| Sl No. |
Government Orders No. |
Date |
Abstract |
| 23041 | G.O.(Rt) 2517/2016/LSGD | 25/08/2016 | Rural Development –Promotion, Transfer and Posting of officers in the cadre of Assistant Development commissioner –orders issued
|
| 23042 | G.O.(Rt) 2502/2016/LSGD | 25/08/2016 | Town and country Planning Department –Promotion and Posting of officers in the cadre of Senior Town Planner _Orders Issued
|
| 23043 | സ.ഉ(ആര്‍.ടി) 2506/2016/തസ്വഭവ | 23/08/2016 | തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ച ഉത്തരവ് |
| 23044 | സ.ഉ(ആര്‍.ടി) 2503/2016/തസ്വഭവ | 23/08/2016 | ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ -2012-13 വര്‍ഷത്തെ സംസ്ഥാന വിഹിതത്തിലെ ബാക്കി തുക അനുവദിച്ച് ഉത്തരവ് |
| 23045 | സ.ഉ(ആര്‍.ടി) 2505/2016/തസ്വഭവ | 23/08/2016 | പത്തനംതിട്ട-പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -എനാദിമംഗലം സി എച്ച് സി യുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്.
|
| 23046 | സ.ഉ(എം.എസ്) 121/2016/തസ്വഭവ | 23/08/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – പെരിന്തല്‍മണ്ണ നഗര സഭ – ശ്രീ സുദേഷ് പൊടയ ന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം
|
| 23047 | സ.ഉ(ആര്‍.ടി) 2504/2016/തസ്വഭവ | 23/08/2016 | കാസര്‍ഗോഡ് -ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് –മയിച്ച റയില്‍ വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണത്തിനു പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് 78225 രൂപ റയില്‍വേ ക്ക് ഒടുക്കുന്നതിനു അനുവാദം നല്‍കി ഉത്തരവ് |
| 23048 | G.O.(Rt) 6975/2016/Fin | 23/08/2016 | Implementation of Home Delivery of Social Security Pensions through the District Co-operative Banks (DCB) / Primary Agricultural Credit Societies (PACS) – Delegation of Powers - Orders issued. |
| 23049 | G.O.(Rt) 6951/2016/Fin | 23/08/2016 | Finance Department- Implementation of Home Delivery of Social Security Pensions - through
District Cooperative Banks/Primary Agricultural Credit Socities (PACS) Constitution of Monitoring Committees
Orders Issued |
| 23050 | G.O.(Rt) 6950/2016/Fin | 23/08/2016 | Finance Department- Implementation of Home Delivery of Social Security Pensions through
Primary Agricultural Credit Socities (PACS) and Other Credit Co-operatives - Service Charges-
Sanctioned Orders Issued |
| 23051 | G.O.(Rt) 2494/2016/LSGD | 22/08/2016 | Engineering Wing - Medical Reimbursement claim – Sri Rajan A – Pallikkunnu panchayat. |
| 23052 | സ.ഉ(ആര്‍.ടി) 2496/2016/തസ്വഭവ | 22/08/2016 | പനമരം ബ്ലോക്ക് പഞ്ചായത്ത് -കെട്ടിട നിര്‍മാണം –ഇരുപതു ശതമാനം തുക സിഡകോക്ക് മുന്‍കൂര്‍ ആയി നല്‍കുന്നതിനു അനുമതി
|
| 23053 | സ.ഉ(ആര്‍.ടി) 2495/2016/തസ്വഭവ | 22/08/2016 | പാലക്കാട് മേലാര്‍കോട് പഞ്ചായത്ത് –ശ്രീ സി ചന്ദ്രന്‍ ഫയല്‍ ചെയ്ത WP© No 6571/16 നമ്പര്‍ കേസ്സിന്മേല്‍ 30.05.2016 ലെ വിധിന്യായം പാലിച്ചു ഉത്തരവ്
|
| 23054 | സ.ഉ(ആര്‍.ടി) 2498/2016/തസ്വഭവ | 22/08/2016 | സരസ് മേള 2016- 17 നടത്തിപ്പിനായി തുക അനുവദിക്കുന്നതിന് കൊല്ലം ജില്ല പഞ്ചായത്തിനും ,ജില്ലയിലെ ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകള്‍ക്കും അനുമതി
|
| 23055 | സ.ഉ(ആര്‍.ടി) 2500/2016/തസ്വഭവ | 22/08/2016 | കാറഡുക്ക –മംഗലത്തോണി കുടിവെള്ള പദ്ധതിക്ക് അനുവാദം |
| 23056 | സ.ഉ(ആര്‍.ടി) 2488/2016/തസ്വഭവ | 20/08/2016 | കെ എല്‍ ജി എസ് ഡി പി – പരിഷ്കരിച്ച പാരിസ്ഥിതിക സാമൂഹിക പരിപാലന ചട്ടക്കൂട് –തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
|
| 23057 | G.O.(Rt) 2487/2016/LSGD | 20/08/2016 | KLGSDP -Manual on Procurement of Goods and Services in Local Self Government Institutions of Kerala –Approved _Orders Issued |
| 23058 | സ.ഉ(ആര്‍.ടി) 2395/2016/തസ്വഭവ | 20/08/2016 | വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ആകസ്മിക പരിശോധന - തിരൂര്‍ നഗരസഭ - അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്. |
| 23059 | G.O.(Rt) 5463/2016/LSGD | 20/08/2016 | A Shajahan I A S- Commissioner Rural Development (Addl charge) |
| 23060 | G.O.(Rt) 6842/2016/Fin | 20/08/2016 | Finance Department–Social Security Pension for the month of August2016 / Advance pension for September 2016 and arrears – Funds for payment- Sanctioned - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala