| Sl No. |
Government Orders No. |
Date |
Abstract |
| 22761 | സ.ഉ(ആര്‍.ടി) 2970/2016/തസ്വഭവ | 31/10/2016 | മലപ്പുറം നഗരസഭ – 5 ബില്‍ കളക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അനുമതി. |
| 22762 | സ.ഉ(ആര്‍.ടി) 2969/2016/തസ്വഭവ | 31/10/2016 | MGNREGS - സംസ്ഥാനത്തെ പ്രത്യേക ഭൌതിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതും ആസ്ത്കളും തൊഴില്‍ ദിനങ്ങളും ഒരുപോലെ സൃഷ്ടിക്കുന്നതിന് സഹായകവുമായ പ്രവര്‍ത്തികള്‍ കണ്ടെത്തുന്നതിനു അനുമതി |
| 22763 | G.O.(Rt) 2967/2016/LSGD | 31/10/2016 | Public Function th declare Kerala as 100% ODF state – Utilisation of Fund by LSGIs for mobilising the public to attend the function through Kudumbasree CDSs |
| 22764 | G.O.(Rt) 2962/2016/LSGD | 31/10/2016 | Permission to TSPs/ISPs authorised By BSNL to connect their OFC to the BBNL equipment at Gramapanchayats |
| 22765 | സ.ഉ(ആര്‍.ടി) 2976/2016/തസ്വഭവ | 30/10/2016 | ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരംകോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി ഗുണഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപ അധിക ധന സഹായം നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ് |
| 22766 | G.O.(Rt) 2769/2016/LSGD | 29/10/2016 | Engineering Wing —Establishment- Smt.Remya K.R., Assistant Engineer(Civil)-Period of Probation Extended |
| 22767 | G.O.(Rt) 2757/2016/LSGD | 29/10/2016 | Medical Reimbursement claim in respect of Sri. Binu K., Overseer Grade I, LSGD
Section, Chempu Gramapanchayat, Kottayam |
| 22768 | സ.ഉ(ആര്‍.ടി) 2944/2016/തസ്വഭവ | 29/10/2016 | പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം 2016 - പരപ്പനങ്ങാടി ഉപജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും ഗ്രാമപഞ്ചായത്തുകളിൽ നിന്നും സംഭാവന നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് |
| 22769 | സ.ഉ(ആര്‍.ടി) 2960/2016/തസ്വഭവ | 29/10/2016 | മലപ്പുറം - സ്ത്രീകളുടെയും കുട്ടിളുടെയും വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാകുന്നതിനുള്ള അംഗീകൃത ഈ ഏജന്‍സിയായ കേരള മഹിള സമഖ്യ സൊസൈറ്റിയെ അംഗീകരിച്ച് ഉത്തരവ് |
| 22770 | സ.ഉ(ആര്‍.ടി) 2959/2016/തസ്വഭവ | 28/10/2016 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) മാര്‍ഗ്ഗരേഖയും , സബ്സിഡിയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് ഉത്തരവ്. |
| 22771 | G.O.(Rt) 3034/2016/LSGD | 27/10/2016 | Public Grievance Redressal System for Local Self Government Department - Training to Support Engineers and Stakeholding Departments -release of fund - Sanctioned |
| 22772 | G.O.(MS) 152/2016/LSGD | 27/10/2016 | India's BRICS Chairmanship — The Ministry of Panchayat Raj — in collaboration with the State of Kerala — BRICS Conference for Local Bodies on people's participation in Local Budgeting's from 3rd to 5th November, 2016 at Kochi - M/s Stark Communications Pvt. Ltd.,Thiruvananthaupram, an Event Management Group is entrusted to felidtate the
event. |
| 22773 | G.O.(P) 38/2016/LSGD | 27/10/2016 | Local self Government Department - 14th Central Finance Commission - Guidelines / Scheme to operationalize and distribution of Performance Grant to Local Self Government Bodies - Orders issued. |
| 22774 | സ.ഉ(എം.എസ്) 151/2016/തസ്വഭവ | 27/10/2016 | കുടുംബശ്രീ ഗവേണിംഗ് ബോഡി പുനസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 22775 | G.O.(MS) 153/2016/LSGD | 27/10/2016 | Urban Affairs - Establishment - Creation of 27 sanctioned posts of DTP Operator in the newly created Municipalities changed to 27 posts of Typist- Orders issued. |
| 22776 | സ.ഉ(ആര്‍.ടി) 2957/2016/തസ്വഭവ | 27/10/2016 | 2016-17 വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടത്തോടനുബന്ധിച്ച മുന്നോരുക്കങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്പെഷ്യല്‍ ഗ്രാന്റ് |
| 22777 | G.O.(Rt) 2951/2016/LSGD | 27/10/2016 | Kalpetta Municipality Vigilance Surprise Check – Disciplinary Action Reg: |
| 22778 | സ.ഉ(ആര്‍.ടി) 2955/2016/തസ്വഭവ | 27/10/2016 | എല്‍.എ.സി.എ.ഡി.എസ് -തൃശ്ശൂര്‍ - വടക്കാഞ്ചേരി - കൈതപറമ്പ് പഞ്ചായത്ത് അയണിപ്പറ അങ്കനവാടി നിര്‍മ്മാണംസംബന്ധിച്ച് |
| 22779 | സ.ഉ(ആര്‍.ടി) 2949/2016/തസ്വഭവ | 27/10/2016 | മലപ്പുറം മക്കരപറമ്പ് പഞ്ചായത്ത് - -ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10,2010-11 - ഖണ്ഡിക 3.11,3.12സാധൂകരണം- ഉത്തരവ് |
| 22780 | G.O.(Rt) 2939/2016/LSGD | 25/10/2016 | Regional Performance Audit wing -Kozhikkode -Journeys to Wayanad District Panchayaths – Reg |
Developed and maintained by Information Kerala Mission for Local Self Government Department, Kerala