| Sl No. |
Government Orders No. |
Date |
Abstract |
| 22881 | സ.ഉ(ആര്‍.ടി) 2182/2016/തസ്വഭവ | 20/07/2016 | കോട്ടയം- - മുളക്കുളം പഞ്ചായത്ത് - 2011-12 ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.1സാധൂകരണം |
| 22882 | സ.ഉ(ആര്‍.ടി) 2183/2016/തസ്വഭവ | 20/07/2016 | ആലപ്പുഴ – മാന്നാര്‍ പഞ്ചായത്ത് - 2010-11,2011-12 ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.10 സാധൂകരണം |
| 22883 | സ.ഉ(ആര്‍.ടി) 2184/2016/തസ്വഭവ | 20/07/2016 | ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ളIPII/281 നമ്പറായുള്ള കെട്ടിടം , ഗ്രാമ ന്യായലയത്തിന്റെ പ്രവര്‍ത്തനത്തിന് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 22884 | സ.ഉ(ആര്‍.ടി) 2074/2016/തസ്വഭവ | 20/07/2016 | തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2011-12 കാലഘട്ടത്തില്‍ നടപ്പിലാക്കിയ അംഗന്‍ വാടികള്‍ക്ക് കളിക്കോപ്പ് വാങ്ങല്‍ എന്ന പ്രോജക്ടിന് സാധൂകരണം
|
| 22885 | സ.ഉ(ആര്‍.ടി) 2185/2016/തസ്വഭവ | 20/07/2016 | മലപ്പുറം ജില്ല –നെടിയിരിപ്പ് ഗ്രാമപഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിററ് റിപ്പോര്‍ട്ട് സാധൂകരണം |
| 22886 | സ.ഉ(ആര്‍.ടി) 2180/2016/തസ്വഭവ | 20/07/2016 | ഉദയനാപുരം ഗ്രാമപഞ്ചായത്ത് വക ഉടമസ്ഥതയിലുള്ള III/535 നമ്പറായുള്ള കെട്ടിടം ,പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വക കമ്മ്യുണിറ്റി ഹാളിനു മുകളിലുള്ള കെട്ടിടം എന്നിവ ഗ്രാമ ന്യായലയത്തിന്റെ പ്രവര്‍ത്തനത്തിന് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
|
| 22887 | G.O.(Rt) 6099/2016/Fin | 20/07/2016 | Finance Department - Budget Estimates 2016-17 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer credit of the 4th installment for the month of July, 2016 from the Consolidated Fund of the State to the Special Treasury Savings Bank Account (STSB) of Local Governments – Sanctioned – Orders issued. |
| 22888 | സ.ഉ(ആര്‍.ടി) 2168/2016/തസ്വഭവ | 19/07/2016 | തദ്‌ദേശ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് |
| 22889 | സ.ഉ(ആര്‍.ടി) 2171/2016/തസ്വഭവ | 19/07/2016 |
എറണാകുളം – എടത്തല പഞ്ചായത്ത് - 2012-13-ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.4സാധൂകരണം
|
| 22890 | സ.ഉ(ആര്‍.ടി) 2172/2016/തസ്വഭവ | 19/07/2016 | പാലക്കാട് – മണ്ണാര്‍ക്കാട് പഞ്ചായത്ത് - ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.4സാധൂകരണം |
| 22891 | സ.ഉ(ആര്‍.ടി) 2167/2016/തസ്വഭവ | 19/07/2016 | ആശ്രയ- വിവിധ ഗ്രാമപഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദ്ധതിക്ക് അനുമതി |
| 22892 | സ.ഉ(ആര്‍.ടി) 2169/2016/തസ്വഭവ | 19/07/2016 | പത്തനംതിട്ട കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് - ശ്രീ ആര്‍ ആദിത്യ വര്‍മയുടെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 22893 | സ.ഉ(ആര്‍.ടി) 2170/2016/തസ്വഭവ | 19/07/2016 | ആലപ്പുഴ - പുറക്കാട് പഞ്ചായത്ത് - 2009-10ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.9- സാധൂകരണം |
| 22894 | സ.ഉ(ആര്‍.ടി) 2152/2016/തസ്വഭവ | 19/07/2016 | ആലപ്പുഴ - പത്തിയൂര്‍ പഞ്ചായത്ത് - 2006-07 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.4 - സാധൂകരണം |
| 22895 | G.O.(Rt) 2163/2016/LSGD | 19/07/2016 | Urban affairs-Establishment –Surrender of EL of Municipal secretaries_reg.. |
| 22896 | സ.ഉ(ആര്‍.ടി) 2166/2016/തസ്വഭവ | 19/07/2016 | കൊല്ലം നഗര സഭ ശ്രീ വി സുരേഷിന്റെ മുന്‍കാല സര്‍വീസിലെ ശമ്പളം സംരക്ഷിച്ച ഉത്ത രവ് |
| 22897 | സ.ഉ(ആര്‍.ടി) 2143/2016/തസ്വഭവ | 18/07/2016 | ആശ്രയ പദ്ധതി- പാലക്കാട്- കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 22898 | സ.ഉ(ആര്‍.ടി) 2157/2016/തസ്വഭവ | 18/07/2016 | പാലക്കാട് – മണ്ണാര്‍ക്കാട് പഞ്ചായത്ത് - 2011-12-ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.14സാധൂകരണം |
| 22899 | സ.ഉ(ആര്‍.ടി) 2161/2016/തസ്വഭവ | 18/07/2016 | കോട്ടയം - ആര്‍പ്പൂക്കര പഞ്ചായത്ത് - 2000-01, 2001-02, 2004-05,2006-05,2008-07ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 2.2,2.2,3.8,3.1- സാധൂകരണം |
| 22900 | സ.ഉ(ആര്‍.ടി) 2159/2016/തസ്വഭവ | 18/07/2016 | കോട്ടയം - കാഞ്ഞിരപ്പളളി പഞ്ചായത്ത് - 2010-11,2011-12 ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.4 , 3.15 - സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala