Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2201 to 2220 of about 29515


Sl No. Government Orders No. Date Abstract
2201സ.ഉ(ആര്‍.ടി) 1069/2024/LSGD19/06/2024കേളകം ഗ്രാമപഞ്ചായത്ത്-2016-17 വാർഷിക പദ്ധതി-വർക്ക് ഓർഡർ ഇല്ലാതെ പ്രവർത്തി അനുവദിച്ചതിനും തുക കരാറുകാരന് കൈമാറിയതിനും സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
2202സ.ഉ(ആര്‍.ടി) 1079/2024/LSGD19/06/2024കൊല്ലം-ഓച്ചിറ ഗ്രാമപഞ്ചായത്ത്-അടിയന്തിരജോലികൾ നിർവ്വഹിച്ച നടപടിയ്ക്ക് സാധൂകരണം സംബന്ധിച്ച്
2203സ.ഉ(ആര്‍.ടി) 1070/2024/LSGD19/06/2024അക്ഷയ ബിഗ് ക്യാമ്പെയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (ABCD)ക്യാമ്പെയിൻ നടപ്പാക്കുന്നതിനുള്ള പ്രോജക്റ്റ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2204സ.ഉ(ആര്‍.ടി) 1057/2024/LSGD18/06/2024കുമ്പള ഗ്രാമപഞ്ചായത്ത്-കെട്ടിടം നിർമ്മാണച്ചട്ടങ്ങൾ-അധിക നിർമ്മാണം ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
2205സ.ഉ(ആര്‍.ടി) 1058/2024/LSGD18/06/2024PMGSY-Approval of tender excess of 2 works out of 10 roadworks -Sanction accorded-Orders issued.
2206സ.ഉ(ആര്‍.ടി) 1059/2024/LSGD18/06/2024സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
2207സ.ഉ(ആര്‍.ടി) 4776/2024/ധന18/06/2024പാലക്കാട്-പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 2024 മെയ് മാസം വിതരണം ചെയ്യേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
2208സ.ഉ(ആര്‍.ടി) 1060/2024/LSGD18/06/2024കുടുംബശ്രീ-ജീവനക്കാര്യം
2209സ.ഉ(ആര്‍.ടി) 1065/2024/LSGD18/06/2024ജീവനക്കാര്യം-പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്
2210സ.ഉ(ആര്‍.ടി) 1063/2024/LSGD18/06/2024എറണാകുളം-മണീട് ഗ്രാമപഞ്ചായത്ത്-ഭവന നിർമ്മാണ പദ്ധതി-തുക അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2211സ.ഉ(ആര്‍.ടി) 1062/2024/LSGD18/06/2024കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-ആനുകൂല്യം-അനുമതി സംബന്ധിച്ച ഉത്തരവ്
2212G.O.(MS) 68/2024/LSGD16/06/2024LIFE MISSION - loan for an amount of Rs. 1448.34 crores from HUDCO through KURDFC (Rural Sector) -Execution of Guarantee Agreement for an amount of Rs.448.34 crores - Sanction accorded - Orders issued.
2213G.O.(Rt) 1054/2024/LSGD15/06/2024Release of 1st installment of 1st tranche of Central Assistance and its corresponding State Share towards Material and Administrative Components for the year 2024-25 for the implementation of MGNREGA in the State- Sanction accorded - Orders issued.
2214സ.ഉ(എം.എസ്) 67/2024/LSGD15/06/2024ജീവനക്കാര്യം-നഗരകാര്യം
2215സ.ഉ(ആര്‍.ടി) 1047/2024/LSGD13/06/2024ജീവനക്കാര്യം-എറണാകുളം-കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്
2216സ.ഉ(ആര്‍.ടി) 1046/2024/LSGD13/06/2024തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക അനുവദിക്കുന്നത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
2217സ.ഉ(ആര്‍.ടി) 1045/2024/LSGD13/06/2024തൃശ്ശൂർ-ചാഴൂർ ഗ്രാമപഞ്ചായത്ത്- കുടിവെള്ളവിതരണം-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
2218സ.ഉ(ആര്‍.ടി) 1041/2024/LSGD13/06/2024കുടുംബശ്രീ-ജീവനക്കാര്യം
2219സ.ഉ(ആര്‍.ടി) 1040/2024/LSGD/202413/06/2024കുടുംബശ്രീ-ജീവനക്കാര്യം
2220സ.ഉ(ആര്‍.ടി) 1042/2024/LSGD13/06/20242023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ സ്പെഷ്യൽ ഗ്രാൻ്റ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page111112113114115116117118119120Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala