| Sl No. |
Government Orders No. |
Date |
Abstract |
| 16381 | സ.ഉ(ആര്‍.ടി) 2231/2018/തസ്വഭവ | 13/08/2018 | ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് -പോട്ടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനത്തിനുള്ള നിയമാവലിക്ക് അംഗീകാരം നല്‍കി ഉത്തരവ്
|
| 16382 | സ.ഉ(എം.എസ്) 110/2018/തസ്വഭവ | 13/08/2018 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- പ്രവൃത്തികളില്‍ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവുംവിനിയോഗവും സംബന്ധിച്ച ഉത്തരവ് -ഭേദഗതി |
| 16383 | സ.ഉ(ആര്‍.ടി) 2232/2018/തസ്വഭവ | 13/08/2018 | കൊച്ചി നഗരസഭ-28/865A, 28/865B- വൈറ്റില പ്രവര്ത്തനമില്ലാതെ അടഞ്ഞു കിടന്ന കാലയളവിലെ വസ്തു നികുതി ഒഴിവാക്കി –ഉത്തരവ്
|
| 16384 | സ.ഉ(ആര്‍.ടി) 2228/2018/തസ്വഭവ | 13/08/2018 | പാറശ്ശാല ,കാറടുക്ക ബ്ലോക്കുകള്‍ -- ജീവനക്കാര്യം |
| 16385 | സ.ഉ(എം.എസ്) 109/2018/തസ്വഭവ | 13/08/2018 | പഞ്ചായത്ത് ജീവനക്കാര്യം -തിരുവനന്തപുരം ജില്ല –കുളത്തൂര്‍ പഞ്ചായത്ത് |
| 16386 | സ.ഉ(ആര്‍.ടി) 2227/2018/തസ്വഭവ | 13/08/2018 | മഴക്കെടുതി – കോട്ടയം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളില്‍ മഴക്കെടുതി മൂലമുണ്ടായ നാഷനഷ്ടങ്ങള്‍-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ തദ്ദേശ വകുപ്പിന്റെ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ് |
| 16387 | സ.ഉ(ആര്‍.ടി) 2229/2018/തസ്വഭവ | 13/08/2018 | ഗ്രാമവികസനം –കൊണ്ടോട്ടി ബ്ലോക്ക് -ട്രൈബുണല്‍ ഉത്തരവ് |
| 16388 | G.O.(Rt) 2234/2018/LSGD | 13/08/2018 | LSGD - Engineering Wing - OA filed by Smt. Bijimole. E.R, Asst. Exe. Engineer - Order dated of the Hon'ble Kerala Administrative Tribunal - Complied with - Orders issued. |
| 16389 | G.O.(Rt) 2238/2018/LSGD | 13/08/2018 | LSGD-Engineering Wing - Establishment - Promotion, Transfer and Postings in the cadre of Superintending Engineer and Executive Engineer - Modified - Orders issued. |
| 16390 | G.O.(Rt) 2239/2018/LSGD | 13/08/2018 | LSGD - Engineering Wing - Establishment - Promotion, Transfer and Postings in the cadre of Assistant Executive Engineer - Orders issued. - |
| 16391 | സ.ഉ(ആര്‍.ടി) 2236/2018/തസ്വഭവ | 13/08/2018 | കൊച്ചി നഗരസഭ-കേസ് 2936/2017 – 21/11/2017 ലെ ട്രൈബുണല്‍ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 16392 | G.O.(MS) 111/2018/LSGD | 13/08/2018 | Total Housing programme of the Government- Availing Loan-Modified Order |
| 16393 | സ.ഉ(ആര്‍.ടി) 2224/2018/തസ്വഭവ | 10/08/2018 | പഞ്ചായത്ത് ജീവനക്കാര്യം- ഒ എ നo 1371/2017 നമ്പര്‍ കേസ് 20.07.2017 ലെ വിധി ന്യായം |
| 16394 | സ.ഉ(ആര്‍.ടി) 2223/2018/തസ്വഭവ | 10/08/2018 | കോട്ടയം –കുമരകം പഞ്ചായത്ത് ജലോത്സവം –സംഭാവന |
| 16395 | G.O.(Rt) 2226/2018/LSGD | 10/08/2018 | OA(EKM) 1205/2018 filed –Order dated 19.06.2018 of KAT- complied with-Orders issued |
| 16396 | സ.ഉ(ആര്‍.ടി) 2220/2018/തസ്വഭവ | 10/08/2018 | കോടോം ബേളൂര്‍ പഞ്ചായത്ത് –മെമ്പര്‍മാര്‍ക്ക് ചികിത്സാ ചെലവ് അനുവദിക്കുന്നത് സംബന്ധിച്ച് |
| 16397 | സ.ഉ(ആര്‍.ടി) 2222/2018/തസ്വഭവ | 10/08/2018 | മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം –കുടുംബശ്രീ വിപണന മേളകള്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് തുക
|
| 16398 | സ.ഉ(ആര്‍.ടി) 2221/2018/തസ്വഭവ | 10/08/2018 | കാലവര്‍ഷക്കെടുതി –ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 16399 | സ.ഉ(ആര്‍.ടി) 6832/2018/ധന | 10/08/2018 | 2018 ഏപ്രിൽ,മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് |
| 16400 | G.O.(Rt) 2212/2018/LSGD | 09/08/2018 | Urban Affairs–Thirurangadi Municipality -Establishment |
Developed and maintained by Information Kerala Mission for Local Self Government Department, Kerala