Rt) 2461/2016/LSGD17/08/2016LAC ADS- Thalipparamba Constituency –Construction of school Building in Malappattam GP - Administrative sanction -Orders Issued
23079സ.ഉ(എം.എസ്) 118/2016/തസ്വഭവ17/08/2016നഗര സഭ /മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ്റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച ഉത്തരവ്
23080സ.ഉ(ആര്‍.ടി) 2464/2016/തസ്വഭവ17/08/2016തദ്ദേശസ്വയംഭരണ വകുപ്പ് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മാര്‍ഗരേഖയും സബ്സിഡി മാര്‍ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1151115211531154115511561157115811591160Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala