Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2281 to 2300 of about 29515


Sl No. Government Orders No. Date Abstract
2281സ.ഉ(ആര്‍.ടി) 932/2024/LSGD29/05/2024മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ നിയമാനുസൃതമല്ലാത്ത പഞ്ചായത്ത് തീരുമാനത്തിൻമേൽ തുടർനടപടികൾക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കയച്ച ഉത്തരവ് സംബന്ധിച്ച്
2282സ.ഉ(ആര്‍.ടി) 934/2024/LSGD29/05/2024കെ.യു.ആർ.ഡി.എഫ്.സി. ഫിനാൻസ് മാനേജർ ആയിരുന്ന ശ്രീ. ആർ. മനു 25.06.2021 മുതൽ 31.10.2023 വരെ ഫിനാൻസ് മാനേജരായി സേവനമനുഷ്ഠിച്ച കാലയളവ് സാധൂകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
2283സ.ഉ(ആര്‍.ടി) 926/2024/LSGD28/05/2024ജീവനക്കാര്യം
2284സ.ഉ(ആര്‍.ടി) 928/2024/LSGD28/05/2024പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ് 2022-23-ചെറുകോൽ ഗ്രാമപഞ്ചായത്ത്-ഹെൽത്ത് സബ്സെൻ്റർ കെട്ടിടം പണിയുന്നത് സംബന്ധിച്ച്
2285സ.ഉ(ആര്‍.ടി) 922/2024/LSGD27/05/2024ജീവനക്കാര്യം-തൃശ്ശൂർ-താന്ന്യം ഗ്രാമപഞ്ചായത്ത്
2286സ.ഉ(ആര്‍.ടി) 921/2024/LSGD27/05/2024കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
2287സ.ഉ(ആര്‍.ടി) 917/2024/LSGD25/05/2024LID & EW -ജീവനക്കാര്യം
2288സ.ഉ(ആര്‍.ടി) 915/2024/LSGD25/05/2024സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
2289സ.ഉ(ആര്‍.ടി) 916/2024/LSGD25/05/2024കാരോട് ഗ്രാമപഞ്ചായത്ത്-പരാതി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് റഫർ ചെയ്ത ഉത്തരവ് സംബന്ധിച്ച്
2290സ.ഉ(ആര്‍.ടി) 914/2024/LSGD25/05/2024ത്രിതല പഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കര കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
2291സ.ഉ(ആര്‍.ടി) 912/2024/LSGD25/05/2024എം.സി.എഫ്/ആർ.ആർ.എഫ് കളുടെ പ്രവർത്തന നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-SOP)-ഉത്തരവ് സംബന്ധിച്ച്
2292സ.ഉ(ആര്‍.ടി) 919/2024/LSGD25/05/2024കുടുംബശ്രീ-2024-25 സാമ്പത്തിക വർഷം-ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
2293G.O.(Rt) 907/2024/LSGD24/05/2024Kerala Urban & Rural Development Finance Corporation Ltd (KURDFC) - adjourned Annual General Meeting-Appointment of nominee of Hon'ble Governor - Orders issued.
2294G.O.(Rt) 909/2024/LSGD24/05/2024Extension of contract period of Accredited Engineers posted in PIUs under PMURKI of LSGD - approved -orders issued
2295സ.ഉ(ആര്‍.ടി) 902/2024/LSGD23/05/2024തലസ്ഥാന വികസന പദ്ധതി-വിധിക്കടത്തുക റിലാസ് ചെയ്യുന്നത്-അനുമതി സംബന്ധിച്ച ഉത്തരവ്
2296സ.ഉ(ആര്‍.ടി) 901/2024/LSGD23/05/2024കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
2297സ.ഉ(ആര്‍.ടി) 888/2024/LSGD23/05/2024WP(C)No-28051/2022 കേസിലെ വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച്
2298സ.ഉ(ആര്‍.ടി) 899/2024/LSGD23/05/2024ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നും കെ.യു.ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്പയുടെ 2024-25 സാമ്പത്തികവർഷത്തെ ഒന്നാംഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച ഉത്തരവ്
2299സ.ഉ(ആര്‍.ടി) 887/2024/LSGD23/05/2024എൻ.എസ്.എ.പി-ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഗുണഭോക്താക്കൾക്ക് പി.എഫ്.എം.എസ് മുഖേന പെൻഷൻ വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
2300സ.ഉ(ആര്‍.ടി) 903/2024/LSGD23/05/2024മാലിന്യമുക്തം നവകേരളം-ജില്ലാ ക്യാമ്പയിൻ കോർഡിനേറ്റർമാരുടെ ഓണറേറിയം നൽകേണ്ട തീയതി സംബന്ധിച്ച് സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page111112113114115116117118119120Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala