Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 21401 to 21420 of about 30833


Sl No. Government Orders No. Date Abstract
21401സ.ഉ(ആര്‍.ടി) 595/2017/തസ്വഭവ03/03/2017പയ്യന്നൂര്‍ നഗര സഭ – ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി
21402സ.ഉ(ആര്‍.ടി) 593/2017/തസ്വഭവ03/03/2017പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി (2012-17) ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍/ഭേദഗതികള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
21403സ.ഉ(ആര്‍.ടി) 597/2017/തസ്വഭവ03/03/2017കുറുവ പഞ്ചായത്ത് –തോട്ടക്കര അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് ഇളവ്.
21404സ.ഉ(എം.എസ്) 47/2017/തസ്വഭവ02/03/2017ആശ്രിത നിയമനം - കൊല്ലം - മൈലം പഞ്ചായത്ത്‌ - ശ്രീ രാജീവ് ടി - ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം.
21405സ.ഉ(ആര്‍.ടി) 577/2017/തസ്വഭവ02/03/2017ആസ്തി വികസന പദ്ധതി -ശ്രീ പി ഉബൈദുള്ള എം എല്‍ എ - കുടിവെള്ള പദ്ധതി പുല്‍പ്പറ്റ പഞ്ചായത്തില്‍ -അനുമതി
21406സ.ഉ(ആര്‍.ടി) 588/2017/തസ്വഭവ02/03/2017പഞ്ചായത്ത് ജീവനക്കാര്യം –തൃശൂര്‍ ജില്ല –അരിമ്പൂര്‍ പഞ്ചായത്ത് – അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ്
21407സ.ഉ(ആര്‍.ടി) 578/2017/തസ്വഭവ02/03/2017ശ്രീ സി എഫ് തോമസ്‌ എം എല്‍ എ യുടെ നിയോജകമണ്ഡലം – ആസ്തി വികസന പദ്ധതി - കുറിച്ചി ഗ്രാമ പഞ്ചായത്ത്‌ -ജലനിധി -വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച ഉത്തരവ്
21408സ.ഉ(ആര്‍.ടി) 580/2017/തസ്വഭവ02/03/2017പാര്‍പ്പിട പദ്ധതി- ലൈഫ് –ഗ്രാമവികസന കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനെ വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ നിയമിച്ച് ഉത്തരവ്
21409സ.ഉ(ആര്‍.ടി) 590/2017/തസ്വഭവ02/03/2017ശ്രീ ഇന്ദ്ര ബാലന്‍ പിള്ള ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA No 509/2015 ന്മേല് ഉള്ള - 18.10.2016ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
21410സ.ഉ(ആര്‍.ടി) 586/2017/തസ്വഭവ02/03/2017ഗ്രാമ വികസനം –ശ്രീ. ഡി .ഷാഫി പ്രസാദ്‌ -മഞ്ചേശ്വരം ബ്ലോക്ക് – ശൂന്യ വേതന അവധി അനുവദിച്ച ഉത്തരവ്
21411G.O.(MS) 48/2017/LSGD02/03/2017Thrissur Municipal Corporation –Electricity Wing –Medical allowance for the pensioners and family pensioners –sanctioned
21412സ.ഉ(ആര്‍.ടി) 579/2017/തസ്വഭവ02/03/2017ജലനിധി പദ്ധതി-തിടനാട് പഞ്ചായത്ത് – ശ്രീ പി സി ജോര്‍ജ് എംഎല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക
21413സ.ഉ(ആര്‍.ടി) 581/2017/തസ്വഭവ02/03/2017കില-ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് –ഭേദഗതി ഉത്തരവ്.
21414സ.ഉ(ആര്‍.ടി) 574/2017/തസ്വഭവ02/03/2017കൊച്ചി നഗര സഭ -24 എല്‍ ഡി സി/ബില്‍ കലക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി.
21415G.O.(Rt) 592/2017/LSGD02/03/2017Attukal Pongala 2017-Tender Formalities –Exempted _Sanction
21416സ.ഉ(എം.എസ്) 46/2017/തസ്വഭവ02/03/2017ഗ്രാമ വികസനം –ജീവനക്കാര്യം –അന്തര്‍ വകുപ്പ് സ്ഥലമാറ്റം
21417സ.ഉ(ആര്‍.ടി) 576/2017/തസ്വഭവ 02/03/2017കുടിവെള്ള പദ്ധതി –പുല്‍പ്പറ്റ പഞ്ചായത്ത് –ആസ്തി വികസന ഫണ്ടില്‍ നിന്നും തുക
21418G.O.(Rt) 584/2017/തസ്വഭവ02/03/2017LAC-ADS –Sulthan Bathery Constituency – Road work – Administrative Sanction
21419G.O.(Rt) 585/2017/LSGD02/03/2017LAC-ADS –Peravoor Constituency – Road work – Administrative Sanction
21420സ.ഉ(ആര്‍.ടി) 573/2017/തസ്വഭവ01/03/2017ആലപ്പുഴ മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം ഘട്ടം ആശ്രയ പദ്ധതിക്ക് അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1071107210731074107510761077107810791080Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala