| Sl No. |
Government Orders No. |
Date |
Abstract |
| 20241 | സ.ഉ(ആര്‍.ടി) 1858/2017/തസ്വഭവ | 05/06/2017 | പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷി പ്രോജക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച്
|
| 20242 | G.O.(Rt) 1860/2017/LSGD | 05/06/2017 | Urban Affairs –Shri.Shibu P.S., Secretary, Thrikkakkara Municipality – Declaration of probation in the post of Municipal Secretary Grade III – Erratum -Orders issued |
| 20243 | സ.ഉ(ആര്‍.ടി) 1852/2017/തസ്വഭവ | 05/06/2017 | തിരുവനന്തപുരം നഗരസഭ -കവടിയാര്‍ വില്ലേജ്-അനധികൃത കെട്ടിട നിര്‍മാണം-ക്രവല്‍ക്കരിച്ച ഉത്തരവ്
|
| 20244 | സ.ഉ(എം.എസ്) 109/2017/തസ്വഭവ | 05/06/2017 | പഞ്ചായത്ത് വകുപ്പ് -ഗ്രാമപഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായി പരിവർത്തനം ചെയ്യുകയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോട് കൂട്ടി ചേർക്കുകയും ചെയ്തതുമൂലം അധികമായ ജീവനക്കാരെ പഞ്ചായത്തു വകുപ്പിൽ തന്നെ തസ്തിക സൃഷ്ടിച്ച് പുനർ വിന്യസിക്കുന്ന ഉത്തരവ് |
| 20245 | G.O.(Rt) 1840/2017/LSGD | 03/06/2017 | LAC-ADS Chengannur Constituency-Construction of Library Building in Mannar GP -Administrative sanction |
| 20246 | സ.ഉ(ആര്‍.ടി) 1847/2017/തസ്വഭവ | 03/06/2017 | പൊന്നാനി നഗരസഭ - അനധികൃത കെട്ടിട നിര്‍മാണം ശിക്ഷ കുറവ് വരുത്തി ഉത്തരവ് |
| 20247 | G.O.(Rt) 1844/2017/LSGD | 03/06/2017 | District Panchayath Idukki - Deputation of Sri Rasheed M K Orders issued |
| 20248 | G.O.(Rt) 1838/2017/LSGD | 03/06/2017 | LAC-ADS -Kalamassery Constituency-Eight Works -Administrative sanction |
| 20249 | G.O.(Rt) 1843/2017/LSGD | 03/06/2017 | LAC-ADS –Kattakkada Constituency –Amma veedu Building and waiting shed in kattakkada panchayath -Administrative sanction |
| 20250 | സ.ഉ(ആര്‍.ടി) 1837/2017/തസ്വഭവ | 03/06/2017 | നായരമ്പലം ഗ്രാമപഞ്ചായത്ത്- WP(c) 36306/2016 ല്‍ 13.12.216 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീ ശ്വേതേശ്വന്റെ അപേക്ഷ പരിശോധിച്ച് ഉത്തരവ് |
| 20251 | G.O.(Rt) 1846/2017/LSGD | 03/06/2017 | KLGSDP- Administration Manual for Transferred functions: Primary Health Centre |
| 20252 | സ.ഉ(ആര്‍.ടി) 1842/2017/തസ്വഭവ | 03/06/2017 | ഗ്രാമവികസന വകുപ്പ്-എം ജി രാജശ്രീ ,എ രഘു എന്നീ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം–ഉത്തരവ് |
| 20253 | സ.ഉ(എം.എസ്) 108/2017/തസ്വഭവ | 03/06/2017 | ശുചിത്വ മിഷനില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെ ഓരോ തസ്തികകള്‍ വീതം കോണ്‍ ട്രാക്റ്റ് അടിസ്ഥാനത്തില്‍ സൃഷ്ടിച്ച് ഉത്തരവ് |
| 20254 | സ.ഉ(ആര്‍.ടി) 1823/2017/തസ്വഭവ | 02/06/2017 | കോഴിക്കോട് ജില്ല പഞ്ചായത്ത് 2013 14 - ഗ്രാമീണ റോഡുകളുടെ നവീകരണം വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച നടപടി സാധൂകരണം. |
| 20255 | G.O.(Rt) 1817/2017/LSGD | 02/06/2017 | LAC-ADS -2016-17 – Udumbanchola Constituency - Administrative Sanction for 3 works. |
| 20256 | സ.ഉ(ആര്‍.ടി) 1836/2017/തസ്വഭവ | 02/06/2017 | ആസ്തിവികസനം – കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം – ആസ്തിവികസനപദ്ധതിക്ക് അനുമതി |
| 20257 | G.O.(Rt) 1829/2017/LSGD | 02/06/2017 | LAC-ADS of Dr.T.M. Thomas Iassc, Honble Minister for Finance & Coir and MLA of Alappuzha LAC - Administrative Sanction accorded- |
| 20258 | G.O.(Rt) 1827/2017/LSGD | 02/06/2017 | LAC-ADS of Sri.Ansalan, MLA of Neyyattinkara LAC - Administrative Sanction accorded-Orders issued. |
| 20259 | സ.ഉ(ആര്‍.ടി) 1820/2017/തസ്വഭവ | 02/06/2017 | ആസ്തിവികസനം –കല്യാശ്ശേരി നിയോജക മണ്ഡലം – സാംസ്കാരിക നിലയം കെട്ടിട നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി |
| 20260 | സ.ഉ(ആര്‍.ടി) 1831/2017/തസ്വഭവ | 02/06/2017 | KLGSDP- Administration Manual for Transferred functions: Krishi Bhavan |
Developed and maintained by Information Kerala Mission for Local Self Government Department, Kerala