| Sl No. |
Government Orders No. |
Date |
Abstract |
| 22201 | സ.ഉ(ആര്‍.ടി) 206/2017/തസ്വഭവ | 24/01/2017 | കാസറഗോഡ് - ട്രോമോ കെയര്‍ ട്രാക്ക് കാര്‍ണിവല്‍ -വിനോദനികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തരവ്. |
| 22202 | സ.ഉ(ആര്‍.ടി) 204/2017/തസ്വഭവ | 24/01/2017 | അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം - പൂപ്പോലി 2017- വിനോദനികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തരവ്. |
| 22203 | G.O.(Rt) 195/2017/LSGD | 24/01/2017 | Rural Development Department-Transfer and Posting of Officers |
| 22204 | സ.ഉ(ആര്‍.ടി) 199/2017/തസ്വഭവ | 24/01/2017 | മലപ്പുറം - ജനസമ്പര്‍ക്ക പരിപാടി- ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന സംബന്ധിച്ച് |
| 22205 | സ.ഉ(ആര്‍.ടി) 203/2017/തസ്വഭവ | 24/01/2017 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2017 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി. |
| 22206 | G.O.(Rt) 198/2017/തസ്വഭവ | 24/01/2017 | ചിറയിന്‍കീഴ് ബ്ലോക്ക് - എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി ബീമ എഫ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് - സംബന്ധിച്ച്. |
| 22207 | G.O.(Rt) 186/2017/LSGD | 23/01/2017 | Malappuram District –Institute of Career Studies and Research – Financial Support from Local Bodies –Permissive sanction accorded
|
| 22208 | G.O.(Rt) 182/2017/തസ്വഭവ | 23/01/2017 | ആശ്രയ പദ്ധതി - വേങ്ങര ,കരുളായി പിറവം ,കുമ്പളം വിളപ്പില്‍ എന്നീ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദ്ധതിക്ക് അനുമതി |
| 22209 | സ.ഉ(ആര്‍.ടി) 236/2017/തസ്വഭവ | 23/01/2017 | ബാക്ക് വേര്‍ഡ് റീജിയന്‍ ഗ്രാന്റ് ഫണ്ട്(BRGF)പാലക്കാട്,വയനാട് എന്നീ ജില്ലകള്‍ക്കായി 5 കോടി രൂപ അനുവദിച്ച് ഉത്തരവ് |
| 22210 | സ.ഉ(ആര്‍.ടി) 194/2017/തസ്വഭവ | 23/01/2017 | കെഎല്‍ജിഎസ്ഡിപി- തദ്ദേശ മിത്രം പദ്ധതികള്‍-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിക്ക്അനുവാദം |
| 22211 | G.O.(Rt) 07/2017/Fin | 23/01/2017 | Finance Department – Joint Venture Projects of Local Governments – Modified
Guidelines for Drawal of funds – approved - Orders issued |
| 22212 | G.O.(MS) 21/2017/LSGD | 23/01/2017 | Urban Affairs- Smt Remya Krishnan –Municipal Secretary-Appointment and Posting |
| 22213 | G.O.(Rt) 187/2017/LSGD | 23/01/2017 | Kudumbashree –Overstayal of Sri K V Radhakrishnan- Regularized –Orders Issued |
| 22214 | G.O.(Rt) 189/2017/LSGD | 23/01/2017 | State Election Commission -Establishment – Extension of deputation of Smt Sajith Kumar.T |
| 22215 | G.O.(Rt) 190/2017/LSGD | 23/01/2017 | State Election Commission – Establishment – Extension of deputation of Sri Ratheesh R |
| 22216 | G.O.(Rt) 184/2017/LSGD | 23/01/2017 | Urban affairs Establishment- Posting of Secretary, Thrissur Corporation –Orders issued |
| 22217 | സ.ഉ(ആര്‍.ടി) 192/2017/തസ്വഭവ | 23/01/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റ കുറ്റ പണികള്‍ നടത്തുന്നതിനു അനുമതി നല്‍കിയ ഉത്തരവില്‍ തിരുത്തല്‍ |
| 22218 | G.O.(Rt) 179/2017/LSGD | 21/01/2017 | Engineering Wing –Shri Subeesh C S - Period of probation extended |
| 22219 | G.O.(Rt) 173/2017/LSGD | 21/01/2017 | Engineering Wing –Smt Lisina Puthussery- Period of probation extended
|
| 22220 | സ.ഉ(ആര്‍.ടി) 176/2017/തസ്വഭവ | 21/01/2017 | സുല്‍ത്താന്‍ ബത്തേരിനഗര സഭ -ആധുനിക ബയോഗ്യാസ് പ്ലാന്റ്-അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala