| Sl No. |
Government Orders No. |
Date |
Abstract |
| 16301 | സ.ഉ(ആര്‍.ടി) 2334/2018/തസ്വഭവ | 31/08/2018 | കങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് -വലിയ ചാല്‍ സ്കൂള്‍ നു ചുറ്റുമതില്‍ -പ്രോജക്ടിന് അനുമതി |
| 16302 | സ.ഉ(ആര്‍.ടി) 2335/2018/തസ്വഭവ | 31/08/2018 | ബുധനൂര്‍ പഞ്ചായത്ത് –കൃഷി മേഖലയില്‍ 4 പ്രോജക്ടുകള്‍ -ജൈവവളവും രാസ വളവും കൃഷി ഭവന്‍ വാങ്ങി ഗുണഭോക്താക്കള്‍ക്ക് നല്കാന്‍ അനുമതി
|
| 16303 | സ.ഉ(ആര്‍.ടി) 7295/2018/ധന | 31/08/2018 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - ആറാം ഗഡു (2018 സെപ്റ്റംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 16304 | സ.ഉ(ആര്‍.ടി) 2326/2018/തസ്വഭവ | 30/08/2018 | നഗരകാര്യം –ജീവനക്കാര്യം –സംസ്ഥാനത്തെ നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുകള്‍ നികത്തുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നത് –ഉത്തരവ് |
| 16305 | സ.ഉ(ആര്‍.ടി) 2325/2018/തസ്വഭവ | 29/08/2018 | കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം |
| 16306 | സ.ഉ(ആര്‍.ടി) 2323/2018/തസ്വഭവ | 29/08/2018 | കോട്ടയം ജില്ല –കോട്ടയം നഗരസഭ –XXIV/66-4D,63-4F,63-4A,4B,4C&4G,64-4E വേക്കന്‍സി റെമിഷന് അപേക്ഷ സമര്‍പ്പിക്കുവാന്‍ കാലതാമസം മാപ്പാക്കി ഉത്തരവ് |
| 16307 | G.O.(Rt) 2322/2018/LSGD | 28/08/2018 | OA EKM No 1345/2017-Order dated 09.02.2018 of tribunal |
| 16308 | സ.ഉ(ആര്‍.ടി) 2321/2018/തസ്വഭവ | 27/08/2018 | നഗരകാര്യം –അടൂര്‍ നഗരസഭ –ജീവനക്കാര്യം |
| 16309 | സ.ഉ(എം.എസ്) 117/2018/തസ്വഭവ | 27/08/2018 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി-ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി |
| 16310 | സ.ഉ(എം.എസ്) 116/2018/തസ്വഭവ | 27/08/2018 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-ആലുവ മുനിസിപ്പാലിറ്റി |
| 16311 | G.O.(Rt) 2317/2018/LSGD | 26/08/2018 | NABARD RIDF –Various Projects implemented by District,Block and Grama Panchayats under NABARD -Reimbursement –Sanctioned -Orders Issued |
| 16312 | സ.ഉ(ആര്‍.ടി) 2318/2018/തസ്വഭവ | 26/08/2018 | നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടം നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികമായി വിട്ടു നല്‍കിയ ഉത്തരവ് |
| 16313 | G.O.(Rt) 2319/2018/LSGD | 26/08/2018 | MGNREGS-meeting –Deputation – expost facto sanction accorded –Orders Issued |
| 16314 | സ.ഉ(ആര്‍.ടി) 2315/2018/തസ്വഭവ | 24/08/2018 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് -മെമ്പറുടെ യാത്രാപ്പടി അനുവദിച്ച ഉത്തരവ് |
| 16315 | സ.ഉ(ആര്‍.ടി) 2312/2018/തസ്വഭവ | 23/08/2018 | മലപ്പുറം ജില്ല –നന്നമ്പ്ര പഞ്ചായത്ത് -ജീവനക്കാര്യം
|
| 16316 | സ.ഉ(ആര്‍.ടി) 2309/2018/തസ്വഭവ | 23/08/2018 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ കാര്യാലയം –ജീവനക്കാര്യം |
| 16317 | G.O.(MS) 115/2018/LSGD | 23/08/2018 | Real Estate (Regulation & Development Act 2016) –Designating Law Secretary as Convenor of the Selection Committee-orders issued
|
| 16318 | സ.ഉ(ആര്‍.ടി) 2314/2018/തസ്വഭവ | 23/08/2018 | പ്രളയ ദുരിതാശ്വാസം-പുനരധിവാസം നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി ശുചീകരണവും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 16319 | സ.ഉ(ആര്‍.ടി) 2313/2018/തസ്വഭവ | 23/08/2018 | കാലവർഷക്കെടുതി ആസ്തികളുടെ പുനർ നിർമാണ പ്രവർത്തികളും മെയിന്റനൻസ് പ്രവർത്തികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018 -19 വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 16320 | സ.ഉ(ആര്‍.ടി) 2310/2018/തസ്വഭവ | 23/08/2018 | പ്രളയക്കെടുതി -പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി തീരുമാനങ്ങൾ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala