| Sl No. |
Government Orders No. |
Date |
Abstract |
| 21181 | സ.ഉ(ആര്‍.ടി) 1268/2017/തസ്വഭവ | 21/04/2017 | അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് - 1997-98 വര്‍ഷം നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി - പെര്‍ഫോമന്‍സ് ആഡിറ്റ് ടീം കണ്ടെത്തിയ ക്രമക്കേടുകള്‍ -അച്ചടക്ക നടപടി ഉത്തരവുകള്‍ സംബന്ധിച്ച് |
| 21182 | സ.ഉ(ആര്‍.ടി) 1267/2017/തസ്വഭവ | 21/04/2017 | കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം-പാലക്കാട് - കുഞ്ചന്‍ ദിനം –ഫണ്ട് |
| 21183 | G.O.(Rt) 1270/2017/LSGD | 21/04/2017 | Kudumbashree - Establishment –Appointment of Assistant District Mission Coordinators on Deputation basis |
| 21184 | സ.ഉ(ആര്‍.ടി) 1358/2017/തസ്വഭവ | 20/04/2017 | കോഴിക്കോട് – വടകര നഗരസഭ-ഓഡിറ്റ് സാധൂകരണം |
| 21185 | സ.ഉ(ആര്‍.ടി) 1253/2017/തസ്വഭവ | 20/04/2017 | പഞ്ചായത്ത് ജീവനക്കാര്യം –കുമരകം പഞ്ചായത്ത് –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 21186 | സ.ഉ(ആര്‍.ടി) 1256/2017/തസ്വഭവ | 20/04/2017 | പഞ്ചായത്ത് ജീവനക്കാര്യം – കോട്ടയം ജില്ല- തലയോലപ്പറമ്പ് പഞ്ചായത്ത് –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 21187 | G.O.(Rt) 1250/2017/LSGD | 20/04/2017 | Full additional Charge of Assistant Director of Panchayat Kottayam to Sri Salim Gopal –Ratified -Orders Issued |
| 21188 | സ.ഉ(ആര്‍.ടി) 1260/2017/തസ്വഭവ | 20/04/2017 | ആശ്രയ പദ്ധതി – മലപ്പുറം ജില്ല –തലക്കാട് ,വട്ടക്കുളം പഞ്ചായത്തുകളുടെ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 21189 | G.O.(Rt) 1257/2017/LSGD | 20/04/2017 | LAC–ADS – Pathanapuram Constituency -3 Works - Administrative Sanction
|
| 21190 | സ.ഉ(ആര്‍.ടി) 1254/2017/തസ്വഭവ | 20/04/2017 | തൊടുപുഴ നഗരസഭ –കാര്‍ഷികപ്രദര്‍ശനത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് |
| 21191 | സ.ഉ(ആര്‍.ടി) 1251/2017/തസ്വഭവ | 20/04/2017 | മലപ്പുറം –വാഴക്കാട് പഞ്ചായത്ത് - ഫുട്ബാള്‍ ടൂര്‍ണമെന്റിനെ വിനോദനികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തരവ്. |
| 21192 | G.O.(Rt) 1248/2017/LSGD | 20/04/2017 | MGNREGA-Empowered Committee meeting for the approval of labor budget –Deputation of Officers –Expost facto sanction –accorded
|
| 21193 | സ.ഉ(ആര്‍.ടി) 1247/2017/തസ്വഭവ | 20/04/2017 | ഗ്രാമ വികസന കമ്മീഷണറേറ്റ്- ശ്രീമതി ബിജിലി മോള്‍ പി ജോസഫ് നെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് പുനര്‍ വിന്യസിച്ച ഉത്തരവ് |
| 21194 | G.O.(Rt) 1259/2017/LSGD | 20/04/2017 | Urban affairs-Establishment- Sri Saji S S,Secretary Harippad Municipality _Period of waiting for posting _Regularised |
| 21195 | സ.ഉ(ആര്‍.ടി) 1258/2017/തസ്വഭവ | 20/04/2017 | കോട്ടക്കല്‍ നഗര സഭ –താല്‍ക്കാലിക ബില്‍ കളക്ടര്‍മാരുടെ സേവനകാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 21196 | സ.ഉ(ആര്‍.ടി) 1252/2017/തസ്വഭവ | 20/04/2017 | ആസ്തി വികസനം – അഴിക്കോട് മണ്ഡലം – റോഡ് പ്രവര്‍ത്തി - അനുമതി |
| 21197 | സ.ഉ(പി) 10/2017/ആസാവ | 19/04/2017 | നവകേരളം കര്‍മ പദ്ധതി –വികസന മിഷനുകള്‍ -മാര്‍ഗ രേഖ
|
| 21198 | സ.ഉ(ആര്‍.ടി) 1244/2017/തസ്വഭവ | 19/04/2017 | പഞ്ചായത്ത് ജീവനക്കാര്യം – മുന്‍ ജില്ലാ പഞ്ചായത്ത് ഓഫീസര്‍ -സസ്പെന്‍ഷന്‍ കാലയളവ് ക്രമീകരിച്ച ഉത്തരവ് |
| 21199 | സ.ഉ(ആര്‍.ടി) 1245/2017/തസ്വഭവ | 19/04/2017 | തിരുവാങ്കുളം ഗ്രാമ പഞ്ചായത്ത് ശ്രീ എ പി ജയന്തകുമാറിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 21200 | സ.ഉ(ആര്‍.ടി) 1228/2017/തസ്വഭവ | 19/04/2017 | ആശ്രയ പദ്ധതി - മലപ്പുറം ജില്ല –പുറത്തൂര്‍ പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala