| Sl No. |
Government Orders No. |
Date |
Abstract |
| 21941 | സ.ഉ(ആര്‍.ടി) 14/2017/തസ്വഭവ | 04/01/2017 | ഇട്ടിവ ഗ്രാമ പഞ്ചായത്ത് - പുനര്‍ വിന്യാസം – ശ്രീ നിസ്സാം എസ് മാതൃ വകുപ്പിലേക്ക് |
| 21942 | സ.ഉ(എം.എസ്) 3/2017/തസ്വഭവ | 03/01/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –തോളൂര്‍ - ശ്രീ സഞ്ജയ് എം ജി ക്ക് പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 21943 | സ.ഉ(എം.എസ്) 1/2017/തസ്വഭവ | 03/01/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കൊച്ചി നഗരസഭ -കുമാരി ശ്രുതി സുകുമാരന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം
|
| 21944 | G.O.(Rt) 5/2017/LSGD | 03/01/2017 | Town and Country Planning Department –Deputation of Officers for participating National congress of Institute of Town Planners - Rajasthan |
| 21945 | സ.ഉ(ആര്‍.ടി) 4/2017/തസ്വഭവ | 03/01/2017 | 2017 ജനുവരി 6മുതല്‍ ഫെബ്രുവരി 20 വരെ - ശുകപുരം സഫാരി ഗ്രൗണ്ട് - അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് - വിനോദ നികുതി സംബന്ധിച്ച്. |
| 21946 | G.O.(Rt) 1/2017/LSGD | 03/01/2017 | Urban Affairs Establishment _ Transfer and Posting in the cadre of Municipal Secretary |
| 21947 | സ.ഉ(ആര്‍.ടി) 6/2017/തസ്വഭവ | 03/01/2017 | ചെങ്ങന്നൂര്‍ നഗര സഭ –ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 21948 | സ.ഉ(ആര്‍.ടി) 3570/2016/തസ്വഭവ | 31/12/2016 | കോഴിക്കോട് - നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് - മുന്‍ ക്ലാര്‍ക്ക് ശ്രീ അഭിലാഷ്. വി.വി യുടെ ശൂന്യവേതനാവധി സംബന്ധിച്ച്. |
| 21949 | G.O.(Rt) 3568/2016/LSGD | 31/12/2016 | MGNREGS-Review of BFT Project –Deputation of Officers –Expost facto sanction accorded |
| 21950 | സ.ഉ(ആര്‍.ടി) 3569/2016/തസ്വഭവ | 31/12/2016 | സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –( LIFE) –മന്ത്രിതല സമിതി രൂപീകരിച്ച് ഉത്തരവ് |
| 21951 | സ.ഉ(ആര്‍.ടി) 3557/2016/തസ്വഭവ | 30/12/2016 | മലപ്പുറം – ചെറിയമുണ്ടം –ശ്രീ അബ്ദുല്‍ ഗഫൂര്‍ കെ ക്ക് ശൂന്യ വേതന അവധി |
| 21952 | G.O.(Rt) 3560/2016/LSGD | 30/12/2016 | Engineering Wing –Smt Jezna Fathima- Period of probation extended |
| 21953 | സ.ഉ(ആര്‍.ടി) 3555/2016/തസ്വഭവ | 30/12/2016 | കോഴിക്കോട്-വേളം –ശ്രീ റനീഷ് സി കെ യുടെ ശൂന്യ വേതന അവധി ക്രമീകരിച്ച ഉത്തരവ് |
| 21954 | സ.ഉ(ആര്‍.ടി) 3561/2016/തസ്വഭവ | 30/12/2016 | പഞ്ചായത്ത് ദിനാഘോഷം 2017 - സ്ഥലം നിശ്ചയിച്ചു കൊണ്ടും 2015-16 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ചുകൊണ്ടും ഉത്തരവ്-ഭേദഗതി |
| 21955 | G.O.(Rt) 3559/2016/LSGD | 30/12/2016 | OA No 1800/16 filed by Shri Premarajan V ,Thrissur Corporation –Order dated 03.08.2016 of tribunal –Complied with orders Issued |
| 21956 | സ.ഉ(ആര്‍.ടി) 3564/2016/തസ്വഭവ | 30/12/2016 | ജില്ലാ പഞ്ചായത്തിന്റെയും കോര്‍പ്പറേഷന്‍റെയും പ്രോജക്റ്റുകളുടെ വെറ്റിംഗ് നടത്തുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് |
| 21957 | G.O.(MS) 520/2016/Fin | 30/12/2016 | Social Security Pension – SMS alert to the pensioners on the status of disbursement – Permission Granted |
| 21958 | സ.ഉ(ആര്‍.ടി) 3547/2016/തസ്വഭവ | 29/12/2016 | കൊച്ചിന്‍ ഫ്ലവര്‍ ഷോ -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ് |
| 21959 | സ.ഉ(ആര്‍.ടി) 3542/2016/തസ്വഭവ | 29/12/2016 | നഗര ഗ്രാമാസൂത്രണ വകുപ്പ്- ടൌണ്‍ പ്ലാനര്‍ ശ്രീ പി രവികുമാറിന്റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്തികരിച്ച ഉത്തരവ് |
| 21960 | G.O.(Rt) 3541/2016/LSGD | 29/12/2016 | Urban affairs Establishment _Shri Depesh RK –Appointment in the cadre of Municipal Secretary Grade III Declared |
Developed and maintained by Information Kerala Mission for Local Self Government Department, Kerala