Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 22321 to 22340 of about 31307


Sl No. Government Orders No. Date Abstract
22321സ.ഉ(ആര്‍.ടി) 62/2017/തസ്വഭവ 09/01/2017കോഴിക്കോട് -ശ്രീ മുഹമ്മദ്‌ഹസ്രഫ് ഫയല്‍ ചെയ്ത OA(EKM) 1725/2016 നമ്പര്‍ അപേക്ഷയിന്മേല്‍ ട്രൈബുണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ്
22322G.O.(Rt) 61/2017/LSGD09/01/2017OA 1023/2016 filed by Jayan P and others –Punalur Municipality _Order dated 04.07.2016 of tribunal –complied with –orders issued
22323സ.ഉ(ആര്‍.ടി) 60/2017/തസ്വഭവ 09/01/2017കൊല്ലം ജില്ല പഞ്ചായത്ത്‌ -ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം –ചെലവായ തുകക്ക് സാധൂകരണം
22324സ.ഉ(ആര്‍.ടി) 55/2017/തസ്വഭവ09/01/2017കണ്ണൂര്‍ മുനിസിപ്പാലിറ്റി ഫയല്‍ ചെയ്ത ഒപി നമ്പര്‍ 1612/15 ന്‍ മേലുള്ള 08.04.2016 ലെ അന്തിമ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
22325G.O.(Rt) 52/2017/LSGD09/01/2017Appointment of Director , KILA _ Committee constituted for selection process –sanctioned
22326G.O.(Rt) 57/2017/LSGD09/01/2017LSGD_Deputation of Sri K Sabu Antony in Ombudsman for LSGIs extended
22327സ.ഉ(ആര്‍.ടി) 63/2017/തസ്വഭവ09/01/2017വിവരാവകാശ നിയമ പ്രകാരമുള്ള ഫീസ്‌ അടക്കുന്ന കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സമാനമായ പൊതു അധികാരി (Public authority) യായി കണക്കാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
22328സ.ഉ(ആര്‍.ടി) 54/2017/തസ്വഭവ 09/01/2017നഗരാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ തസ്തികയില്‍ റേഷ്യോ ഹയര്‍ ഗ്രേഡ് അനുവദിച്ച് ഉത്തരവ്.
22329സ.ഉ(എം.എസ്) 10/2017/തസ്വഭവ09/01/2017ജനകീയാസൂത്രണം –തദ്ദേശഭരണ സ്ഥാപനങ്ങള്‍ പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയും(2017-22) വാര്‍ഷിക പദ്ധതിയും(2017-18) തയ്യാറക്കല്‍ - ഗ്രാമ,ബ്ലോക്ക്‌,ജില്ലാ പഞ്ചായത്തുകള്‍ ആസൂത്രണ സമിതിയും വര്‍ക്കിംഗ് ഗ്രൂപ്പുകളും രൂപീകരിച്ച് വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ്
22330സ.ഉ(എം.എസ്) 11/2017/തസ്വഭവ09/01/2017ജനകീയാസൂത്രണം –തദ്ദേശഭരണ സ്ഥാപനങ്ങള്‍ പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയും(2017-22) വാര്‍ഷിക പദ്ധതിയും(2017-18) തയ്യാറക്കല്‍ - മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ആസൂത്രണ സമിതിയും വര്‍ക്കിംഗ് ഗ്രൂപ്പുകളും രൂപീകരിച്ച് വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ്
22331G.O.(Rt) 41/2017/LSGD07/01/2017LAC ADS- Chirayinkeezhu Constituency –Two works Administrative sanction accorded.
22332സ.ഉ(ആര്‍.ടി) 32/2017/തസ്വഭവ07/01/2017വെളിയനാട് ശ്രീ അബ്ദുല്‍ സലാം ഫയല്‍ ചെയ്ത OA 2243 /2016 നമ്പര്‍ - 28.09.2016ലെ ഉത്തരവ് നടപ്പാക്കി ഉത്തരവ്
22333സ.ഉ(ആര്‍.ടി) 42/2017/തസ്വഭവ07/01/2017പത്തനംതിട്ട എഴുമറ്റൂര്‍ - ശ്രീമതി പ്രീത വി എസ് ന്റെ ശൂന്യ വേതന അവധി ക്രമീകരിച്ച ഉത്തരവ്
22334സ.ഉ(ആര്‍.ടി) 49/2017/തസ്വഭവ07/01/2017മുക്കം ഗ്രാമ പഞ്ചായത്ത് -ശ്രീ സൂരജ് സി ടി ഫയല്‍ ചെയ്ത OA367 /15 നമ്പര്‍ കേസ് - ലെ വിധിന്യായം പാലിച്ച് ഉത്തരവ്
22335സ.ഉ(ആര്‍.ടി) 51/2017/തസ്വഭവ07/01/2017അങ്കമാലി ബ്ലോക്ക് – പട്ടിക ജാതി വിഭാഗത്തില്‍ പെട്ട യുവാക്കള്‍ക്ക് പരിശീലനത്തിനു വിദേശത്തേക്ക് അയക്കാന്‍ പദ്ധതി
22336സ.ഉ(ആര്‍.ടി) 46/2016/തസ്വഭവ07/01/2017കുന്നംകുളം നഗരസഭ ടൌണ്‍ ഹാള്‍ -നവീകരണ പ്രവര്‍ത്തി ക്കായി വായ്പ
22337സ.ഉ(ആര്‍.ടി) 50/2017/തസ്വഭവ07/01/2017പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
22338സ.ഉ(ആര്‍.ടി) 31/2017/തസ്വഭവ 06/01/2017നഗരഗ്രാമാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീ സി.ജെ പൌലോസ് - നിരീക്ഷണ കാലം സംബന്ധിച്ച്
22339G.O.(Rt) 40/2017/LSGD06/01/2017Urban affairs Establishment- Full additional charge in the Post of Secretary, South Paravur Municipality _Action of Director Ratified –Orders issued
22340സ.ഉ(ആര്‍.ടി) 33/2017/തസ്വഭവ06/01/2017വയനാട് ഫ്ലവര്‍ ഷോ -50%വിനോദ നികുതി ഒഴിവാക്കി ഉത്തരവ്
Previous 20 PagesPrevious Page1111111211131114111511161117111811191120Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala