Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2181 to 2200 of about 29515


Sl No. Government Orders No. Date Abstract
2181സ.ഉ(ആര്‍.ടി) 1096/2024/LSGD21/06/2024കണ്ണൂർ-മുണ്ടയോട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും കോളിക്കുഞ്ഞുങ്ങളെ നേരിട്ട് വാങ്ങുന്നതിനും, വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ തുക മുൻകൂർ നൽകുന്നതിനും -അനുമതി സംബന്ധിച്ച ഉത്തരവ്
2182G.O.(Rt) 1100/2024/LSGD21/06/2024Kudumbashree – Release of an amount of Rs.4,29,000/- (Rupees Four lakh Twenty Nine thousand only) for Deendayal Antyodaya Yojana-National Urban Livelihood Mission for the year 2023-24 from the current year's budget provision - Sanctioned - Orders Issued
2183സ.ഉ(ആര്‍.ടി) 1087/2024/LSGD20/06/2024ലൈഫ് മിഷൻ- പി.എം.എ.വൈ(നഗരം) പദ്ധതി-ഹഡ്കോ വായ്പ സംബന്ധിച്ച്
2184സ.ഉ(ആര്‍.ടി) 1095/2024/LSGD20/06/2024കേരള നിലത്തെഴുത്താശാൻ സംഘടന ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No13803/2024 കേസിലെ 04.04.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച്
2185സ.ഉ(ആര്‍.ടി) 1093/2024/LSGD20/06/2024കോഴിക്കോട് ജില്ലാപഞ്ചായത്ത്-ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ അധിക നിബന്ധനകൾ ഉൾപ്പെടുത്തി -ഉത്തരവ് സംബന്ധിച്ച്
2186സ.ഉ(ആര്‍.ടി) 1092/2024/LSGD20/06/2024കുടുംബശ്രീ-ജീവനക്കാര്യം
2187സ.ഉ(ആര്‍.ടി) 1090/2024/LSGD20/06/2024യൂത്ത് കോർഡിനേറ്റർമാർക്ക്, അവരുടെ പ്രവർത്തനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടേയും നഗരഭരണ സ്ഥാപനങ്ങളുടേയും ഓഫീസുകളിൽ ഇരിപ്പിട സൌകര്യവും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2188സ.ഉ(ആര്‍.ടി) 1088/2024/LSGD20/06/2024മലപ്പുറം ജില്ലാപഞ്ചായത്ത്-2022-23-കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
2189സ.ഉ(ആര്‍.ടി) 1089/2024/LSGD20/06/2024നഗരകാര്യം-ഏലൂർ നഗരസഭ
2190സ.ഉ(ആര്‍.ടി) 1091/2024/LSGD20/06/2024നഗരകാര്യം-വടകര നഗരസഭ
2191സ.ഉ(ആര്‍.ടി) 1066/2024/LSGD19/06/2024പ്ലാനിംഗ്-വിശാലകൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം
2192സ.ഉ(ആര്‍.ടി) 1086/2024/LSGD19/06/2024കണ്ണൂർ-കതിരൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവനപദ്ധതി-ആനുകൂല്യം സംബന്ധിച്ച ഉത്തരവ്
2193സ.ഉ(ആര്‍.ടി) 1084/2024/LSGD19/06/2024തിരുവനന്തപുരം-ആനാട് ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം സംബന്ധിച്ച്
2194സ.ഉ(ആര്‍.ടി) 1082/2024/LSGD19/06/2024കാസർഗോഡ്-മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്-തനത് ഫണ്ട് ഉപയോഗിക്കുന്നത്-അനുമതി സംബന്ധിച്ച്
2195സ.ഉ(ആര്‍.ടി) 1083/2024/LSGD19/06/2024കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ആനുകൂല്യം നൽകുന്നത് സംബന്ധിച്ച്
2196സ.ഉ(ആര്‍.ടി) 1073/2024/LSGD19/06/2024ജനകീയാസൂത്രണ പദ്ധതി-പരമ്പരാഗത ചെറിയ തടി വള്ളത്തിനും കട്ടമരത്തിനും നൽകുന്ന പോലെ ഫൈബർ വള്ളത്തിനും ഗിൽനെറ്റ് നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2197സ.ഉ(ആര്‍.ടി) 1078/2024/LSGD19/06/2024നഗരകാര്യം-കൊച്ചി നഗരസഭ
2198സ.ഉ(ആര്‍.ടി) 1080/2024/LSGD19/06/2024നഗരകാര്യം
2199സ.ഉ(ആര്‍.ടി) 1077/2024/LSGD19/06/2024കുടുംബശ്രീ-ജീവനക്കാര്യം
2200സ.ഉ(ആര്‍.ടി) 1074/2024/LSGD19/06/2024പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ബി എസ് സി നഴ്സിംഗ് ആയുർവേദ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page101102103104105106107108109110Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala