| Sl No. |
Government Orders No. |
Date |
Abstract |
| 21781 | സ.ഉ(ആര്‍.ടി) 136/2017/തസ്വഭവ | 18/01/2017 | കോഴിക്കോട് –രാമനാട്ടുകര –ശ്രീ ഉസ്സന്‍ കോയയ്ക്ക് ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
|
| 21782 | സ.ഉ(ആര്‍.ടി) 134/2017/തസ്വഭവ | 18/01/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ് സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
| 21783 | G.O.(Rt) 143/2017/LSGD | 18/01/2017 | Town and Country Planning –Surrender of Earned Leave -Granted |
| 21784 | സ.ഉ(ആര്‍.ടി) 141/2017/തസ്വഭവ | 18/01/2017 | പന്തളം നഗര സഭ –ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 21785 | സ.ഉ(ആര്‍.ടി) 131/2017/തസ്വഭവ | 17/01/2017 | പെരുമ്പാവൂര്‍നഗരസഭ ടൌണ്‍ ഹാളിനു സ്ഥലം വാങ്ങുന്നതിന്അനുമതി |
| 21786 | സ.ഉ(ആര്‍.ടി) 128/2017/തസ്വഭവ | 17/01/2017 | കൊച്ചിന്‍ കോര്‍പ്പറേഷന്‍ - തുരുത്തി ചേരി പുനരുദ്ധാരണം – ഉത്തരവ് |
| 21787 | G.O.(Rt) 129/2017/LSGD | 17/01/2017 | Swacth Bharath Mission (Gramin)_Release of central share and matching state share for the financial year 2016-17 |
| 21788 | സ.ഉ(ആര്‍.ടി) 130/2017/തസ്വഭവ | 17/01/2017 | നഗര കാര്യം –കോഴിക്കോട് –ശ്രീമതി തെക്കേതില്‍ സീനത്ത് ഹംസയുടെ അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് |
| 21789 | സ.ഉ(ആര്‍.ടി) 127/2017/തസ്വഭവ | 17/01/2017 | തിരുവനന്തപുരം നഗരസഭ ശ്രീ ചന്ദ്രബാബു എ യുടെ മുന്‍ കാലസര്‍വീസ് പരിഗണിച്ച് ശമ്പളം പരിരക്ഷിച്ച് ഉത്തരവ്
|
| 21790 | G.O.(Rt) 376/2017/Fin | 17/01/2017 | Finance Department - Budget Estimates 2016-17 – Fund for Maintenance of Assets
(Non Road and Road) – Authorization of 3rd installment to Local Governments -
Sanctioned - orders issued. |
| 21791 | G.O.(MS) 24/2017/Fin | 17/01/2017 | Social Security Pension – SMS alert to the pensioners on the status of disbursement – Revised SMS text - Order Issued. |
| 21792 | സ.ഉ(എം.എസ്) 2/2017/ഉഭപവ | 16/01/2017 | ജീവനക്കാര്യം സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു
|
| 21793 | സ.ഉ(ആര്‍.ടി) 126/2017/തസ്വഭവ | 16/01/2017 | കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ - ജില്ലാ മത്സക്കരങ്ങല്‍ക്കായുള്ള ടീം സെലക്ഷനുവേണ്ടി ഗ്രാമപഞ്ചായത്തുകള്‍ , നഗരസഭകള്‍ , മുനിസിപ്പാലിറ്റികള്‍ - സംഭാവന ഭേദഗതി സംബന്ധിച്ച് . |
| 21794 | സ.ഉ(ആര്‍.ടി) 124/2017/തസ്വഭവ | 16/01/2017 | കൊല്ലം-മേലില –ശ്രീമതി രതി എ യുടെ ശൂന്യവേതന അവധി ക്രമീകരിച്ച ഉത്തരവ് |
| 21795 | G.O.(Rt) 125/2017/LSGD | 16/01/2017 | Deputation of Sree Kumar M S , Office Attendant – in Tribunal of LSGIs |
| 21796 | സ.ഉ(എം.എസ്) 15/2017/തസ്വഭവ | 16/01/2017 | ക്വാര്‍ട്ടേഴ്സുകള്‍ക്ക് വാടക തുക അനുവദിക്കുന്നതിന് മുനിസിപ്പാലിറ്റി / കോര്‍പറേഷന്‍ കൌണ്‍സിലുകള്‍ക്ക് തീരുമാനമെടുക്കുന്നതിന് അനുമതി. |
| 21797 | സ.ഉ(ആര്‍.ടി) 123/2017/തസ്വഭവ | 16/01/2017 | നഗര കാര്യം – മുനിസിപ്പല്‍ സെക്രട്ടറി ശ്രീ ബി അനില്‍ കുമാര്‍-സര്‍വീസ് ക്രമീകരിച്ച ഉത്തരവ്
|
| 21798 | സ.ഉ(ആര്‍.ടി) 122/2017/തസ്വഭവ | 16/01/2017 |
നഗര ഗ്രാമാസൂത്രണ വകുപ്പ്- ടൌണ്‍ പ്ലാനര്‍ ശ്രീ കെ ഗിരീഷ് കുമാറിന്റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ ത്തീകരിച്ച ഉത്തരവ്
|
| 21799 | G.O.(Rt) 346/2017/Fin | 16/01/2017 | Finance Department - Budget Estimates 2016-17 – Fund for Expansion and Development
– Allotment of Additional Plan Assistance for Development Fund to Local Governments
- Sanctioned - orders issued. |
| 21800 | G.O.(Rt) 120/2017/LSGD | 15/01/2017 | Urban affairs Establishment – Guruvayoor Municipality –Charge Arrangement in the post of Secretary-Ratified Orders |
Developed and maintained by Information Kerala Mission for Local Self Government Department, Kerala