Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16161 to 16180 of about 30850


Sl No. Government Orders No. Date Abstract
16161സ.ഉ(ആര്‍.ടി) 2504/2018/തസ്വഭവ 25/09/2018പാലക്കാട്‌ ജില്ല –മണ്ണാര്‍ക്കാട് നഗരസഭ അങ്കണവാടി അധ്യാപകര്‍ക്കും സഹായികള്‍ക്കും അധിക ഓണറേറിയം-പ്രോജക്ടിന് അനുമതി
16162സ.ഉ(ആര്‍.ടി) 2498/2018/തസ്വഭവ 25/09/2018സംസ്ഥാന സര്‍ക്കാരിന്റെ മുനിസിപ്പല്‍ ഖര മാലിന്യ പരിപാലന സംരംഭം – വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡര്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍
16163സ.ഉ(ആര്‍.ടി) 2488/2018/തസ്വഭവ25/09/2018കുറുമാത്തൂര്‍ പഞ്ചായത്ത്‌ -മഴൂര്‍ സ്കൂളിനു ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ഗ്രാന്റ് വകയിരുത്തിയിട്ടുള്ള പ്രോജക്റ്റ്-അനുമതി
16164സ.ഉ(ആര്‍.ടി) 2487/2018/തസ്വഭവ 25/09/2018തിരുവാണിയൂര്‍ പഞ്ചായത്ത് –ഗാര്‍ഹിക ബയോഗ്യാസ്‌ പ്ലാന്റ് (പട്ടിക ജാതി വിഭാഗത്തിന്) നല്‍കുന്ന പ്രോജക്റ്റ് –പ്രത്യേക അനുമതി
16165സ.ഉ(ആര്‍.ടി) 2486/2018/തസ്വഭവ 25/09/2018നീണ്ടൂര്‍ പഞ്ചായത്ത്‌-ഭിന്ന ശേഷിക്കാരായ 14 കുടുംബങ്ങള്‍ക്ക് പ്രത്യേക കക്കൂസ് നിര്‍മ്മിച്ച്‌ നല്‍കുന്നതിനുള്ള പ്രോജക്റ്റ് –പ്രത്യേക അനുമതി
16166സ.ഉ(ആര്‍.ടി) 2484/2018/തസ്വഭവ 25/09/2018അരിക്കുളം പഞ്ചായത്ത് –എന്റെ വിദ്യാലയം ഹരിത വിദ്യാലയം രണ്ടാം ഘട്ടം എന്ന പ്രോജക്റ്റ് -അനുമതി
16167G.O.(Rt) 2485/2018/LSGD25/09/2018Panchayat Establishment –Promotion to the cadre Deputy Director of Panchayats and Assistant Director of Panchayat –Order
16168G.O.(Rt) 2475/2018/LSGD24/09/2018NABARD-RIDF –Project reimbursement-sanctioned –Orders issued
16169G.O.(Rt) 2476/2018/LSGD 24/09/2018NABARD-RIDF- Project reimbursement – G O Modified –Order
16170സ.ഉ(ആര്‍.ടി) 2480/2018/തസ്വഭവ24/09/2018എറണാകുളം ജില്ലാ പഞ്ചായത്ത്‌ - ജീവനക്കാര്യം
16171സ.ഉ(ആര്‍.ടി) 2478/2018/തസ്വഭവ24/09/2018പിറവന്തൂര്‍ പഞ്ചായത്ത് –വാര്‍ഷിക പദ്ധതിയില്‍ പ്രോജക്റ്റ് ഉള്‍പ്പെടുത്തി അനുമതി
16172G.O.(Rt) 2479/2018/LSGD24/09/2018KURDFC –Annual Meeting –Appointment of Nominee of Hon. Governor _Order
16173G.O.(Rt) 2477/2018/LSGD 24/09/2018OA No 187/2017 –Order of Tribunal dated 31.01.2018-Complied with Orders Issued
16174സ.ഉ(ആര്‍.ടി) 2474/2018/തസ്വഭവ24/09/2018സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം
16175സ.ഉ(എം.എസ്) 137/2018/തസ്വഭവ24/09/2018ലൈഫ് മിഷന്‍ പദ്ധതി –ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയും കുടുംബശ്രീയും സംയോജിച്ച് ഭവന നിര്‍മാണ സാമഗ്രികളുടെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ
16176സ.ഉ(ആര്‍.ടി) 2471/2018/തസ്വഭവ24/09/2018ട്രിഡ-പാളയം M ബ്ലോക്ക്‌ നിര്‍മാണ കരാര്‍ ടെണ്ടര്‍ അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
16177സ.ഉ(ആര്‍.ടി) 2465/2018/തസ്വഭവ 22/09/2018ഹരിത കേരളം മിഷന്‍ -നീര്‍ത്തട പ്ലാന്‍ -തന്ത് ഫണ്ടില്‍ നിന്ന് തുക
16178സ.ഉ(ആര്‍.ടി) 2464/2018/തസ്വഭവ22/09/2018നെടുമ്പാശ്ശേരി പഞ്ചായത്ത്-കുടുംബശ്രീ ജീവനക്കാരെ ശുചീകരണത്തിന് താൽക്കാലികമായി നിയമിക്കുന്നതിന് അനുമതി
16179സ.ഉ(ആര്‍.ടി) 2467/2018/തസ്വഭവ22/09/2018ട്രൈബുണല്‍ - 05.06.2018 ലെ OA 885/2018 നമ്പര്‍ ഉത്തരവ് പാലിച്ച് ഡ്രൈവര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന അന്ക്സര്‍ എ6 അപേക്ഷയിലെ ആവശ്യം നിരസിച്ച് ഉത്തരവ്
16180സ.ഉ(ആര്‍.ടി) 2469/2018/തസ്വഭവ 22/09/2018തിരുവനന്തപുരം നഗരസഭ – ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
Previous 20 PagesPrevious Page801802803804805806807808809810Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala