| Sl No. |
Government Orders No. |
Date |
Abstract |
| 22941 | സ.ഉ(ആര്‍.ടി) 2674/2016/തസ്വഭവ | 09/09/2016 | ആശ്രയപദ്ധതി-കോട്ടയംനഗരസഭ,നാട്ടകംസൌത്ത് - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 22942 | സ.ഉ(ആര്‍.ടി) 2673/2016/തസ്വഭവ | 09/09/2016 | ആശ്രയ പദ്ധതി-കാസര്‍ഗോഡ് -മംഗല്‍ പാടി പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 22943 | G.O.(Rt) 2675/2016/LSGD | 09/09/2016 | Tribunal for Local Self Government-Deputation of Smt Veena Mohan TVM-Sanction accorded
|
| 22944 | G.O.(Rt) 2679/2016/LSGD | 09/09/2016 | Urban Affairs- Establishment – Shri C Radhakrishna Kurup- Surrender of Earned Leave |
| 22945 | സ.ഉ(ആര്‍.ടി) 2670/2016/തസ്വഭവ | 09/09/2016 | പതംനംതിട്ട - ഓണാഘോഷം - റാന്നി/പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്. |
| 22946 | സ.ഉ(ആര്‍.ടി) 2660/2016/തസ്വഭവ | 09/09/2016 | പത്തനംതിട്ട - അവിട്ടം ജലോത്സവം - റാന്നി/പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്. |
| 22947 | സ.ഉ(ആര്‍.ടി) 2684/2016/തസ്വഭവ | 09/09/2016 | വിളപ്പില്‍ പഞ്ചായത്ത് ശാസതാംപാറ ടൂറിസം പദ്ധതി 2016- ഓണം വാരാഘോഷം – സമീപ പഞ്ചായത്തുകളില്‍ നിന്ന് സംഭാവന _അനുമതി
|
| 22948 | സ.ഉ(ആര്‍.ടി) 2663/2016/തസ്വഭവ | 09/09/2016 | തൃക്കാക്കര നഗര സഭ –ദിവസ വേതന ബില്‍ കളക്ടര്‍മാരുടെ സേവനകാലം ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 22949 | സ.ഉ(ആര്‍.ടി) 2658/2016/തസ്വഭവ | 09/09/2016 | അയ്യന്‍കാളി ജലോല്‍സവം –വെള്ളായണി 2016 ധന സഹായം സംബന്ധിച്ച് |
| 22950 | G.O.(Rt) 2677/2016/LSGD | 09/09/2016 | Suchitwa mission –Man Power Support –Extension of Personnel recruited through Centre for Management Development -Sanctioned
|
| 22951 | G.O.(Rt) 7507/2016/Fin | 09/09/2016 | Finance Department – Implementation of Home Delivery of Social Security Pensions through District Co-operative Banks (DCB) /Primary Agricultural Credit Societies (PACS)/ District Co-operatives –incentive to the incumbents engaged for the Implementation of the programme - Orders issued. |
| 22952 | സ.ഉ(ആര്‍.ടി) 2678/2016/തസ്വഭവ | 09/09/2016 | 2016 - ലെ ഓണാഘോഷത്തോടനുബന്ധിച്ച് ആശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ഓണസദ്യ നല്‍കുന്നതിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
|
| 22953 | G.O.(Rt) 2648/2016/LSGD | 08/09/2016 | NREGA Social Audit Society Kerala –Governing Body constituted |
| 22954 | സ.ഉ(ആര്‍.ടി) 2647/2016/LSGD | 08/09/2016 | സരസ് മേള 2016–17- കൊല്ലം-ഉത്തരവ് 2141/2016 ലെ തെറ്റ് തിരുത്ത് |
| 22955 | സ.ഉ(ആര്‍.ടി) 2651/2016/തസ്വഭവ | 08/09/2016 | ആസ്തി വികസന പദ്ധതി-ഏലത്തൂര്‍ നിയോജകമണ്ഡലം –ചെളന്നുര്‍ ഗ്രാമ പഞ്ചായത്ത്-അംഗന്‍ വാടി കെട്ടിടം നിര്‍മാണം
|
| 22956 | സ.ഉ(ആര്‍.ടി) 2656/2016/തസ്വഭവ | 08/09/2016 | ഇന്‍ കെല്‍ ലിമിറ്റഡ് നെ അക്രഡിറ്റഡ് എജന്‍സിയായി അംഗീകരിച്ച ഉത്തരവ് |
| 22957 | സ.ഉ(ആര്‍.ടി) 2641/2016/തസ്വഭവ | 08/09/2016 | കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ - ചെയര്‍മാന്റെ രാജി അംഗീകരിച്ച് ഉത്തരവ് |
| 22958 | സ.ഉ(ആര്‍.ടി) 2646/2016/തസ്വഭവ | 08/09/2016 | ആശ്രയ പദ്ധതി- ആലപ്പുഴ ജില്ലയിലെ 3 ഗ്രാമ പഞ്ചായത്തുകളുടെരണ്ടാം ഘട്ട ആശ്രയ പദ്ധതികള്‍ക്ക് അനുമതി
|
| 22959 | സ.ഉ(ആര്‍.ടി) 2645/2016/തസ്വഭവ | 08/09/2016 | ആശ്രയ പദ്ധതി- തൃശൂര്‍ ജില്ലയിലെ 6 ഗ്രാമ പഞ്ചായത്തുകളുടെരണ്ടാം ഘട്ട ആശ്രയ പദ്ധതികള്‍ക്ക് അനുമതി |
| 22960 | സ.ഉ(ആര്‍.ടി) 2642/2016/തസ്വഭവ | 08/09/2016 | കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്-ശ്രീമതി പി പ്രമീളയുടെ അന്യത്ര സേവനകാലം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala