| Sl No. |
Government Orders No. |
Date |
Abstract |
| 20021 | സ.ഉ(ആര്‍.ടി) 2664/2017/തസ്വഭവ | 01/08/2017 | ആസ്തി വികസന പദ്ധതി -വടകര നിയോജകമണ്ഡലം -റോഡ് നവീകരണം അനുമതി |
| 20022 | സ.ഉ(ആര്‍.ടി) 2663/2017/തസ്വഭവ | 01/08/2017 | കാഞ്ഞൂര്‍ പഞ്ചായത്ത് - ശ്രീമതി തങ്കമണി കെ കെ ക്ക് ധനസഹായം |
| 20023 | സ.ഉ(ആര്‍.ടി) 2669/2017/തസ്വഭവ | 01/08/2017 | ചേര്‍ത്തല നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയില്‍ സ്പില്‍ ഓവര്‍ പ്രോജക്റ്റ് ഉള്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കി ഉത്തരവ് |
| 20024 | G.O.(Rt) 2671/2017/LSGD | 01/08/2017 | LAC-ADS Muvattuppuzha Constituency -Executing two works -Administrative sanction |
| 20025 | സ.ഉ(ആര്‍.ടി) 2657/2017/തസ്വഭവ | 01/08/2017 | മലയത്ത്സ് മൈന്‍ഡ് ഡിസൈന്‍ പരിപാടിക്ക് തനത് ഫണ്ട് തുക -അനുമതി |
| 20026 | G.O.(Rt) 2652/2017/LSGD | 01/08/2017 | Kudumbashree-Establishment- Deputation of Smt Souda C M -Kasargod-Extended
|
| 20027 | സ.ഉ(ആര്‍.ടി) 2662/2017/തസ്വഭവ | 01/08/2017 | അയിരൂര്‍ പഞ്ചായത്ത് -മാനവ മൈത്രി ചതയ ജലോത്സവം -തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി |
| 20028 | സ.ഉ(ആര്‍.ടി) 2668/2017/തസ്വഭവ | 01/08/2017 | ഗ്രാമവികസനം ബി ഡി ഒ ശ്രീ ഇ കുഞ്ഞിമായീന്‍ ഫയല്‍ ചെയ്ത 1109/2016 കേസിലെ 05.07.2016 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് |
| 20029 | G.O.(Rt) 2659/2017/LSGD | 01/08/2017 | Kerala Urban and Rural Development Finance
Corporation Ltd - Board of Directors - Filling up of vacant positions- Orders issued.
|
| 20030 | സ.ഉ(എം.എസ്) 152/2017/തസ്വഭവ | 01/08/2017 | ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ അംഗം ഡോ .എന്‍ രമാകാന്തന് വേതനം നിശ്ചയിച്ച് ഉത്തരവ് |
| 20031 | സ.ഉ(ആര്‍.ടി) 2655/2017/തസ്വഭവ | 01/08/2017 | ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥക്ക് സ്ഥാനകയറ്റം നല്‍കി ഉത്തരവ് |
| 20032 | G.O.(Rt) 2670/2017/LSGD | 01/08/2017 | Urban Affairs -Establishment -Transfer and Posting in the cadre of Municipal Secretary |
| 20033 | സ.ഉ(ആര്‍.ടി) 6060/2017/ധന | 01/08/2017 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അംഗീകരിച്ച് ഉത്തരവ്
|
| 20034 | സ.ഉ(ആര്‍.ടി) 2645/2017/തസ്വഭവ | 31/07/2017 | ആസ്തി വികസനം - തലശ്ശേരി നിയോജകമണ്ഡലം - ഹൈ മാസ്റ്റ് /മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ |
| 20035 | സ.ഉ(എം.എസ്) 151/2017/തസ്വഭവ | 31/07/2017 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് |
| 20036 | സ.ഉ(ആര്‍.ടി) 2643/2017/തസ്വഭവ | 31/07/2017 | കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - ട്രൈബുണലില്‍ സമര്‍പ്പിച്ച OA(EKM) No 509/2017ന്‍ മേലുള്ള 08.03.2017 ലെ വിധി ന്യായം -നടപ്പിലാക്കി ഉത്തരവ് |
| 20037 | G.O.(Rt) 2648/2017/LSGD | 31/07/2017 | Town and CountryPlanning - Charge arrangement orders issued |
| 20038 | സ.ഉ(ആര്‍.ടി) 2642/2017/തസ്വഭവ | 31/07/2017 | കൊച്ചി നഗര സഭ - എസ് പ്രവീണ്‍ ട്രൈബുണലില്‍ സമര്‍പ്പിച്ച ഒഎ നമ്പര്‍ 1780/16ല്‍ 27.03.2017 ലെ വിധി ന്യായം -നടപ്പിലാക്കി ഉത്തരവ്
|
| 20039 | സ.ഉ(ആര്‍.ടി) 2646/2017/തസ്വഭവ | 31/07/2017 | കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് –ശ്രീ രാധാകൃഷ്ണന്‍ നായര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ് മെന്റ് അനുമതി |
| 20040 | സ.ഉ(ആര്‍.ടി) 2641/2017/തസ്വഭവ | 31/07/2017 | സംസ്ഥാന വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്‍ ഗോഡൌണ്‍,ഷോപ്പിംഗ് കോപ്ലക്സ് നിര്‍മിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ചട്ടം 3C പ്രകാരം ഇളവു നല്‍കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala