Sl No. |
Government Orders No. |
Date |
Abstract |
221 | സ.ഉ(ആര്‍.ടി) 1711/2025/LSGD | 10/07/2025 | കുടുംബശ്രീ-ജീവനക്കാര്യം |
222 | സ.ഉ(ആര്‍.ടി) 1707/2025/LSGD | 10/07/2025 | കണ്ണൂർ-ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്-ചികിൽസാ സഹായം സംബന്ധിച്ച് |
223 | സ.ഉ(ആര്‍.ടി) 1709/2025/LSGD | 10/07/2025 | 2015 കാലഘട്ടത്തിൽ നോർത്ത് പറവൂർ നഗരസഭയിൽ പട്ടിക ജാതി /പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങിയതിൽ അഴിമതിയും ക്രമക്കേടും നടത്തിയതു സംബന്ധിച്ച് റജിസ്റ്റര്‍ ചെയ്ത വി.സി.02/2018/ഇ.കെ.എം. നമ്പര്‍ കേസിലെ കുറ്റാരോപിതര്‍ 08 മുതല്‍ 11 വരെയുളളവര്‍ക്കെതിരെ PC Act 1988 Section 19 പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്നതിൽ അനുമതി നല്‍കി ഉത്തരവ് |
224 | സ.ഉ(ആര്‍.ടി) 1706/2025/LSGD | 10/07/2025 | മലപ്പുറം-കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത്-ചികിൽസാ സഹായം സംബന്ധിച്ച് |
225 | സ.ഉ(ആര്‍.ടി) 1704/2025/LSGD | 10/07/2025 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ചികിൽസാ സഹായം-അനുമതി സംബന്ധിച്ച് |
226 | സ.ഉ(ആര്‍.ടി) 1705/2025/LSGD | 10/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് സംബന്ധിച്ച് |
227 | സ.ഉ(ആര്‍.ടി) 1713/2025/LSGD | 10/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-അവാർഡ് തുക റിലീസ്-അനുമതി സംബന്ധിച്ച് |
228 | G.O.(Rt) 1698/2025/LSGD | 08/07/2025 | Appointment of Nodal agency and Nodal
Officer for co-ordination of activities with respect to the formulation of City
Logistics Action Plan for Tier 2 and Tier 3 cities in the State - Sanction accorded -
Orders issued |
229 | സ.ഉ(ആര്‍.ടി) 1690/2025/LSGD | 07/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
230 | സ.ഉ(ആര്‍.ടി) 1692/2025/LSGD | 07/07/2025 | ജീവനക്കാര്യം-തിരുവനന്തപുരം-കരകുളം ഗ്രാമപഞ്ചായത്ത് |
231 | G.O.(Rt) 1688/2025/LSGD | 06/07/2025 | Policy on Extended Producer Responsibility - Approved -Orders issued |
232 | സ.ഉ(ആര്‍.ടി) 1689/2025/LSGD | 06/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
233 | സ.ഉ(ആര്‍.ടി) 1687/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
234 | സ.ഉ(ആര്‍.ടി) 1689/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
235 | സ.ഉ(ആര്‍.ടി) 5711/2025/ധന | 06/07/2025 | ബജറ്റ് വിഹിതം-2025-26-വികസന ഫണ്ട് (പൊതു വിഭാഗം)-കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-2022-23-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
236 | സ.ഉ(ആര്‍.ടി) 1685/2025/LSGD | 05/07/2025 | WDC-PMKSY 2.0-പദ്ധതി-യാത്രാബത്ത-ശമ്പള വർദ്ധനവ്-തീയതി -സ്പഷ്ടീകരണം സംബന്ധിച്ച് |
237 | സ.ഉ(ആര്‍.ടി) 1681/2025/LSGD | 05/07/2025 | ശ്രീമതി ലളിതാംബിക പ്രസാദ് ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) 4515/2025 നമ്പർ കേസിലെ 04.02.2025 തീയതിയിലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
238 | സ.ഉ(ആര്‍.ടി) 1680/2025/LSGD | 05/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
239 | സ.ഉ(ആര്‍.ടി) 1683/2025/LSGD | 05/07/2025 | 2023-24 സാമ്പത്തികവർഷം-സ്വരാജ് ട്രോഫി പുരസ്കാരത്തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
240 | സ.ഉ(ആര്‍.ടി) 1672/2025/LSGD | 05/07/2025 | പ്ലാനിംഗ് -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala