Sl No. |
Government Orders No. |
Date |
Abstract |
2081 | സ.ഉ(ആര്.ടി) 950/2024/LSGD | 31/05/2024 | തിരുവനന്തപുരം -കള്ളിക്കാട് ഗ്രാമപഞ്ചായത്ത് തീരുമാനങ്ങൾ-തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കു നൽകിയ ഉത്തരവ് സംബന്ധിച്ച് |
2082 | സ.ഉ(ആര്.ടി) 940/2024/LSGD | 30/05/2024 | ജീവനക്കാര്യം-മെഡിക്കൽ റീ ഇംബേഴ്സ്മെൻ്റ് |
2083 | സ.ഉ(ആര്.ടി) 941/2024/LSGD | 30/05/2024 | ജീവനക്കാര്യം-കോഴിക്കോട്-പെരുമണ്ണ ഗ്രാമപഞ്ചായത്ത് |
2084 | സ.ഉ(ആര്.ടി) 937/2024/LSGD | 30/05/2024 | കില ഡയറക്ടര് ജനറലിൻ്റെ നിയമനം- സെലക്ഷന് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
2085 | സ.ഉ(ആര്.ടി) 930/2024/LSGD | 29/05/2024 | LID & EW -ജീവനക്കാര്യം |
2086 | സ.ഉ(ആര്.ടി) 929/2024/LSGD | 29/05/2024 | കോടോംതുരുത്ത് ഗ്രാമപഞ്ചായത്ത്- പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങിനൽകിയത് സാധൂകരണം സംബന്ധിച്ച്
|
2087 | സ.ഉ(ആര്.ടി) 931/2024/LSGD | 29/05/2024 | ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 - നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത് - സംബന്ധിച്ച് |
2088 | സ.ഉ(ആര്.ടി) 932/2024/LSGD | 29/05/2024 | മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ നിയമാനുസൃതമല്ലാത്ത പഞ്ചായത്ത് തീരുമാനത്തിൻമേൽ തുടർനടപടികൾക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കയച്ച ഉത്തരവ് സംബന്ധിച്ച് |
2089 | സ.ഉ(ആര്.ടി) 934/2024/LSGD | 29/05/2024 | കെ.യു.ആർ.ഡി.എഫ്.സി. ഫിനാൻസ് മാനേജർ ആയിരുന്ന ശ്രീ. ആർ. മനു 25.06.2021 മുതൽ 31.10.2023 വരെ ഫിനാൻസ് മാനേജരായി സേവനമനുഷ്ഠിച്ച കാലയളവ് സാധൂകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
2090 | സ.ഉ(ആര്.ടി) 926/2024/LSGD | 28/05/2024 | ജീവനക്കാര്യം |
2091 | സ.ഉ(ആര്.ടി) 928/2024/LSGD | 28/05/2024 | പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ് 2022-23-ചെറുകോൽ ഗ്രാമപഞ്ചായത്ത്-ഹെൽത്ത് സബ്സെൻ്റർ കെട്ടിടം പണിയുന്നത് സംബന്ധിച്ച് |
2092 | സ.ഉ(ആര്.ടി) 922/2024/LSGD | 27/05/2024 | ജീവനക്കാര്യം-തൃശ്ശൂർ-താന്ന്യം ഗ്രാമപഞ്ചായത്ത് |
2093 | സ.ഉ(ആര്.ടി) 921/2024/LSGD | 27/05/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
2094 | സ.ഉ(ആര്.ടി) 917/2024/LSGD | 25/05/2024 | LID & EW -ജീവനക്കാര്യം |
2095 | സ.ഉ(ആര്.ടി) 915/2024/LSGD | 25/05/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
2096 | സ.ഉ(ആര്.ടി) 916/2024/LSGD | 25/05/2024 | കാരോട് ഗ്രാമപഞ്ചായത്ത്-പരാതി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് റഫർ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
2097 | സ.ഉ(ആര്.ടി) 914/2024/LSGD | 25/05/2024 | ത്രിതല പഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കര കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
2098 | സ.ഉ(ആര്.ടി) 912/2024/LSGD | 25/05/2024 | എം.സി.എഫ്/ആർ.ആർ.എഫ് കളുടെ പ്രവർത്തന നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-SOP)-ഉത്തരവ് സംബന്ധിച്ച് |
2099 | സ.ഉ(ആര്.ടി) 919/2024/LSGD | 25/05/2024 | കുടുംബശ്രീ-2024-25 സാമ്പത്തിക വർഷം-ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
2100 | G.O.(Rt) 907/2024/LSGD | 24/05/2024 | Kerala Urban & Rural Development Finance Corporation Ltd (KURDFC) - adjourned Annual General Meeting-Appointment of nominee of Hon'ble Governor - Orders issued.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala