Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 17721 to 17740 of about 30853


Sl No. Government Orders No. Date Abstract
17721സ.ഉ(ആര്‍.ടി) 1623/2018/ധന03/03/2018ധനകാര്യവകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവാകുന്നു
17722സ.ഉ(ആര്‍.ടി) 596/2018/തസ്വഭവ03/03/2018ഹരിത കേരള മിഷന്‍ -പ്രവര്‍ത്തനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട്
17723സ.ഉ(ആര്‍.ടി) 607/2018/തസ്വഭവ 03/03/2018കൊന്നത്തടി പഞ്ചായത്ത് –പോഷകാഹാരം പാകം ചെയ്തു നല്‍കല്‍-അനുമതി
17724സ.ഉ(ആര്‍.ടി) 609/2018/തസ്വഭവ 03/03/2018വേങ്ങര ഗ്രാമ പഞ്ചായത്ത്‌ -സ്കൂള്‍ തല കലോല്‍സവവും കായിക മേളയും നടത്തിപ്പ് –തുക നല്‍കുന്നതിനു അനുമതി
17725സ.ഉ(ആര്‍.ടി) 610/2018/തസ്വഭവ 03/03/2018തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് –പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിയും സൈക്കിളും വൃദ്ധര്‍ക്ക് കട്ടില്‍ എന്നീ പ്രോജക്ടുകള്‍ക്ക് തുക കൈമാറുന്നതിന് അനുമതി
17726സ.ഉ(ആര്‍.ടി) 611/2018/തസ്വഭവ03/03/2018ആനക്കര പഞ്ചായത്ത് –പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് ധന സഹായം –അനുമതി
17727സ.ഉ(ആര്‍.ടി) 602/2018/തസ്വഭവ 03/03/2018ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ചത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൂടെ ബാധകമാകി ഉത്തരവാകുന്നു
17728സ.ഉ(ആര്‍.ടി) 593/2018/തസ്വഭവ02/03/2018പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് –ഐഎവൈ ഗുണ ഭോക്താക്കള്‍ക്ക് അധിക ധന സഹായം
17729സ.ഉ(ആര്‍.ടി) 594/2018/തസ്വഭവ02/03/2018കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് –ഐഎ വൈ ഗുണ ഭോക്താക്കള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക –സാധൂകരണം
17730സ.ഉ(ആര്‍.ടി) 595/2018/തസ്വഭവ02/03/2018എലവഞ്ചേരി പഞ്ചായത്ത്‌ - ബയോ ഗ്യാസ് പ്ലാന്റ് നടപ്പാക്കിയ പദ്ധതിക്ക് സാധൂകരണം
17731സ.ഉ(ആര്‍.ടി) 587/2018/തസ്വഭവ01/03/2018തിരുവനന്തപുരം ജില്ല പഞ്ചായത്ത് –രക്ഷാ പദ്ധതി-കരാട്ടേ പ്രദര്‍ശനം –സംഭാവന
17732സ.ഉ(ആര്‍.ടി) 621/2018/തസ്വഭവ 01/03/2018പത്തനംതിട്ട ജില്ലാ പഞ്ചായത്ത് - -പൂനയിലെ YASHADA-കിലയുടെ പഠന സന്ദര്‍ശന പരിപാടി-തുക അനുവദിച്ച ഉത്തരവ്
17733G.O.(Rt) 591/2018/LSGD01/03/2018LSGD –Judgement of Hon’ble High Court in WP© No 22224/2017 filed by Sri Aboobaker –complied with –orders issued
17734സ.ഉ(ആര്‍.ടി) 592/2018/തസ്വഭവ01/03/2018ആലപ്പുഴ –മുതുകുളം ബ്ലോക്ക്‌ -ഐഎ വൈ ഭവന പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം പ്രത്യേക അനുമതി സംബന്ധിച്ച്
17735സ.ഉ(ആര്‍.ടി) 590/2018/തസ്വഭവ01/03/2018കൂവപ്പടി പഞ്ചായത്ത് – ഐ എ വൈ പദ്ധതി –തുക
17736സ.ഉ(ആര്‍.ടി) 588/2018/തസ്വഭവ01/03/2018കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ -മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ വാങ്ങുന്നതിന് അനുമതി
17737സ.ഉ(ആര്‍.ടി) 1571/2018/ധന01/03/20182016-17 സാമ്പത്തിക വര്‍ഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൽ ട്രാന്‍ഫര്‍ ക്രെഡിറ്റ് ചെയ്യാത്തതും ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടെയുള്ള തുക പുനരനുവദിച്ച് ഉത്തരവാകുന്നു
17738സ.ഉ(എം.എസ്) 32/2018/തസ്വഭവ01/03/2018എറണാകുളം ജില്ല – മുളവുകാട് പഞ്ചായത്തിലെപുറമ്പോക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച്
17739സ.ഉ(ആര്‍.ടി) 583/2018/തസ്വഭവ01/03/2018കൂട്ടിലങ്ങാടി പഞ്ചായത്ത് –മങ്കട സ്കൂള്‍ കെട്ടിടം –കെട്ടിടനിര്‍മാണചട്ടങ്ങളില്‍ ഇളവ്
17740സ.ഉ(ആര്‍.ടി) 589/2018/തസ്വഭവ 01/03/201801/03/2018വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പലിശയും പിഴപ്പലിശയും 2018 മാര്‍ച്ച്‌ 31 വരെ ഒഴിവാക്കിയിരിക്കുന്നു
Previous 20 PagesPrevious Page881882883884885886887888889890Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala