| Sl No. |
Government Orders No. |
Date |
Abstract |
| 22981 | G.O.(Rt) 2612/2016/തസ്വഭവ | 05/09/2016 | Urban Affairs -ThirurangadiMunicipality- Shri KoyaVellakkal Thodi (Secretary in charge)-Commutted Leave Granted |
| 22982 | സ.ഉ(ആര്‍.ടി) 2607/2016/തസ്വഭവ | 05/09/2016 | ഏറണാകുളം മരട് നഗരസഭയില്‍ മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍ ലംഘിച്ച് കെ ട്ടിട നിര്‍മാണം നടത്തിയത് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്
|
| 22983 | സ.ഉ(എം.എസ്) 124/2016/തസ്വഭവ | 05/09/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – തിരുവനനതപുരം നഗരസഭ – ശ്രീമതി പ്രഭ എല്‍ ആര്‍ ന് - മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 22984 | സ.ഉ(എം.എസ്) 125/2016/തസ്വഭവ | 05/09/2016 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി ലിജിമോള്‍ എ.ജെ യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം |
| 22985 | സ.ഉ(ആര്‍.ടി) 2605/2016/തസ്വഭവ | 05/09/2016 | പുലാമന്തോള്‍, വടവുകോട്-പുത്തന്‍കുരിശുപഞ്ചായത്തുകളുടെഉടമസ്തതയിലെ കെട്ടിടങ്ങള്‍ ഗ്രാമ ന്യായലയത്തിന് |
| 22986 | സ.ഉ(ആര്‍.ടി) 2625/2016/തസ്വഭവ | 05/09/2016 | ആശ്രയ പദ്ധതി-പാലക്കാട് -തെങ്കര ഗ്രാമപഞ്ചായത്ത് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 22987 | G.O.(Rt) 2600/2016/LSGD | 05/09/2016 | LAC-ADS_ Thrithala Constituency –Construction of Building for Govt UPS in Nagalassery and New Building for GHSS, Kodumunda –Advance amount sanctioned
|
| 22988 | G.O.(Rt) 2594/2016/LSGD | 05/09/2016 | Town and Country Planning Department-Surrender of Earned Leave –Granted |
| 22989 | G.O.(Rt) 2598/2016/LSGD | 05/09/2016 | Urban Affairs –Establishment –Evening Course (Bachelor in Law 2016) –Permission granted and action of the Director of Urban affairs –Ratified _Orders issued |
| 22990 | സ.ഉ(ആര്‍.ടി) 2574/2016/തസ്വഭവ | 03/09/2016 | പഞ്ചായത്ത് വകുപ്പ് – ശ്രീ ഷിബു എബ്രഹാം ന്റെ അന്യത്ര സേവന കാലം - നിയമനം സംബന്ധിച്ച ഉത്തരവ് |
| 22991 | സ.ഉ(ആര്‍.ടി) 2589/2016/തസ്വഭവ | 03/09/2016 | കൊല്ലം -സരസ് മേള യില്‍ പങ്കെടുക്കുന്ന സ്റ്റാളുകളെ രജിസ്ട്രഷന്‍ ഫീസില്‍ നിന്നും ഒഴിവാക്കിയ ഉത്തരവ് |
| 22992 | സ.ഉ(ആര്‍.ടി) 2592/2016/തസ്വഭവ | 03/09/2016 | സംസ്ഥാനത്ത് ODF പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി , വയനാട് , കൊല്ലം , തിരുവനന്ത പുരം - ഉപേക്ഷിക്കപ്പെട്ട സ്വകാര്യ എസ്റ്റേറ്റ് ലയങ്ങളില്‍ താമസക്കാരായ കുടുംബങ്ങള്‍ക്ക് ടോയ് ലെറ്റ് സൌകര്യം ഒരുക്കുന്നത് സംബന്ധിച്ച്. |
| 22993 | സ.ഉ(ആര്‍.ടി) 2588/2016/തസ്വഭവ | 03/09/2016 | നഗര കാര്യം – തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് |
| 22994 | G.O.(Rt) 2593/2016/LSGD | 03/09/2016 | Urban Affairs –Entrusting Full Additional Charge of the post of Provident Fund Officer –Action of the Director –Ratified
|
| 22995 | G.O.(Rt) 2579/2016/LSGD | 03/09/2016 | Urban affairs- S Jayakumar- Angamali municipality- Permission for doing Part time Ph.D
|
| 22996 | G.O.(Rt) 2586/2016/LSGD | 03/09/2016 | Suchitwa Mission _ Deputation of Sri K P lawerence – Alappuzha –Extended
|
| 22997 | G.O.(Rt) 2590/2016/LSGD | 03/09/2016 | Urban Affairs -Secretary Thrissur Corporation-Charge Arrangement _Order |
| 22998 | G.O.(Rt) 7272/2016/LSGD | 03/09/2016 | Finance Department – Social Security Pension for the month of August 2016 / Advance pension for September 2016 and arrears – Fourth installment of Funds for payment- Released - Orders issued. |
| 22999 | സ.ഉ(ആര്‍.ടി) 2568/2016/തസ്വഭവ | 01/09/2016 | പെരിങ്ങമല ഗ്രാമ പഞ്ചായത്ത് -ശ്രീ ശ്രീകുമാര്‍ ജി ക്ക് മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് ആനുകൂല്യം |
| 23000 | സ.ഉ(ആര്‍.ടി) 2566/2016/തസ്വഭവ | 01/09/2016 | തലവൂര്‍ പഞ്ചായത്ത് - മഴക്കാല പൂര്‍വ ശുചീകരണം- തനതു ഫണ്ടില്‍ നിന്നും ഔഷധം വാങ്ങുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala