| Sl No. |
Government Orders No. |
Date |
Abstract |
| 21881 | G.O.(Rt) 3541/2016/LSGD | 29/12/2016 | Urban affairs Establishment _Shri Depesh RK –Appointment in the cadre of Municipal Secretary Grade III Declared |
| 21882 | സ.ഉ(ആര്‍.ടി) 3545/2016/തസ്വഭവ | 29/12/2016 | മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് - ശ്രീ അഖിലിനു ധന സഹായം തനതു ഫണ്ടില്‍ നിന്ന് സംഭാവന –യഥേ ഷ്ടാനുമതി
|
| 21883 | G.O.(Rt) 3539/2016/LSGD | 29/12/2016 | Co-ordination Cell for Centrally Sponsored Scheme formed under Planning & Economic Affairs Department - Appointment of Nodal Officers |
| 21884 | സ.ഉ(ആര്‍.ടി) 3540/2016/തസ്വഭവ | 29/12/2016 | കൊല്ലം ജില്ലാ പഞ്ചായത്ത് ഐ.റ്റി സ്കില്‍ ഡെവലപ്മെന്റ്റ് സെന്ററിലേക്ക് യു.പി.എസ് വാങ്ങിയ ചെലവ് സാധൂകരണം. |
| 21885 | സ.ഉ(ആര്‍.ടി) 3550/2016/തസ്വഭവ | 29/12/2016 | ശോഭ സിറ്റി തൃശൂര്‍ -മള്‍ട്ടിപ്ലക്സ് തിയ്യേറ്ററുകളില്‍ ഇ ടിക്കറ്റ് സംവിധാനം |
| 21886 | G.O.(Rt) 3543/2016/LSGD | 29/12/2016 | State Election Commission –Deputation of Smt Resmi Mohan N -Orders issued
|
| 21887 | സ.ഉ(ആര്‍.ടി) 3544/2016/തസ്വഭവ | 29/12/2016 | നിലമ്പൂര്‍ നഗര സഭ ശുചീകരണ തൊഴിലാളികളുടെ അധിക തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവ്
|
| 21888 | സ.ഉ(ആര്‍.ടി) 3554/2016/തസ്വഭവ | 29/12/2016 | പാലക്കാട് -പെരുങ്ങോട്ടുകുറിശശി പഞ്ചായത്ത് –പ്ലാന്‍ ഫണ്ടില്‍ നിന്നും അധികം ചെലവഴിച്ച തുകക്ക് സാധൂകരണം |
| 21889 | സ.ഉ(ആര്‍.ടി) 3533/2016/തസ്വഭവ | 29/12/2016 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - കൊയിലാണ്ടി നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് - ശ്രീ.ഒ കെ കൃഷ്ണന്‍കുട്ടി- മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 21890 | G.O.(Rt) 3549/2016/LSGD | 29/12/2016 | OA 1806/16 filed by Sri. P Rajan Kasargod Municipality –Order dated 10.08.2016 of Tribunal –Complied with –orders issued
|
| 21891 | സ.ഉ(ആര്‍.ടി) 3530/2016/തസ്വഭവ | 28/12/2016 | പാലക്കാട് ജില്ല പിരിയാരി ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം
|
| 21892 | സ.ഉ(ആര്‍.ടി) 3537/2016/തസ്വഭവ | 28/12/2016 | മഹിളാ കിസാന്‍ സശാക്തീകരണ്‍പരിയോജന- ബയോ ആര്‍മിയിലെ തെങ്ങ് കയറ്റ പരിശീലനം -- ഇന്‍ഷൂറന്‍സ് പരിരക്ഷ സംബന്ധിച്ച് |
| 21893 | G.O.(Rt) 3533/2016/LSGD | 28/12/2016 | Regularisation of period of one day on 30.03.2016 in respect of Shri V.Bhaskaran , State Election Commissioner |
| 21894 | സ.ഉ(ആര്‍.ടി) 3526/2016/തസ്വഭവ | 28/12/2016 | ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാകിവരുന്ന എച്ച്.ഐ.വി അണുബാധിതര്‍ക്കുള്ള പോഷകാഹാരപദ്ധതി -പ്രതിമാസ വ്യക്തിഗത സഹായ വിഹിതം വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് |
| 21895 | സ.ഉ(ആര്‍.ടി) 35362016/തസ്വഭവ | 28/12/2016 |
കൊല്ലം ആശ്രാമം മൈതാനം എക്സിബിഷന്‍ -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ്
|
| 21896 | സ.ഉ(ആര്‍.ടി) 3531/2016/തസ്വഭവ | 28/12/2016 | തൃശൂര്‍ പൂരം -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ് |
| 21897 | സ.ഉ(ആര്‍.ടി) 3534/2016/തസ്വഭവ | 28/12/2016 | മാവൂര്‍
കല്‍പ്പള്ളി ഫുട് ബോള്‍ -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ്
|
| 21898 | സ.ഉ(ആര്‍.ടി) 3535/2016/തസ്വഭവ | 28/12/2016 | MEDEX 2017 -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ് |
| 21899 | സ.ഉ(ആര്‍.ടി) 3527/2016/തസ്വഭവ | 28/12/2016 | മലപ്പുറം വേങ്ങര പഞ്ചായത്ത് പഞ്ചായത്ത് –പ്ലാന്‍ ഫണ്ടില്‍ നിന്നും വക മാറ്റി ചെലവഴിച്ച നടപടിക്ക് സാധൂകരണം
|
| 21900 | സ.ഉ(ആര്‍.ടി) 3532/2016/തസ്വഭവ | 28/12/2016 | കോഴിക്കോട് - താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2013-14,2013-14 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് 2.1-സാധൂകരണം ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala