| Sl No. |
Government Orders No. |
Date |
Abstract |
| 21881 | G.O.(Rt) 26/2017/LSGD | 05/01/2017 | ksudp - Refixation of salary of staff – erratum orders |
| 21882 | സ.ഉ(ആര്‍.ടി) 27/2017/തസ്വഭവ | 05/01/2017 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി(ലൈഫ്)-പ്രവര്‍ത്തനത്തിനായി ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
|
| 21883 | സ.ഉ(ആര്‍.ടി) 16/2017/തസ്വഭവ | 04/01/2017 | പാര്‍ട്ട്ണര്‍ കേരള മീറ്റ്-പത്ര പരസ്യം -തുക നല്‍കുന്നതിനു അനുമതി |
| 21884 | G.O.(Rt) 8/2017/LSGD | 04/01/2017 | Urban affairs Establishment- Shri P Sudhakaran Additional Corporation Secretary, Thrissur_Surrender of Earned Leave
|
| 21885 | G.O.(Rt) 10/2017/LSGD | 04/01/2017 | Urban affairs Department –Establishment –Thrissur Corporation- Action of Director of Urban affairs Ratified
|
| 21886 | സ.ഉ(ആര്‍.ടി) 9/2017/തസ്വഭവ | 04/01/2017 | ആലപ്പുഴ നഗരസഭ –ശ്രീ .എസ് ബിജുവിന്റെ പിതാവിന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്യുന്നതിനു അനുമതി |
| 21887 | സ.ഉ(ആര്‍.ടി) 22/2017/തസ്വഭവ | 04/01/2017 | നഗര കാര്യം ക്രൈം കേസ് നമ്പര്‍ 2212/16 –ഗുരുവായൂര്‍ നഗര സഭ മുന്‍ സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത ഉത്തരവ് |
| 21888 | സ.ഉ(ആര്‍.ടി) 11/2017/തസ്വഭവ | 04/01/2017 | ആശ്രയ പദ്ധതി - കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ,കാക്കൂര്‍ പഞ്ചായത്തുകളുടെ ആശ്രയ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 21889 | G.O.(Rt) 12/2017/LSGD | 04/01/2017 | LAC-ADS- 2016-17 –Kunnaththunad Constituency –Six works–Administrative sanction |
| 21890 | G.O.(Rt) 13/2017/LSGD | 04/01/2017 | LAC-ADS- 2016-17 –Ranni Constituency –Road work in Pazhavangadi GP –Administrative sanction |
| 21891 | G.O.(Rt) 21/2017/LSGD | 04/01/2017 | Smt Renjusha K R , Clerk , Sub Court Kottayam and Shri Anil Duth S S Senior Clerk , Sub Court Thirur – Deputation – as Clerk and Senior Clerk respectively in Tribunal of LSGIs |
| 21892 | സ.ഉ(ആര്‍.ടി) 17/2017/തസ്വഭവ | 04/01/2017 | കൊല്ലം നഗരസഭ -ശ്രീമതി എസ് അനീസയുടെ മകന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്യുന്നതിനു അനുമതി |
| 21893 | സ.ഉ(ആര്‍.ടി) 14/2017/തസ്വഭവ | 04/01/2017 | ഇട്ടിവ ഗ്രാമ പഞ്ചായത്ത് - പുനര്‍ വിന്യാസം – ശ്രീ നിസ്സാം എസ് മാതൃ വകുപ്പിലേക്ക് |
| 21894 | സ.ഉ(എം.എസ്) 3/2017/തസ്വഭവ | 03/01/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –തോളൂര്‍ - ശ്രീ സഞ്ജയ് എം ജി ക്ക് പഞ്ചായത്ത് വകുപ്പില്‍ നിയമനം |
| 21895 | സ.ഉ(എം.എസ്) 1/2017/തസ്വഭവ | 03/01/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കൊച്ചി നഗരസഭ -കുമാരി ശ്രുതി സുകുമാരന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ നിയമനം
|
| 21896 | G.O.(Rt) 5/2017/LSGD | 03/01/2017 | Town and Country Planning Department –Deputation of Officers for participating National congress of Institute of Town Planners - Rajasthan |
| 21897 | സ.ഉ(ആര്‍.ടി) 4/2017/തസ്വഭവ | 03/01/2017 | 2017 ജനുവരി 6മുതല്‍ ഫെബ്രുവരി 20 വരെ - ശുകപുരം സഫാരി ഗ്രൗണ്ട് - അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് - വിനോദ നികുതി സംബന്ധിച്ച്. |
| 21898 | G.O.(Rt) 1/2017/LSGD | 03/01/2017 | Urban Affairs Establishment _ Transfer and Posting in the cadre of Municipal Secretary |
| 21899 | സ.ഉ(ആര്‍.ടി) 6/2017/തസ്വഭവ | 03/01/2017 | ചെങ്ങന്നൂര്‍ നഗര സഭ –ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 21900 | സ.ഉ(ആര്‍.ടി) 3570/2016/തസ്വഭവ | 31/12/2016 | കോഴിക്കോട് - നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് - മുന്‍ ക്ലാര്‍ക്ക് ശ്രീ അഭിലാഷ്. വി.വി യുടെ ശൂന്യവേതനാവധി സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala