| Sl No. |
Government Orders No. |
Date |
Abstract |
| 21701 | സ.ഉ(ആര്‍.ടി) 246/2017/തസ്വഭവ | 28/01/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്. |
| 21702 | സ.ഉ(എം.എസ്) 26/2017/തസ്വഭവ | 28/01/2017 | കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിന് ഓട്ടോമേറ്റഡ് /ഇന്റലിജന്റ് സോഫ്റ്റ്‌വെയര്‍ - നടപ്പാക്കുന്നതിന് കോഴിക്കോട് നഗരസഭയ്ക്ക് അനുമതി |
| 21703 | G.O.(Rt) 238/2017/LSGD | 28/01/2017 | Urban affairs -Establishment _Shri J Muhammed Shafi, Cherthala Municipality -Probation in the cadre of Municipal Secretary Grade III Declared |
| 21704 | G.O.(Rt) 237/2017/LSGD | 28/01/2017 | Urban affairs -Establishment _Shri R Pradeep Kumar Attingal Municipality -Probation in the cadre of Municipal Secretary Grade III Declared |
| 21705 | സ.ഉ(ആര്‍.ടി) 220/2017/തസ്വഭവ | 27/01/2017 | അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് –ഭൂമി വാങ്ങിയതിലെ പരാതി ഓംബുഡ്സ്മാന് റഫര്‍ ചെയ്ത ഉത്തരവ് |
| 21706 | സ.ഉ(ആര്‍.ടി) 222/2017/തസ്വഭവ | 27/01/2017 | കാസര്‍ഗോഡ് - ശ്രീമതി രമ്യ തൈവളപ്പിലിന് അന്തര്‍ വകുപ്പ് സ്ഥലമാറ്റം |
| 21707 | G.O.(Rt) 230/2017/LSGD | 27/01/2017 | Engineering wing –Establishment –Vigilance case No 17/2015/KKD-Shri Chandran C ,Chelannur Block –Transferred –Orders issued |
| 21708 | G.O.(Rt) 229/2017/LSGD | 27/01/2017 | Engineering Wing –Late N R Soman –Executive Engineer –Probation Declared |
| 21709 | G.O.(Rt) 228/2017/തസ്വഭവ | 27/01/2017 | പരവൂര്‍ നഗരസഭാ ബസ് സ്റ്റാന്റ് വികസനം –ഭൂമി ഏറ്റെടുക്കല്‍ -തുക പ്ലാന്‍ ഫണ്ടില്‍ വകയിരുത്താന്‍ അനുമതി |
| 21710 | G.O.(Rt) 225/2017/LSGD | 27/01/2017 | Engineering Wing –Smt Priyatha P P – Cancellation of unavailed portion of L WA |
| 21711 | G.O.(Rt) 223/2017/LSGD | 27/01/2017 | Construction of Anganwadis under MGNREGA in convergence with ICDS
|
| 21712 | സ.ഉ(ആര്‍.ടി) 219/2017/തസ്വഭവ | 27/01/2017 | പെരുവള്ളൂര്‍ പഞ്ചായത്ത് ഫുട് ബോള്‍ ടൂര്‍ണമെന്റ് വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21713 | G.O.(Rt) 232/2017/LSGD | 27/01/2017 | Establishment –Regularization of suspension Period of Sri V Sailendra Prasad Health Inspector –Appeal –Allowed- Orders Issued |
| 21714 | സ.ഉ(ആര്‍.ടി) 221/2017/തസ്വഭവ | 27/01/2017 | എറണാകുളം –വാഴക്കുളം ഗ്രാമ പഞ്ചായത്ത് - അംഗന്‍ വാടി - ശ്രീ സെയ്താലിയുടെ സ്ഥലം സംബന്ധിച്ച് |
| 21715 | സ.ഉ(എം.എസ്) 25/2017/തസ്വഭവ | 27/01/2017 | കൊല്ലം - വെട്ടിക്കവല ബ്ലോക്ക് - പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തിക സംബന്ധിച്ച്. |
| 21716 | സ.ഉ(ആര്‍.ടി) 227/2017/തസ്വഭവ | 27/01/2017 | വര്‍ക്കല നഗരസഭ - കരുനിലക്കോട് എസ്.എന്‍.ഡി നഴ്സറി സ്കൂള്‍ - Wp( c ) നം 20999/2016 04/07/2016ലെ ഹൈല്‍ക്കോടതി വിധിന്യായം |
| 21717 | സ.ഉ(ആര്‍.ടി) 218/2017/തസ്വഭവ | 25/01/2017 | എളവള്ളി ഗ്രാമപഞ്ചായത്ത് –ശ്രീമതി രത്ന കുമാരി സി എ യുടെ അവധി ക്രമീകരിച്ച ഉത്തരവ് |
| 21718 | സ.ഉ(എം.എസ്) 24/2017/തസ്വഭവ | 25/01/2017 | കോഴിക്കോട് ജില്ല - ശ്രീ ചന്ദ്രന്‍ ഇ പി ഫയല്‍ ചെയ്ത OA (ekm)266 /2016 നമ്പര്‍ കേസ് - ലെ വിധിന്യായം പാലിച്ച് ഉത്തരവ് |
| 21719 | G.O.(Rt) 213/2017/LSGD | 25/01/2017 | Registration of Births & Deaths –District Coordination Committees reconstituted |
| 21720 | സ.ഉ(ആര്‍.ടി) 209/2017/തസ്വഭവ | 25/01/2017 | ഗ്രാമ വികസനം – ജീവനക്കാര്യം – ഐഎവൈ ഭവന നിര്‍മാണ പദ്ധതി- അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala