| Sl No. |
Government Orders No. |
Date |
Abstract |
| 21861 | സ.ഉ(ആര്‍.ടി) 591/2017/തസ്വഭവ | 04/03/2017 | നിയമസഭാ ചോദ്യം –തദ്ദേശ വകുപ്പിന്റെ ലെയ്സണ്‍ ഓഫീസര്‍ ആയി ശ്രീ റ്റി ശ്രീകുമാര്‍ ,ഡെപ്യുട്ടി സെക്രട്ടറിയെ നിയമിച്ച് ഉത്തരവ്. |
| 21862 | സ.ഉ(ആര്‍.ടി) 602/2017/തസ്വഭവ | 03/03/2017 | പാലക്കാട് ജില്ല പഞ്ചായത്ത്-ഫിനാന്‍സ് ഓഫീസര്‍ ക്ക് ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല
|
| 21863 | സ.ഉ(എം.എസ്) 49/2017/തസ്വഭവ | 03/03/2017 | ആശ്രിത നിയമനം - വയനാട് - മേപ്പാടി പഞ്ചായത്ത് - ശ്രീ അജയ് പ്രവീണിന് ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം. |
| 21864 | G.O.(Rt) 600/2017/LSGD | 03/03/2017 | District Panchayath Establishment –Deputation of Sri KK AbdulRasheed-Ernakulam –extended
|
| 21865 | G.O.(Rt) 604/2017/LSGD | 03/03/2017 | LAC_ADS-Alappuzha Constituency – Road Work in Mannanchery Gramapanchayat |
| 21866 | സ.ഉ(ആര്‍.ടി) 594/2017/തസ്വഭവ | 03/03/2017 | കോഴിക്കോട് കോര്‍പ്പറേഷന്‍ -2014-15 പദ്ധതി സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ തുടര്‍ന്ന് നിര്‍വഹിക്കുന്നതിന് അനുമതി |
| 21867 | സ.ഉ(ആര്‍.ടി) 601/2017/തസ്വഭവ | 03/03/2017 | ആലപ്പുഴ ഡി ഡി പി ഓഫീസ് –ശ്രീ ടി കൃഷ്ണന്‍ കുട്ടിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവ് |
| 21868 | G.O.(Rt) 596/2017/LSGD | 03/03/2017 | Suchitwa Mission –KITCO –payment of third instalment of Transaction fee –sanction accorded |
| 21869 | സ.ഉ(ആര്‍.ടി) 603/2017/തസ്വഭവ | 03/03/2017 | നെടുമങ്ങാട് മുനിസിപ്പാലിറ്റി-ശ്രീ സുധാകരന്റെ ആധാരം തിരികെ നല്‍കുന്നതിനു അനുമതി |
| 21870 | സ.ഉ(ആര്‍.ടി) 605/2017/തസ്വഭവ | 03/03/2017 | ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച് കില തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് അംഗീകരിച്ചു കൊണ്ടും പ്രസ്തുത ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയും ഉത്തരവ് |
| 21871 | G.O.(Rt) 606/2017/LSGD | 03/03/2017 | Smt Sherin J Titus- Permission to visit abroad for private purpose
|
| 21872 | സ.ഉ(ആര്‍.ടി) 599/2017/തസ്വഭവ | 03/03/2017 | കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍--T A No 1100/2013(WP©No 2565/2012 ലെ ) 18.10.2016 ലെ ട്രൈബുണലിന്റെ വിധിന്യായം – നടപ്പിലാക്കി ഉത്തരവ് |
| 21873 | സ.ഉ(ആര്‍.ടി) 595/2017/തസ്വഭവ | 03/03/2017 | പയ്യന്നൂര്‍ നഗര സഭ – ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി |
| 21874 | സ.ഉ(ആര്‍.ടി) 593/2017/തസ്വഭവ | 03/03/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍/ഭേദഗതികള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
| 21875 | സ.ഉ(ആര്‍.ടി) 597/2017/തസ്വഭവ | 03/03/2017 | കുറുവ പഞ്ചായത്ത് –തോട്ടക്കര അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് ഇളവ്. |
| 21876 | സ.ഉ(എം.എസ്) 47/2017/തസ്വഭവ | 02/03/2017 | ആശ്രിത നിയമനം - കൊല്ലം - മൈലം പഞ്ചായത്ത് - ശ്രീ രാജീവ് ടി - ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം. |
| 21877 | സ.ഉ(ആര്‍.ടി) 577/2017/തസ്വഭവ | 02/03/2017 | ആസ്തി വികസന പദ്ധതി -ശ്രീ പി ഉബൈദുള്ള എം എല്‍ എ - കുടിവെള്ള പദ്ധതി പുല്‍പ്പറ്റ പഞ്ചായത്തില്‍ -അനുമതി |
| 21878 | സ.ഉ(ആര്‍.ടി) 588/2017/തസ്വഭവ | 02/03/2017 | പഞ്ചായത്ത് ജീവനക്കാര്യം –തൃശൂര്‍ ജില്ല –അരിമ്പൂര്‍ പഞ്ചായത്ത് – അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ് |
| 21879 | സ.ഉ(ആര്‍.ടി) 578/2017/തസ്വഭവ | 02/03/2017 | ശ്രീ സി എഫ് തോമസ് എം എല്‍ എ യുടെ നിയോജകമണ്ഡലം – ആസ്തി വികസന പദ്ധതി - കുറിച്ചി ഗ്രാമ പഞ്ചായത്ത് -ജലനിധി -വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച ഉത്തരവ് |
| 21880 | സ.ഉ(ആര്‍.ടി) 580/2017/തസ്വഭവ | 02/03/2017 | പാര്‍പ്പിട പദ്ധതി- ലൈഫ് –ഗ്രാമവികസന കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനെ വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ നിയമിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala