| Sl No. |
Government Orders No. |
Date |
Abstract |
| 21801 | G.O.(MS) 34/2017/Fin | 21/01/2017 | Finance Department: Universal Social Security Pension _Eligibility conditions for Social Security Pensions –Clarifications –Orders Issued |
| 21802 | സ.ഉ(ആര്‍.ടി) 170/2017/തസ്വഭവ | 21/01/2017 | തദ്ദേശസ്വയംഭരണ( ഇഡബ്ലിയു വകുപ്പ്) ന്റെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍- ശ്രീമതി ബിന്ദു കെ എസ് അണ്ടര്‍ സെക്രട്ടറിയെ താല്‍ക്കാലികമായി നിയമിച്ച് ഉത്തരവ് |
| 21803 | സ.ഉ(ആര്‍.ടി) 169/2017/തസ്വഭവ | 20/01/2017 | വയനാട് -വെള്ള മുണ്ട –ശ്രീമതി സുനിഷ ഫയല്‍ ചെയ്ത O A (EKM)156/2015 നമ്പര്‍ കേസിലെ വിധിന്യായം പാലിച്ച് ഉത്തരവ് |
| 21804 | G.O.(Rt) 167/2017/LSGD | 20/01/2017 | Performance review meeting Delhi –Deputation of officials- expost facto sanction accorded |
| 21805 | സ.ഉ(ആര്‍.ടി) 165/2017/തസ്വഭവ | 20/01/2017 | കഴക്കൂട്ടം ബ്ലോക്ക് - –ശ്രീ .സാം ഫ്രാങ്ക്ലിന്‍ എല്‍ ന് മെഡിക്കല്‍ റീഇംബേഴ്സ് ചെയ്യുന്നതിനു അനുമതി |
| 21806 | G.O.(MS) 18/2017/LSGD | 20/01/2017 | Engineering Wing-Compassionate Employment Scheme_ Employment assistance to Kumari Beena S. |
| 21807 | G.O.(Rt) 166/2017/LSGD | 20/01/2017 | KLGSDP – Manuals on Performance Audit and Asset Management in LSGIs Kerala Approved |
| 21808 | സ.ഉ(എം.എസ്) 19/2017/തസ്വഭവ | 20/01/2017 | കുടുംബശ്രീ എക്സിക്യൂട്ടീവ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവ് |
| 21809 | G.O.(Rt) 168/2017/LSGD | 20/01/2017 | Urban affairs Establishment- Full additional charge in the Post of Secretary, Kochi Municipal Corporation –Orders issued |
| 21810 | സ.ഉ(ആര്‍.ടി) 152/2017/തസ്വഭവ | 19/01/2017 | മലപ്പുറം –മുതുവല്ലുര്‍ -മുണ്ടക്കുളം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നത് –പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് വാടക നല്‍കുന്നതിനു അനുമതി
|
| 21811 | സ.ഉ(ആര്‍.ടി) 155/2017/തസ്വഭവ | 19/01/2017 | പഴശ്ശി ചരിറ്റബിള്‍ സൊസൈറ്റിക്ക് കെട്ടിട നിര്‍മാണങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും സംഭാവന |
| 21812 | സ.ഉ(ആര്‍.ടി) 149/2017/തസ്വഭവ | 19/01/2017 | തനാളൂര്‍ പഞ്ചായത്ത് ഫുട് ബോള്‍ ടൂര്‍ണമെന്റ് വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21813 | സ.ഉ(ആര്‍.ടി) 156/2017/തസ്വഭവ | 19/01/2017 | മലപ്പുറം - സവ്വോദയ മേളയ്ക്ക് ധനസഹായം സംബന്ധിച്ച് |
| 21814 | സ.ഉ(ആര്‍.ടി) 164/2017/തസ്വഭവ | 19/01/2017 | വടകര ബ്ലോക്ക് പഞ്ചായത്ത് - 2016-17 വാര്‍ഷിക പദ്ധതി - ക്യാന്‍സര്‍ രോഗനിര്‍ണ്ണയം എന്ന പദ്ധതിക്ക് അനുമതി |
| 21815 | സ.ഉ(ആര്‍.ടി) 153/2017/തസ്വഭവ | 19/01/2017 | ആസ്തി വികസന പദ്ധതി(2015-16) ചോക്കാട് ഗ്രാമ പഞ്ചായത്ത്-ജലനിധി കുടിവെള്ളപദ്ധതി |
| 21816 | സ.ഉ(ആര്‍.ടി) 154/2017/തസ്വഭവ | 19/01/2017 | തൃശൂര്‍ -പുഷപ ഫല സസ്യ പ്രദര്‍ ശനം - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21817 | സ.ഉ(ആര്‍.ടി) 163/2017/തസ്വഭവ | 19/01/2017 |
തൃശൂര്‍ -ശ്വാന പ്രദര്‍ ശനം - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ്
|
| 21818 | സ.ഉ(ആര്‍.ടി) 162/2017/തസ്വഭവ | 19/01/2017 | പള്ളിക്കര ഫുട് ബോള്‍ ടൂര്‍ണമെന്റ് വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21819 | സ.ഉ(ആര്‍.ടി) 150/2017/തസ്വഭവ | 19/01/2017 | പാലാ കാര്‍ഷിക മേള - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21820 | സ.ഉ(ആര്‍.ടി) 161/2017/തസ്വഭവ | 19/01/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റ കുറ്റ പണികള്‍ നടത്തുന്നതിനു അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala