| Sl No. |
Government Orders No. |
Date |
Abstract |
| 21441 | സ.ഉ(ആര്‍.ടി) 544/2017/തസ്വഭവ | 25/02/2017 | ജില്ല പഞ്ചായത്ത് –വയനാട് –ശ്രീ പി അഷറഫിന്റെ അന്യത്ര സേവന കാലം ഒരു വര്‍ഷത്തേക്ക് ദീര്ഘിപ്പിച്ച ഉത്തരവ്
|
| 21442 | സ.ഉ(ആര്‍.ടി) 545/2017/തസ്വഭവ | 25/02/2017 | ആലപ്പുഴ തൈക്കാട്ടുശ്ശേരി -എഞ്ചിനീയറിംഗ് വിഭാഗം –മരണമടഞ്ഞ കെ കെ ചന്ദ്രന്റെ ഭവന നിര്‍മാണ വായ്പ പലിശ ഇനത്തിലെ ബാധ്യത എഴുതി തള്ളി –ഉത്തരവ്
|
| 21443 | G.O.(Rt) 540/2017/LSGD | 25/02/2017 | Kodungallur Municipality –Regularization of Unauthorized construction –Survey No 295/4 of Pullat Village |
| 21444 | G.O.(Rt) 541/2017/LSGD | 25/02/2017 | KURDFC-Swach Bhavanam –Administrative sanction |
| 21445 | സ.ഉ(ആര്‍.ടി) 543/2017/തസ്വഭവ | 25/02/2017 | ഇടമലക്കുടി സമഗ്ര വികസനം –വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടമലക്കുടി സന്ദര്‍ശനത്തിനായി ഓഫീസര്‍മാരുടെ ഒരു ടീമിനെ നിശ്ചയിച്ച് കൊണ്ട് ഉത്തരവ് |
| 21446 | G.O.(Rt) 542/2017/LSGD | 25/02/2017 | Suchitwa Mission- Deputation of Smt Sheeba K –Orders Issued |
| 21447 | സ.ഉ(ആര്‍.ടി) 522/2017/തസ്വഭവ | 23/02/2017 | മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് - തെരുവ് വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച ആരോപണം അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 21448 | സ.ഉ(ആര്‍.ടി) 525/2017/തസ്വഭവ | 23/02/2017 | ആന്തൂര്‍ നഗരസഭ - നികുതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ജീവനക്കാരെ 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അനുമതി |
| 21449 | G.O.(MS) 44/2017/LSGD | 23/02/2017 | Compassionate Employment Scheme –Employment Assistance to Kum Sreelekha C. D,Thiruvilwamala GP |
| 21450 | സ.ഉ(ആര്‍.ടി) 532/2017/തസ്വഭവ | 23/02/2017 | തകഴി പഞ്ചായത്ത് – ശ്രീമതി വിജയകുമാരിക്ക് ചികിത്സക്ക് ധന സഹായം |
| 21451 | സ.ഉ(ആര്‍.ടി) 521/2017/തസ്വഭവ | 23/02/2017 | ട്രിഡ –പാളയം വികസന പദ്ധതി-അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടത്തിലെ വാടക എഴുതി തള്ളിയ ഉത്തരവ് |
| 21452 | G.O.(Rt) 524/2017/LSGD | 23/02/2017 | LAC-ADS –Tarur Constituency – Construction of model swimming pond in Wadakkencherry GP |
| 21453 | സ.ഉ(ആര്‍.ടി) 527/2017/തസ്വഭവ | 23/02/2017 | നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യുട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതിഊര്‍മിള ധര്‍മരാജ് ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ച ഉത്തരവ് |
| 21454 | സ.ഉ(എം.എസ്) 43/2017/തസ്വഭവ | 23/02/2017 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി- തിരുവനനന്തപുരം കോര്‍പ്പറേഷന്‍- ശ്രീമതി രാജലക്ഷ്മി ആര്‍ ന് നിയമനം |
| 21455 | സ.ഉ(ആര്‍.ടി) 528/2017/തസ്വഭവ | 23/02/2017 | കൊച്ചി നഗരസഭ–ശ്രീ പി എന്‍ ജയന്റെ പ്രോബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച് ഉത്തരവ് |
| 21456 | സ.ഉ(ആര്‍.ടി) 526/2017/തസ്വഭവ | 23/02/2017 | തിരുവനന്തപുരം നഗരസഭ–ശ്രീ റ്റി ജയകുമാറിന്റെ പ്രോബേഷന്‍ കാലയളവ് ദീര്ഘിപ്പിച്ച് ഉത്തരവ് |
| 21457 | സ.ഉ(ആര്‍.ടി) 530/2017/തസ്വഭവ | 23/02/2017 | മഞ്ചേരി നഗരസഭ – എല്‍ ഡി ക്ലര്‍ക്കുമാരുടെ നിയമനം |
| 21458 | G.O.(Rt) 535/2017/LSGD | 23/02/2017 | TRIDA- Construction of Projects- Budget Provision for 2016-17-Release of Funds |
| 21459 | G.O.(Rt) 520/2017/LSGD | 23/02/2017 | Suchitwa Mission –Annual Plan 2016-17- Administrative Sanction
|
| 21460 | സ.ഉ(ആര്‍.ടി) 533/2017/തസ്വഭവ | 23/02/2017 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍/ഭേദഗതികള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala