Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
16461 to 16480 of about 30850
Sl No.
Government Orders No.
Date
Abstract
16461
സ.ഉ(ആര്‍.ടി) 2144/2018/തസ്വഭവ
04/08/2018
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബുണൽ -ജീവനക്കാര്യം
16462
സ.ഉ(ആര്‍.ടി) 2151/2018/തസ്വഭവ
04/08/2018
ചാലക്കുടി നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
16463
സ.ഉ(ആര്‍.ടി) 2153/2018/തസ്വഭവ
04/08/2018
ചെങ്ങന്നൂര്‍ നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
16464
സ.ഉ(ആര്‍.ടി) 2142/2018/തസ്വഭവ
03/08/2018
മതിയായ സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ലാത്തതിനാല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിനു 100% തുകയും ശുചിത്വ മിഷന്‍ വിഹിതമായി വകയിരുത്തുന്നതിനു അനുമതി
16465
സ.ഉ(ആര്‍.ടി) 2138/2018/തസ്വഭവ
03/08/2018
ചിന്നക്കനാല്‍ പഞ്ചായത്ത് -ടോയലറ്റ് കോംപ്ലക്സ് പണിയുന്നതിന് അനുമതി
16466
സ.ഉ(ആര്‍.ടി) 2139/2018/തസ്വഭവ
03/08/2018
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ മേഖലക്ക് നിര്‍ബന്ധമായി വകയിരുത്തിയിട്ടുള്ള തുക പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സിന് കൂടെ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനു അനുമതി
16467
സ.ഉ(ആര്‍.ടി) 2141/2018/തസ്വഭവ
03/08/2018
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ ആശുപത്രികളില്‍ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ -ശുചിത്വ മിഷന്‍ മുഖേന 100% വരെ സര്‍ക്കാര്‍ ധന സഹായം വകയിരുത്തുന്നതിനു അനുമതി
16468
സ.ഉ(ആര്‍.ടി) 2143/2018/തസ്വഭവ
03/08/2018
കുടുംബശ്രീ -ടെണ്ടര്‍ നടപടികളില്ലാതെ വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ക്യാന്റീന്‍ നടത്തുന്നതിനു അനുവാദം
16469
സ.ഉ(ആര്‍.ടി) 2136/2018/തസ്വഭവ
03/08/2018
പൊന്നാനി നഗരസഭ –ഗ്രീന്‍ റോയല്‍റ്റി –നൂതന പ്രോജക്ടിന് അനുമതി
16470
സ.ഉ(ആര്‍.ടി) 2137/2018/തസ്വഭവ
03/08/2018
ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
16471
സ.ഉ(എം.എസ്) 278/2018/ധന
03/08/2018
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
16472
G.O.(MS) 103/2018/LSGD
02/08/2018
LSGD Engineering wing-Compassionate employment
16473
സ.ഉ(ആര്‍.ടി) 2128/2018/തസ്വഭവ
02/08/2018
എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
16474
സ.ഉ(ആര്‍.ടി) 2127/2018/തസ്വഭവ
02/08/2018
എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
16475
സ.ഉ(ആര്‍.ടി) 2126/2018/തസ്വഭവ
02/08/2018
എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
16476
സ.ഉ(ആര്‍.ടി) 2135/2018/തസ്വഭവ
02/08/2018
ആലപ്പുഴ -സരസ് മേള 2018- സംഭാവന
16477
സ.ഉ(ആര്‍.ടി) 2134/2018/തസ്വഭവ
02/08/2018
ഗ്രാമ വികസന വകുപ്പ് - ജീവനക്കാര്യം
16478
സ.ഉ(ആര്‍.ടി) 2130/2018/തസ്വഭവ
02/08/2018
ഓണം ബക്രീദ് വിപണന മേള
16479
സ.ഉ(ആര്‍.ടി) 2124/2018/തസ്വഭവ
02/08/2018
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി മാര്‍ഗ രേഖ –അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സബ്സിഡി മാര്‍ഗരേഖയില്‍ ഇളവു നല്‍കി ഉത്തരവ്
16480
സ.ഉ(ആര്‍.ടി) 2123/2018/തസ്വഭവ
02/08/2018
പേരാവൂര്‍ ബ്ലോക്ക് -പ്രോജക്റ്റ്- തുക വകയിരുത്തി ചെലവഴിക്കാന്‍ അനുമതി
821
822
823
824
825
826
827
828
829
830
Developed and maintained by Information Kerala Mission for Local Self Government Department, Kerala