Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 20921 to 20940 of about 31307


Sl No. Government Orders No. Date Abstract
20921സ.ഉ(ആര്‍.ടി) 1620/2017/തസ്വഭവ18/05/2017ജനന മരണ വിവാഹ രജിസ്ട്രേഷന്‍ -ഫയല്‍ അദാലത്ത് – തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
20922സ.ഉ(ആര്‍.ടി) 4219/2017/ധന 18/05/2017സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം -2017 - ജനുവരി ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം - പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കാനുള്ള ഇന്‍സെന്റീവ് തുക അനുവദിച്ച് ഉത്തരവ്
20923സ.ഉ(ആര്‍.ടി) 1614/2017/തസ്വഭവ17/05/2017കുടുംബശ്രീ -40 താല്‍ക്കാലിക ജീവനക്കാര്‍ക്ക് പുതുക്കിയ പേ സ്കെയില്‍ (മിനിമം)
20924സ.ഉ(ആര്‍.ടി) 1606/2017/തസ്വഭവ17/05/2017ശ്രീ പ്രേം ലാല്‍ പി ഫയല്‍ ചെയ്ത OA 1681/2016 ലെ അന്തിമ ഉത്തരവ് നടപ്പാക്കി ഉത്തരവ്
20925സ.ഉ(ആര്‍.ടി) 1617/2017/തസ്വഭവ17/05/2017പാലക്കാട് (നിലവില്‍ ഇടുക്കി ) – ശ്രീമതി ടെസ്സിമോള്‍ സി യുടെ അവധി ക്രമീകരിച്ച ഉത്തരവ്
20926സ.ഉ(ആര്‍.ടി) 1601/2017/തസ്വഭവ17/05/2017പഞ്ചായത്ത് വകുപ്പ് – മലപ്പുറം ജില്ലാ പഞ്ചായത്ത് –ശ്രീമതി ആമിന പി യുടെ അന്യത്ര സേവനകാലം – ദീര്‍ഘിപ്പിച്ച ഉത്തരവ്
20927സ.ഉ(ആര്‍.ടി) 1607/2017/തസ്വഭവ17/05/2017ഗ്രാമവികസനം – വോര്‍ക്കാടി പഞ്ചായത്ത് -IAY പദ്ധതിയിലെ ക്രമക്കേട്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
20928G.O.(Rt) 1611/2017/LSGD17/05/2017LAC-ADS –Chengannur Constituency –Construction of Puliyoor PH Centre Building-Administrative sanction
20929G.O.(Rt) 1613/2017/LSGD17/05/2017LAC-ADS -2016-17 – Chirayinkeezhu Constituency - Administrative Sanction work- Modified Order .
20930G.O.(Rt) 1602/2017/LSGD17/05/2017LAC-ADS -2016-17 – Teikkarippur Constituency - Administrative Sanction for Two works.
20931G.O.(Rt) 1612/2017/LSGD17/05/2017LAC-ADS -2016-17 – Angamaly Constituency - Administrative Sanction for a work .
20932സ.ഉ(ആര്‍.ടി) 1608/2017/തസ്വഭവ17/05/2017മഞ്ചേരി നഗരസഭ സെക്രട്ടറിക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
20933സ.ഉ(ആര്‍.ടി) 1610/2017/തസ്വഭവ17/05/2017ഗ്രാമ വികസന വകുപ്പ് – ശ്രീമതി കെ കെ ശോഭയെ നിയമിച്ച ഉത്തരവ്
20934G.O.(Rt) 1616/2017/LSGD17/05/2017KLGSDP-Administrative manual for transferred functions of Homeopathy Dispensaries/Hospitals-Approved
20935G.O.(Rt) 1615/2017/LSGD17/05/2017KLGSDP-Administrative manual for transferred functions of Ayurveda Dispensaries/Hospitals-Approved
20936സ.ഉ(ആര്‍.ടി) 1605/2017/തസ്വഭവ17/05/2017പ്രധാന മന്ത്രി ആവാസ് യോജന അര്‍ബന്‍ -സംസ്ഥാന /നഗര തല സാങ്കേതിക സെല്ലുകളുടെ രൂപീകരണം-കേന്ദ്ര വിഹിതത്തിനു ആനുപാതികമായി സംസ്ഥാന വിഹിതം അനുവദിച്ച് ഉത്തരവ്
20937G.O.(Rt) 1568/2017/LSGD16/05/2017LAC-ADS –Ambalappuzha -Administrative sanction for Road work
20938സ.ഉ(ആര്‍.ടി) 1591/2017/തസ്വഭവ16/05/2017കോഴിക്കോട് –താമരശ്ശേരി – വോളിബോള്‍ ടൂര്‍ണമെന്റിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ്
20939സ.ഉ(ആര്‍.ടി) 1599/2017/തസ്വഭവ16/05/2017ഏറണാകുളം–മറൈന്‍ഡ്രൈവ് കാര്‍ഷിക പുഷ്പ മേള - വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ്
20940സ.ഉ(ആര്‍.ടി) 1595/2017/തസ്വഭവ16/05/2017Sachin A billion Dreams – എന്ന സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ്
Previous 20 PagesPrevious Page1041104210431044104510461047104810491050Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala