| Sl No. |
Government Orders No. |
Date |
Abstract |
| 22701 | സ.ഉ(ആര്‍.ടി) 3067/2016/തസ്വഭവ | 10/11/2016 | തൃശൂര്‍ ജില്ല –മഴ പൊലിമ ,കിണര്‍ റീ ചാര്‍ജിംഗ് പദ്ധതി-നാമമാത്ര കര്‍ഷകര്‍ക്ക് കൂടി ബാധകമാക്കി ഉത്തരവ് |
| 22702 | സ.ഉ(ആര്‍.ടി) 3069/2016/തസ്വഭവ | 10/11/2016 | ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി-കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 22703 | G.O.(Rt) 3063/2016/LSGD | 10/11/2016 | Engineering Wing —Establishment-Sri. Krishnend , Assistant Engineer(Civil)-Period of Probation Extended |
| 22704 | സ.ഉ(ആര്‍.ടി) 3065/2016/തസ്വഭവ | 10/11/2016 | പട്ടിക ജാതി പട്ടിക വര്‍ഗ ഗുണഭോക്താക്കളുടെ കുടിവെള്ള പദ്ധതികളുടെ വൈദ്യുത ചാര്‍ജ്ജ്പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി |
| 22705 | സ.ഉ(ആര്‍.ടി) 3066/2016/തസ്വഭവ | 10/11/2016 | പഞ്ചായത്തുകള്‍ വഴി ജാതി കൃഷിക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അനുമതി |
| 22706 | സ.ഉ(ആര്‍.ടി) 3056/2016/തസ്വഭവ | 09/11/2016 | ഇടുക്കി –അടിമാലി-ജില്ല ആശുപത്രിയുടെ നിര്‍മാണം സംബന്ധിച്ച്
|
| 22707 | സ.ഉ(ആര്‍.ടി) 3054/2016/തസ്വഭവ | 09/11/2016 | എടപ്പാൾ -ശ്രീമതി ശ്യാമ കെ എം ൻറെ ഹാജരില്ലായ്മ കാലയളവ് ശൂന്യവേതന അവധിയായി ക്രമീകരിച്ച ഉത്തരവ് |
| 22708 | G.O.(Rt) 3057/2016/LSGD | 09/11/2016 | LAC-ADS-Mananthavady Constituency – Construction of New building for GHSS at valat in Wayanad District |
| 22709 | G.O.(Rt) 3055/2016/LSGD | 09/11/2016 | Engineering Wing —Establishment-Sri. Jose M P , Assistant Engineer(Civil)-Period of Probation Extended |
| 22710 | G.O.(P) 3051/2016/LSGD | 09/11/2016 | Kunnathur Constituency – Road Work –correction in Name of GP _order issued
|
| 22711 | സ.ഉ(എം.എസ്) 161/2016/തസ്വഭവ | 09/11/2016 | മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി - ജലസുഭിക്ഷ - സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ് പദ്ധതി മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
| 22712 | G.O.(Rt) 3053/2016/LSGD | 09/11/2016 | Appointment of Smt. Sahaja O,
Overseer GrII, Adimaly Block Panchayat as Overseer/Draftsman Gr.II in
Thiruvananthapuram Development Authority on deputation basis. |
| 22713 | G.O.(Rt) 3044/2016/LSGD | 08/11/2016 | Construction of Office Building for Government Transport & Equipment Organization , Muvattupuzha. |
| 22714 | സ.ഉ(ആര്‍.ടി) 3045/2016/തസ്വഭവ | 08/11/2016 | കണ്ണൂര്‍ -ചെറുകുന്ന് ഗ്രാമ പഞ്ചായത്ത്- ഓഡിറ്റ് -സാധൂകരണം |
| 22715 | സ.ഉ(ആര്‍.ടി) 3042/2016/തസ്വഭവ | 08/11/2016 |
ഇടുക്കി ജില്ല പഞ്ചായത്തിലെ ശ്രീ കെ ബി ജബ്ബാറിന്റെ അന്യത്ര സേവന കാലം ദീര്‍ഘിപ്പിച്ച ഉത്തരവ്
|
| 22716 | സ.ഉ(എം.എസ്) 159/2016/തസ്വഭവ | 08/11/2016 | നവ കേരള ദൌത്യത്തിലെ ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് - ശുചിത്വ - മാലിന്യ സംസ്ക്കരണ കര്‍മ്മ പരിപാടിക്ക് അനുമതി |
| 22717 | സ.ഉ(ആര്‍.ടി) 3048/2016/തസ്വഭവ | 08/11/2016 | നാട്യരത്നം കണ്ണന്‍ പട്ടാളി സ്മാരകകഥകളി ട്രസ്റ്റ് ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നതിനു സംഭാവന |
| 22718 | സ.ഉ(എം.എസ്) 160/2016/തസ്വഭവ | 08/11/2016 | സമഗ്ര കേരള വികസനത്തിന് വേണ്ടി അഞ്ചു വർഷം കൊണ്ട് ജന പങ്കാളിത്തത്തോടെ പൂർത്തിയാക്കുവാനുദ്ദേശിക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി (LIFE) - നിർദ്ദേശങ്ങൾ തത്വത്തില്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 22719 | G.O.(MS) 437/2016/Fin | 08/11/2016 | Finance Department – Implementation of Universal Social Security Pensions – Modifying the eligibility conditions for Social Security Pensions and for the receipt of Welfare Fund Board Pensions as addition to the Social Security Pensions – Order issued. |
| 22720 | G.O.(Rt) 3033/2016/LSGD | 07/11/2016 | Vitila Mobility Hub Society –Extension of Deputation of Sri P M Shafiq |
Developed and maintained by Information Kerala Mission for Local Self Government Department, Kerala