| Sl No. |
Government Orders No. |
Date |
Abstract |
| 22181 | സ.ഉ(ആര്‍.ടി) 150/2017/തസ്വഭവ | 19/01/2017 | പാലാ കാര്‍ഷിക മേള - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 22182 | സ.ഉ(ആര്‍.ടി) 161/2017/തസ്വഭവ | 19/01/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റ കുറ്റ പണികള്‍ നടത്തുന്നതിനു അനുമതി |
| 22183 | സ.ഉ(ആര്‍.ടി) 159/2017/തസ്വഭവ | 19/01/2017 | അമൃതം ന്യുട്രിമിക്സിന്റെ വില വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 22184 | G.O.(Rt) 151/2017/LSGD | 19/01/2017 | Kerala Urban and Rural Development Finance Corporation Limited – Appointment of Chairman and Directors
|
| 22185 | സ.ഉ(ആര്‍.ടി) 147/2017/തസ്വഭവ | 18/01/2017 | കൊല്ലം ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം ഘട്ടം ആശ്രയ പദ്ധതിക്ക് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 22186 | സ.ഉ(എം.എസ്) 16/2017/തസ്വഭവ | 18/01/2017 | നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ 2013-14 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 22187 | G.O.(Rt) 138/2017/LSGD | 18/01/2017 | Watershed Cell cum Data Centre_ Deputation of Sri Albert Chacko Extended |
| 22188 | സ.ഉ(ആര്‍.ടി) 142/2017/തസ്വഭവ | 18/01/2017 | ശ്രീ സി കെ നാണു എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് പ്രകാരമുള്ള പ്രവര്‍ത്തികള്‍ - ഊരാളുങ്കല്‍ സൊസൈറ്റിക്ക് |
| 22189 | G.O.(Rt) 133/2017/LSGD | 18/01/2017 | LAC ADS- Chirayinkeezhu Constituency –Three works Administrative sanction accorded. |
| 22190 | സ.ഉ(ആര്‍.ടി) 137/2017/തസ്വഭവ | 18/01/2017 | കാസര്‍ഗോഡ് -ചെറുവത്തൂര്‍ -ശ്രീ എം വി ബര്‍ണാഡ്ന് മെഡിക്കല്‍ റീ ഇം ബെഴ്സ്മെന്റ് –പ്രത്യേക അനുമതി |
| 22191 | സ.ഉ(ആര്‍.ടി) 136/2017/തസ്വഭവ | 18/01/2017 | കോഴിക്കോട് –രാമനാട്ടുകര –ശ്രീ ഉസ്സന്‍ കോയയ്ക്ക് ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
|
| 22192 | സ.ഉ(ആര്‍.ടി) 134/2017/തസ്വഭവ | 18/01/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ് സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
| 22193 | G.O.(Rt) 143/2017/LSGD | 18/01/2017 | Town and Country Planning –Surrender of Earned Leave -Granted |
| 22194 | സ.ഉ(ആര്‍.ടി) 141/2017/തസ്വഭവ | 18/01/2017 | പന്തളം നഗര സഭ –ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 22195 | സ.ഉ(ആര്‍.ടി) 131/2017/തസ്വഭവ | 17/01/2017 | പെരുമ്പാവൂര്‍നഗരസഭ ടൌണ്‍ ഹാളിനു സ്ഥലം വാങ്ങുന്നതിന്അനുമതി |
| 22196 | സ.ഉ(ആര്‍.ടി) 128/2017/തസ്വഭവ | 17/01/2017 | കൊച്ചിന്‍ കോര്‍പ്പറേഷന്‍ - തുരുത്തി ചേരി പുനരുദ്ധാരണം – ഉത്തരവ് |
| 22197 | G.O.(Rt) 129/2017/LSGD | 17/01/2017 | Swacth Bharath Mission (Gramin)_Release of central share and matching state share for the financial year 2016-17 |
| 22198 | സ.ഉ(ആര്‍.ടി) 130/2017/തസ്വഭവ | 17/01/2017 | നഗര കാര്യം –കോഴിക്കോട് –ശ്രീമതി തെക്കേതില്‍ സീനത്ത് ഹംസയുടെ അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് |
| 22199 | സ.ഉ(ആര്‍.ടി) 127/2017/തസ്വഭവ | 17/01/2017 | തിരുവനന്തപുരം നഗരസഭ ശ്രീ ചന്ദ്രബാബു എ യുടെ മുന്‍ കാലസര്‍വീസ് പരിഗണിച്ച് ശമ്പളം പരിരക്ഷിച്ച് ഉത്തരവ്
|
| 22200 | G.O.(Rt) 376/2017/Fin | 17/01/2017 | Finance Department - Budget Estimates 2016-17 – Fund for Maintenance of Assets
(Non Road and Road) – Authorization of 3rd installment to Local Governments -
Sanctioned - orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala