| Sl No. |
Government Orders No. |
Date |
Abstract |
| 21781 | സ.ഉ(ആര്‍.ടി) 203/2017/തസ്വഭവ | 24/01/2017 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2017 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി. |
| 21782 | G.O.(Rt) 198/2017/തസ്വഭവ | 24/01/2017 | ചിറയിന്‍കീഴ് ബ്ലോക്ക് - എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി ബീമ എഫ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് - സംബന്ധിച്ച്. |
| 21783 | G.O.(Rt) 186/2017/LSGD | 23/01/2017 | Malappuram District –Institute of Career Studies and Research – Financial Support from Local Bodies –Permissive sanction accorded
|
| 21784 | G.O.(Rt) 182/2017/തസ്വഭവ | 23/01/2017 | ആശ്രയ പദ്ധതി - വേങ്ങര ,കരുളായി പിറവം ,കുമ്പളം വിളപ്പില്‍ എന്നീ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദ്ധതിക്ക് അനുമതി |
| 21785 | സ.ഉ(ആര്‍.ടി) 236/2017/തസ്വഭവ | 23/01/2017 | ബാക്ക് വേര്‍ഡ് റീജിയന്‍ ഗ്രാന്റ് ഫണ്ട്(BRGF)പാലക്കാട്,വയനാട് എന്നീ ജില്ലകള്‍ക്കായി 5 കോടി രൂപ അനുവദിച്ച് ഉത്തരവ് |
| 21786 | സ.ഉ(ആര്‍.ടി) 194/2017/തസ്വഭവ | 23/01/2017 | കെഎല്‍ജിഎസ്ഡിപി- തദ്ദേശ മിത്രം പദ്ധതികള്‍-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിക്ക്അനുവാദം |
| 21787 | G.O.(Rt) 07/2017/Fin | 23/01/2017 | Finance Department – Joint Venture Projects of Local Governments – Modified
Guidelines for Drawal of funds – approved - Orders issued |
| 21788 | G.O.(MS) 21/2017/LSGD | 23/01/2017 | Urban Affairs- Smt Remya Krishnan –Municipal Secretary-Appointment and Posting |
| 21789 | G.O.(Rt) 187/2017/LSGD | 23/01/2017 | Kudumbashree –Overstayal of Sri K V Radhakrishnan- Regularized –Orders Issued |
| 21790 | G.O.(Rt) 189/2017/LSGD | 23/01/2017 | State Election Commission -Establishment – Extension of deputation of Smt Sajith Kumar.T |
| 21791 | G.O.(Rt) 190/2017/LSGD | 23/01/2017 | State Election Commission – Establishment – Extension of deputation of Sri Ratheesh R |
| 21792 | G.O.(Rt) 184/2017/LSGD | 23/01/2017 | Urban affairs Establishment- Posting of Secretary, Thrissur Corporation –Orders issued |
| 21793 | സ.ഉ(ആര്‍.ടി) 192/2017/തസ്വഭവ | 23/01/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റ കുറ്റ പണികള്‍ നടത്തുന്നതിനു അനുമതി നല്‍കിയ ഉത്തരവില്‍ തിരുത്തല്‍ |
| 21794 | G.O.(Rt) 179/2017/LSGD | 21/01/2017 | Engineering Wing –Shri Subeesh C S - Period of probation extended |
| 21795 | G.O.(Rt) 173/2017/LSGD | 21/01/2017 | Engineering Wing –Smt Lisina Puthussery- Period of probation extended
|
| 21796 | സ.ഉ(ആര്‍.ടി) 176/2017/തസ്വഭവ | 21/01/2017 | സുല്‍ത്താന്‍ ബത്തേരിനഗര സഭ -ആധുനിക ബയോഗ്യാസ് പ്ലാന്റ്-അനുമതി |
| 21797 | G.O.(Rt) 178/2017/LSGD | 21/01/2017 | Sri P S Mohammed Sagir IAS, Project Director KSUDP –Appointment as Director of KURDFC
|
| 21798 | സ.ഉ(ആര്‍.ടി) 177/2017/തസ്വഭവ | 21/01/2017 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീമതി ഐഷ പി എ - നിരീക്ഷണ കാലം സംബന്ധിച്ച് . |
| 21799 | സ.ഉ(ആര്‍.ടി) 171/2017/തസ്വഭവ | 21/01/2017 | തദ്ദേശസ്വയംഭരണ(ഇ.പി.എ) വകുപ്പിന്റെ വിവരാവകാശ നിയമ പ്രകാരമുള്ള സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസറായി ശ്രീ പാപ്പച്ചന്‍. എസ് അണ്ടര്‍ സെക്രട്ടറിയെ താല്‍ക്കാലികമായി നിയമിച്ച് ഉത്തരവ് |
| 21800 | സ.ഉ(ആര്‍.ടി) 180/2017/തസ്വഭവ | 21/01/2017 | 2015-16 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala