Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 22601 to 22620 of about 30802


Sl No. Government Orders No. Date Abstract
22601സ.ഉ(ആര്‍.ടി) 2482/2016/തസ്വഭവ 19/08/2016മലപ്പുറം തിരുവാലി ഗ്രാമപഞ്ചായത്ത് ഓഫീസ് ജോലിക്കായി ആളെ നിയമിച്ച ചെലവിനു സാധൂകരണം.
22602സ.ഉ(ആര്‍.ടി) 2480/2016/തസ്വഭവ19/08/2016നഗര ഗ്രാമാസൂത്രണ കാര്യാലയം- എറണാകുളം – ചാര്‍ജ് അറേഞ്ച്മെന്റ് –മുഖ്യ നഗരാസൂത്രകന്റെ നടപടി സാധൂകരിച്ച ഉത്തരവ്
22603സ.ഉ(ആര്‍.ടി) 2486/2016/തസ്വഭവ19/08/2016തനതു റോഡുകളുടെയും കെട്ടിടങ്ങളുടെയും ക്രമമായഅറ്റകുറ്റപ്പണി- വ്യക്തമായ നയം,കര്‍മ്മ പദ്ധതി എന്നിവ തയ്യാറാക്കുന്നത് –കമ്മിറ്റി രൂപീകരിച്ചുകൊണ്ട് –ഉത്തരവ്
22604സ.ഉ(ആര്‍.ടി) 2471/2016/തസ്വഭവ18/08/2016മലപ്പുറം പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്‌- ശ്രീ കെ കെ ദുല്‍ഫിക്കറിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ്
22605സ.ഉ(ആര്‍.ടി) 24742016/തസ്വഭവ 18/08/2016ആശ്രയ പദ്ധതി- കാസര്‍ഗോഡ്‌ - പീലിക്കോട് ഗ്രാമപഞ്ചായത്ത്- പ്രത്യേക പട്ടിക വര്‍ഗ ആശ്രയ പദ്ധതിക്ക് അനുമതി. 
22606സ.ഉ(ആര്‍.ടി) 2470/2016/തസ്വഭവ18/08/2016നഗര കാര്യം –ഗുരുവായൂര്‍ നഗര സഭ – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
22607സ.ഉ(ആര്‍.ടി) 2484/2016/തസ്വഭവ18/08/2016മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
22608G.O.(Rt) 5371/2016/GAD18/08/2016IAS Officers_Additional Charge to IAS Officers
22609സ.ഉ(ആര്‍.ടി) 2473/2016/തസ്വഭവ18/08/2016ക്രൂസ്-ഡയറക്ടര്‍ ബോര്‍ഡ്‌ പുന സംഘടിപ്പിച്ച ഉത്തരവ്
22610സ.ഉ(ആര്‍.ടി) 2472/2016/തസ്വഭവ18/08/2016ക്രൂസ്-ജനറല്‍ കൌണ്‍സില്‍ പുന സംഘടിപ്പിച്ച ഉത്തരവ്
22611സ.ഉ(ആര്‍.ടി) 2478/2016/തസ്വഭവ18/08/2016തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരിയായി ശ്രീ എന്‍ വിശ്രുതന്‍ ആചാരി( ഡെപ്യുട്ടി സെക്രട്ടറി)യെ താല്‍ക്കാലികമായി നിയമിച്ച ഉത്തരവ്
22612G.O.(Rt) 6818/2016/Fin18/08/2016Finance Department – Social Security Pension for the Month of August 2016 / Advance pension for September 2016 – and arrears if any - Sanctioned - Orders issued.
22613G.O.(Rt) 2468/2016/LSGD17/08/2016Release of Ist installment of the state support of Pradhan Mantri Gram Sadak Yoyjana (PMGSY) for the year 2016-17-Sanction accorded –Orders issued
22614G.O.(Rt) 2467/2016/തസ്വഭവ17/08/2016LAC ADS- Kaipamangalam Constituency –Construction of Academic block fir IHRD College in eriyad Grama panchayath -Orders Issued
22615സ.ഉ(ആര്‍.ടി) 2463/2016/തസ്വഭവ17/08/2016കിലയുടെ റീജിയണല്‍ സെന്‍റര്‍
22616G.O.(Rt) 2461/2016/LSGD17/08/2016LAC ADS- Thalipparamba Constituency –Construction of school Building in Malappattam GP - Administrative sanction -Orders Issued
22617സ.ഉ(എം.എസ്) 118/2016/തസ്വഭവ17/08/2016നഗര സഭ /മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ്റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച ഉത്തരവ്
22618സ.ഉ(ആര്‍.ടി) 2464/2016/തസ്വഭവ17/08/2016തദ്ദേശസ്വയംഭരണ വകുപ്പ് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മാര്‍ഗരേഖയും സബ്സിഡി മാര്‍ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
22619സ.ഉ(ആര്‍.ടി) 2465/2016/തസ്വഭവ17/08/2016തദ്ദേശസ്വയംഭരണ വകുപ്പ്- ഭിന്നശേഷിക്കാരായ എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ - ഗ്രാമപഞ്ചായത്തുകളില്‍ സൂക്ഷിക്കേണ്ടത് സംബന്ധിച്ച്- നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
22620സ.ഉ(ആര്‍.ടി) 2453/2016/തസ്വഭവ 16/08/2016തൃശൂര്‍ - മണലൂര്‍ - ഓഫീസ് അറ്റന്‍ഡ് - ശ്രീ.ആര്‍.കോമളവല്ലി - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് - സംബന്ധിച്ച്
Previous 20 PagesPrevious Page1131113211331134113511361137113811391140Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala