| Sl No. |
Government Orders No. |
Date |
Abstract |
| 16321 | സ.ഉ(ആര്‍.ടി) 2300/2018/തസ്വഭവ | 21/08/2018 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 16322 | സ.ഉ(ആര്‍.ടി) 2306/2018/LSGD | 21/08/2018 | Urban Affairs –Kanhangad- Establishment |
| 16323 | സ.ഉ(ആര്‍.ടി) 2305/2018/തസ്വഭവ | 21/08/2018 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
| 16324 | സ.ഉ(ആര്‍.ടി) 2304/2018/തസ്വഭവ | 21/08/2018 | നഗരകാര്യം-കോട്ടയം നഗരസഭ –ജീവനക്കാര്യം –അച്ചടക്ക നടപടി അന്തിമമാക്കി ഉത്തരവ് |
| 16325 | സ.ഉ(ആര്‍.ടി) 2299/2018/തസ്വഭവ | 21/08/2018 | വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ ഡ്രൈവ് മൈതാനത്തുള്ള ഫ്ലവര്‍ ഷോ -25% ഇളവ്
|
| 16326 | സ.ഉ(ആര്‍.ടി) 2302/2018/തസ്വഭവ | 21/08/2018 | പ്രളയം-പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ തദ്ദേശവകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയ ഉത്തരവ് |
| 16327 | G.O.(Rt) 2297/2018/LSGD | 21/08/2018 | BUDS-SDG Releasing Rs Two Thousand Lakhs amount against the amount in electronic Ledger Account-sanctioned Orders Issued |
| 16328 | സ.ഉ(ആര്‍.ടി) 5580/2018/പൊഭവ | 21/08/2018 | പൊതു ഭരണം -വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം -ഉദ്യോഗസ്ഥരുടെ ക്രമീകരണം സംബന്ധിച്ച് ഉത്തരവ് |
| 16329 | സ.ഉ(ആര്‍.ടി) 7159/2018/ധന | 21/08/2018 | ധനകാര്യ വകുപ്പ്-വിവിധ കാരണങ്ങളാൽ തടഞ്ഞുവെക്കപ്പെട്ട സാമൂഹ്യസുരക്ഷാപെൻഷൻ ഗുണഭോക്താക്കളിൽ അർഹരായവർക്ക് 2018 ഏപ്രില്‍, മേയ്, ജൂണ്‍. ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 16330 | സ.ഉ(ആര്‍.ടി) 2292/2018/തസ്വഭവ | 20/08/2018 | മലപ്പുറം ജില്ല –ഒതുക്കുങ്ങല്‍ പഞ്ചായത്ത് -ഓഡിറ്റ് റിപ്പോര്‍ട്ട് –സാധൂകരണം |
| 16331 | സ.ഉ(ആര്‍.ടി) 2296/2018/ തസ്വഭവ | 20/08/2018 | പഞ്ചായത്ത് ജീവനക്കാര്യം –കോട്ടയം ജില്ല –വാളകം പഞ്ചായത്ത് |
| 16332 | സ.ഉ(ആര്‍.ടി) 2291/2018/തസ്വഭവ | 20/08/2018 | ആലപ്പുഴ നഗരസഭ –ഒ എ 1330/2017 ല്‍ 27.03.2018 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 16333 | G.O.(Rt) 2295/2018/LSGD | 20/08/2018 | Suchitwa Mission –Air Journey to attend a meeting at Delhi- Expost facto Sanction |
| 16334 | G.O.(Rt) 2294/2018/LSGD | 20/08/2018 | Judgement in WP© No 7585/2018 –Complied with –orders issued |
| 16335 | G.O.(Rt) 7110/2018/Fin | 20/08/2018 | Budget Estimates 2018-19 –Demand No XLIII – Compensation and Assignments – Authorization of Additional Expenditure under the Major Heads of Account 3604-Compensation and assignments to Local bodies and Panchayat Raj Institutions Sanctioned –Orders Issued |
| 16336 | സ.ഉ(ആര്‍.ടി) 2289/2018/തസ്വഭവ | 20/08/2018 | കോഴിക്കോട് - ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം |
| 16337 | G.O.(Rt) 453/2018/DMD | 20/08/2018 | Flood Relief Measures-Clearance of affected areas- funds for wards-Orders issued |
| 16338 | സ.ഉ(ആര്‍.ടി) 2293/2018/തസ്വഭവ | 20/08/2018 | പ്രളയം -പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടേ റിയറ്റിലെ തദ്ദേശ വകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിച്ച് ഉത്തരവ് |
| 16339 | സ.ഉ(ആര്‍.ടി) 2287/2018/തസ്വഭവ | 19/08/2018 | നഗരകാര്യം-കോട്ടയം നഗരസഭ –ജീവനക്കാര്യം –അച്ചടക്ക നടപടി അന്തിമമാക്കി ഉത്തരവ് |
| 16340 | സ.ഉ(ആര്‍.ടി) 2280/2018/തസ്വഭവ | 19/08/2018 | വിവിധ ജില്ലകളിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം-ട്രൈബുണല്‍ -ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala