| Sl No. |
Government Orders No. |
Date |
Abstract |
| 2101 | സ.ഉ(ആര്‍.ടി) 4523/2025/ധന | 20/05/2025 | 2025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 2102 | സ.ഉ(ആര്‍.ടി) 1235/2025/LSGD | 20/05/2025 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)എക്സ്ഗ്രേഷ്യാ അലവൻസ്- അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 2103 | സ.ഉ(ആര്‍.ടി) 1239/2025/LSGD | 20/05/2025 | ലൈഫ്‍മിഷൻ ഭവനപദ്ധതി-പലിശയിനത്തിൽ വകയിരുത്തിയ തുക വിന്യോഗം-ഭരണാനുമതി സംബന്ധിച്ച് |
| 2104 | സ.ഉ(ആര്‍.ടി) 4526/2025/ധന | 20/05/2025 | ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - വനിതകള്‍ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച് |
| 2105 | സ.ഉ(ആര്‍.ടി) 1235/2025/LSGD | 20/05/2025 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ് |
| 2106 | സ.ഉ(എം.എസ്) 77/2025/LSGD | 19/05/2025 | തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച് |
| 2107 | സ.ഉ(ആര്‍.ടി) 77/2025/LSGD | 19/05/2025 | തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച് |
| 2108 | സ.ഉ(ആര്‍.ടി) 1228/2025/LSGD | 19/05/2025 | തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം |
| 2109 | സ.ഉ(ആര്‍.ടി) 1229/2025/LSGD | 19/05/2025 | LID & EW ജീവനക്കാര്യം |
| 2110 | സ.ഉ(ആര്‍.ടി) 1228/2025/LSGD | 19/05/2025 | തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം |
| 2111 | സ.ഉ(ആര്‍.ടി) 1227/2025/LSGD | 19/05/2025 | തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച് |
| 2112 | G.O.(Rt) 1224/2025/LSGD | 19/05/2025 | Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram
district as Assistant on deputation in State Election Commission -Sanction accorded - Orders issued |
| 2113 | സ.ഉ(ആര്‍.ടി) 1222/2025/LSGD | 19/05/2025 | ജീവനക്കാര്യം-നഗരകാര്യം |
| 2114 | സ.ഉ(എം.എസ്) 80/2025/LSGD | 19/05/2025 | തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ് |
| 2115 | സ.ഉ(ആര്‍.ടി) 1221/2025/LSGD | 19/05/2025 | എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച് |
| 2116 | സ.ഉ(ആര്‍.ടി) 1210/2025/LSGD | 17/05/2025 | അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശബരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
| 2117 | സ.ഉ(ആര്‍.ടി) 1214/2025/LSGD | 17/05/2025 | ജൂവനക്കാര്യം |
| 2118 | സ.ഉ(ആര്‍.ടി) 1216/2025/LSGD | 17/05/2025 | കേരള പഞ്ചായത്ത് രാജ് ആക്ട് 1994-ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച് |
| 2119 | സ.ഉ(ആര്‍.ടി) 1215/2025/LSGD | 17/05/2025 | കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ചത് സംബന്ധിച്ച് |
| 2120 | സ.ഉ(ആര്‍.ടി) 1212/2025/LSGD | 17/05/2025 | വൈദ്യുതി വിഭാഗം-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala